scorecardresearch

ഇന്ത്യൻ നേവിയിൽ എസ്എസ്‌സി ഓഫിസർ; 53 ഒഴിവുകൾ

ഏപ്രിൽ 5 ആണ് അപേക്ഷ അയയ്ക്കുന്നതിനുളള അവസാന തീയതി

ഏപ്രിൽ 5 ആണ് അപേക്ഷ അയയ്ക്കുന്നതിനുളള അവസാന തീയതി

author-image
Careers Desk
New Update
Indian Navy, officer post, 102 vacancy, careers, defence, indianexpress, തൊഴിൽ, നാവിക സേന, ഓഫീസർ, ജോലി, നേവി, ഐഇ മലയാളം

ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മിഷൻ (SSC) ഓഫിസർ തസ്തികയിലേക്കുളള വിജ്ഞ്ഞാപനം പുറത്തിറക്കി. 53 ഒഴിവുകളാണുളളത്. joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ മാർച്ച് 16 മുതൽ അയയ്ക്കാം. ഏപ്രിൽ 5 ആണ് അപേക്ഷ അയയ്ക്കുന്നതിനുളള അവസാന തീയതി.

Advertisment

ഒബ്സർവർ (6), പൈലറ്റ് (എംആർ-3), പൈലറ്റ് (എംആർ ഒഴികെ-5), ലോജിസ്റ്റിക്സ് (15), എജ്യുക്കേഷൻ (24) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് joinindiannavy.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: