വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/ മറ്റ് അംഗീകൃത കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ/ മറ്റ് അപ്പക്‌സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ഡായുള്ള 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അധികയോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്സ്. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 30ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു. ഫോൺ: 04712320420.

റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തുളള യൂണിവേഴ്‌സിറ്റി ഹെ ത്ത് സെന്ററി റെസിഡന്റ് മെഡിക്ക ഓഫീസര്‍ കരാറടിസ്ഥാനത്തി നിയമിക്കുന്നതിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. യോഗ്യത: അംഗീകൃത സര്‍വകലാശാലയി നിന്നും നേടിയ എം.ബി.ബി.എസ്. ബിരുദം, ട്രാവന്‍കൂര്‍/കൊച്ചിന്‍/കേരള മെഡിക്ക കൗണ്‍സിലി നിന്നുളള പെര്‍മനന്റ് രജിസ്‌ട്രേഷന്‍. അധിക യോഗ്യത: ഡിപ്ലോമ/എം.ഡി. വേതനം: 72,000/-. താ പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്കില്‍ ലഭ്യമാണ്.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സര്‍വകലാശാലയുടെ ബോട്ടണി വിഭാഗത്തി എന്‍.എം.പി.ബി സ്‌പോണ്‍സേഡ് പ്രോജക്ടിലേക്ക് താ ക്കാലിക അടിസ്ഥാനത്തി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താ പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് rajalakshmi.murali@gmail.com എന്ന മേ വിലാസത്തി 7 ദിവസത്തിനുളളി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9495819218 എന്ന നമ്പറി ബന്ധപ്പെടുകയോ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുകയോ ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook