കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലും ഒമാനിലുമുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവരെയാണ് ഇരു രാജ്യങ്ങളിലുമുള്ള തൊഴിലവസരത്തിനായി പരിഗണിക്കുക.

യുഎഇ

മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള, HAAD/DOH/DHA/MOH പരീക്ഷകൾ പാസ്സായവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ gcc.odepc.in എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി അയക്കണം. വെബ്സൈറ്റ് : www.odepc.kerala.gov.in. ഫോൺ : 0471 2329440, 2329441, 2329442

ഒമാൻ

മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ recruit@odepc.in എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി അയക്കണം. വെബ്സൈറ്റ് : www.odepc.kerala.gov.in. ഫോൺ : 0471 2329440, 2329441, 2329442

Read More Job News

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook