Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കുസാറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന്‍ പരിശീലന കോഴ്‌സ്

നാല് ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം

cusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം

കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എൻജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന ‘ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന്‍ ആന്റ് മെഷര്‍മെന്റ്‌സ്’ ഹ്രസ്വകാല കോഴ്‌സ് ഫെബ്രുവരി 11ന് ആരംഭിക്കും. ഡ്രൈവുകള്‍, വാല്‍വുകള്‍, വിവിധയിനം കണ്‍ട്രോളുകള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനാവസരവും സര്‍ഫസ് റഫ്‌നെസ്സ് ടെസ്റ്റര്‍, പ്രൊഫൈല്‍ പ്രൊജക്ടര്‍, സ്‌ട്രെയിന്‍ മെഷര്‍മെന്റ്, വൈബ്രേഷന്‍ അനാലിസിസ് സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ പ്രവൃത്തി പരിചയവും കോഴ്‌സില്‍ ഉള്‍പ്പെടുന്നു.

നാല് ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 11800/ രൂപ. വിശദ വിവരങ്ങള്‍ക്ക്: കോഴ്‌സ് കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9496215993, ഇ-മെയില്‍: bijuncusat@gmail.com, വെബ്‌സൈറ്റ്: http://www.cuast.ac.in.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Cusat industrial automation course

Next Story
യൂണിയൻ ബാങ്കിൽ വിമുക്ത ഭടന്മാർക്ക് അവസരം, കേരളത്തിലും ഒഴിവുകൾjob, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com