കാലിക്കറ്റ് സർവകലാശാല കായിക പഠന വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ (ഓരോ ഒഴിവു വീതം) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ള സർവകലാശാല/ ഗവൺമെൻറ്/ എയ്ഡഡ് കോളേജ് അധ്യാപകർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, നിലവിലെ തൊഴില്‍ദാതാവിൽ നിന്നുള്ള എൻ.ഒ.സി എന്നിവ സഹിതം ആഗസ്റ്റ് 27 നകം രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ www.uoc.ac.in വെബ്‌സൈറ്റിൽ.

Read more: Job Vacancies: തൊഴിലവസരങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook