ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 127 ഒഴിവുകളാണ് ഉള്ളത്. ഔദ്യോഗിക വിജ്ഞാപനമായി. കരാര്‍ നിയമനമാണ് എല്ലാം. ജൂലൈ 27 വരെ അപേക്ഷിക്കാം.

Read Also: ബിരുദധാരികൾക്ക് അവസരം; കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 417 ഒഴിവുകള്‍

അനസ്തീസിയോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, അനാട്ടമി, ബയോകെമിസ്ട്രി, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോതെറാസിക് സര്‍ജറി, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍, ഡെര്‍മറ്റോളജി, വെനിറോളജി ആന്‍ഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി, ഇഎന്‍ടി ഓട്ടോലാറിങോളജി, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകള്‍. വിശദ വിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുക www.aiimsjodhpur.edu.in

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook