Job Vacancy 11 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

പയ്യന്നൂർ ക്യാമ്പസ്സിലെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ ആരംഭിക്കുന്ന എം.എസ്.സി നാനോ സയൻസ് ആൻറ് ടെക്നോളജി കോഴ്സിലേക്ക് ദിവസനവേതന മണിക്കൂർ നിരക്കിൽ രണ്ട് അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കാൻ ജനുവരി 14ന് രാവിലെ 10.30ന് പയ്യന്നൂർ ക്യാമ്പസ്സിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook