scorecardresearch

കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം

സ്ത്രീകൾക്കും അപേക്ഷിക്കാം. ശമ്പളം 56,100-1,77,500 രൂപ

സ്ത്രീകൾക്കും അപേക്ഷിക്കാം. ശമ്പളം 56,100-1,77,500 രൂപ

author-image
Careers Desk
New Update
അതിര്‍ത്തിയില്‍ വെടിവെപ്പ്; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം, നിഷേധിച്ച് ഇന്ത്യ

Indian army soldiers stand guard inside their army base after it was attacked by suspected separatist militants in Panzgam in Kashmir's Kupwara district, April 27, 2017. REUTERS/Danish Ismail

ന്യൂഡൽഹി: കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് എൻജിനീയർ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരം. അവിവാഹിതരായർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. സ്ത്രീകൾക്കും അപേക്ഷിക്കാം. 191 ഒഴിവുകളാണുളളത്.

Advertisment

എൻജിനീയറിങ് ബിരുദമാണ് യോഗ്യത. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ശമ്പളം 56,100-1,77,500 രൂപ. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 21 ആണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയത്.

49 ആഴ്ച പരിശീലനം ഉണ്ടായിരിക്കും. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2019 ഒക്ടോബറിലാണ് പരിശീലനം തുടങ്ങുക. പരിശീലന കാലത്ത് 56,100 രൂപ പ്രതിമാസം സ്റ്റൈപ്പെൻഡ് ലഭിക്കും. പരിശീലനത്തിനുശേഷമാണ് ലഫ്റ്റനന്റ് റാങ്കിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർ ആയി നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക.

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: