സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിലേക്ക് പരിചയസമ്പന്നരായ പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ ഒഴിവുണ്ട്.

ഇതിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക് ഈ മാസം സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ നവംബര്‍ 14 നകം odepcprivate@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വെബ്‌സൈറ്റ്: www.odepc.kerala.gov.in

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook