Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ഒഴിവുകൾ

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16

job, job news, job vaccancy, ie malayalam

തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ അവസരം. 5 ഒഴിവാണുളളത്. ഒരു വർഷത്തെ പ്രോജക്ടിലേക്കാണ് നിയമനം.

മെഷീൻ ലേണിങ് എൻജിനീയർ-1, ഡേറ്റ എജിനീയർ-1, കംംപ്യൂട്ടർ വിഷൻ എൻജിനീയർ-1, ഡീപ് ലേണിങ് പോസ്റ്റ്-1, പോസ്റ്റ് ഡോക്ടറൽ ഫെലോ-1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16.

Read Also: സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവുകൾ

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും http://www.iiitmk.ac.in വെബ്സൈറ്റ് കാണുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Information and management vaccancy in trivandrum

Next Story
കേരള സര്‍വകലാശാലയിൽ ഒഴിവുകൾkerala university, university news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com