Latest News

Job Vacancy 12 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 12 January 2021: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ മാത്തമാറ്റിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം

Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs

Job Vacancy 12 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ മാത്തമാറ്റിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (13ന്) രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.

ഉദ്യാഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം നേരിട്ട് ഹാജരാകണം.

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള വനിതാ കമ്മീഷനിൽ ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിനകം ലഭിക്കണം.

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

ഐ.ടി സെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് നിയമനം നടത്തുന്നു. ഡോ. ജനകിയമ്മാൾ ക്യാമ്പസ് പാലയാട് ജനുവരി 15ന് യോഗ്യത (പിഎച്ച്.ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന) തെളിയിക്കുന്ന രേഖകളുമായി (വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പ്രായം) രാവിലെ 10 മണിക്ക് ഹാജരാകുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

ഇലക്ട്രിസിറ്റി വര്‍ക്കര്‍ താല്‍ക്കാലിക നിയമനം

കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 20-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക http://www.cuiet.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Web Title: Job vacancy 12 january 2021

Next Story
Job Vacancy 11 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾJobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com