scorecardresearch

കമ്പനി സെക്രട്ടറി തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

കളിമൺ നിർമ്മാണ വിപണന ക്ഷേമ കോർപ്പറേനിലാണ് ഒഴിവ്

കളിമൺ നിർമ്മാണ വിപണന ക്ഷേമ കോർപ്പറേനിലാണ് ഒഴിവ്

author-image
WebDesk
New Update
jobs, vaccancy

തിരുവനന്തപുരം: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി തസ്തികയിൽ ഒഴിവ്.

Advertisment

കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറിയുടെ ഒഴിവാണ് ഉള്ളത്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രാക്ടീസിങ് കമ്പനി സെക്രട്ടറിമാരില്‍ നിന്നും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി 12 വരെയാണ്.

വിശദവിവരങ്ങള്‍ക്ക് വെള്ളയമ്പലം അയ്യങ്കാളി ഭവനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 04712727379

Employee Jobs Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: