Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Job Vacancy 21 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 21 January 2021: കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ കാമ്പസ്സിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്മെന്റിൽ ലാബ് അസിസ്റ്റന്റ് നിയമനം

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

Job Vacancy 21 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ലാബ് അസിസ്റ്റന്റ് നിയമനം

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ കാമ്പസ്സിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്മെന്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ട്ടിള്ള ഒഴിവിലേക്ക് ലാബ് അസിസ്റ്റന്റ് നിയമനം. ബി. എസ് സി കെമിസ്ട്രി ആണ് യോഗ്യത എം.എസ് സി കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും പകർപ്പും സഹിതം എടാട്ട് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ കെമിസ്ട്രി വിഭാഗത്തിൽ ജനുവരി 28നു രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകുക.

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കണ്ണൂർ സർവകലാശാല നീലേശ്വരം എം.ബി.എ സെൻററിൽ അസിസ്റ്റൻറ് പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.എ (ബിരുദാനന്തര ബിരുദം), യു.ജി.സി നെറ്റ് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം പാലയാട് ക്യാമ്പസ്സിൽ ജനുവരി 25ന് രാവിലെ 11 മണിക്ക് ഹാജരാകുക.

ഡെപ്യൂട്ടേഷൻ നിയമനം

സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: http://www.kelsa.nic.in.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 21 january 2021

Next Story
Job Vacancy 20 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾJobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com