Job Vacancy 18 September 2020: കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് എസ്റ്റേറ്റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികാടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം. യോഗ്യത: തഹസില്‍ദാര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട Land Acquisition and Conservancy, Mutation, Revenue Recovery and Boundary Verification എന്നിവയില്‍ പ്രാവീണ്യം. നല്ല സര്‍വീസ് റെക്കോര്‍ഡും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. വേതനം: 18,000/- രൂപ. താല്‍പര്യമുളളവര്‍ ഓണ്‍ലൈനായി സര്‍വകലാശാല വെബ്സൈറ്റില്‍ (recruit.keralauniversity.ac.in) എന്ന ലിങ്ക് വഴി അപേക്ഷിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 29 അഞ്ച് വൈകിട്ട് അഞ്ച് മണിയ്ക്ക്.

Read more: കൂടുതൽ തൊഴിൽ വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook