Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

കാലിക്കറ്റ് സര്‍വകലാശാലയിൽ ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം

അവസാന തീയതി മേയ് 25 വൈകുന്നേരം അഞ്ച് മണി

Calicut University, ie malayalam

കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്‍ട്രല്‍ സോഫിസ്റ്റികേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ഇലമെന്റല്‍ ആന്റ് ഫംഗ്ഷണല്‍ ഗ്രൂപ്പ് അനലിറ്റിക്, മൈക്രോസ്‌കോപ്പി ആന്റ് ഇമേജിംഗ്, ക്രൊമാറ്റോഗ്രാഫി എന്നിവയില്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 25 വൈകുന്നേരം അഞ്ച് മണി. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Calicut university operator jobs

Next Story
സിഎംഎഫ്ആർഐയിൽ സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾjob, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com