ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തിൽ വിദഗ്ധരുടെ ഒഴിവ്

കേരള സര്‍വകലാശാലയുടെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തിൽ രണ്ട് വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് യോഗ്യതയുളള വിദദ്ധരുടെ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30. വിശദവിവരങ്ങള്‍ക്ക് 9495074811 എന്ന നമ്പറിലോ sasnavs@gmail.com എന്ന ഇ-മെയി വിലാസത്തിലോ, സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്കോ സന്ദര്‍ശിക്കുക.

Read More: University Announcements 24 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook