Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ ഒഴിവുകൾ

സീനിയർ പ്രോജക്ട് ഓഫിസറുടെ ആറു ഒഴിവുകളാണുളളത്

cochin shipyard, ie malayalam

കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫിസർ, സീനിയർ പ്രോജക്ട് ഓഫിസർ, അസിസ്റ്റന്റ് ജനറൽ മാനേജർ (മെക്കാനിക്കൽ), മാനേജർ (ഫിനാൻസ്), മാനേജർ (നേവൽ ആർക്കിടെക്ട്), ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) തസ്തികയിലായി 44 ഒഴിവുകളുണ്ട്. പ്രോജക്ട് ഓഫിസർ തസ്തികയിലേക്ക് ഓഫ്‌ലൈനായും മാനേജർ തസ്തികകളിലേക്ക് ഓൺലൈനായുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

സീനിയർ പ്രോജക്ട് ഓഫിസറുടെ ആറു ഒഴിവുകളാണുളളത്. പ്രോജക്ട് ഓഫിസർ തസ്തികയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻസ്ട്രുമെന്റേഷൻ ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങളിലായി 34 ഒഴിവുകളാണുളളത്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 30 ആണ്.

യോഗ്യത, പ്രായം, ശമ്പളം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് http://www.cochinshipyard.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനം കാണുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Cochin shipyard vaccancy

Next Story
കുസാറ്റിൽ വിവിധ ഒഴിവുകൾcusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com