scorecardresearch

സി ഡിറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 21 ആണ്

സി ഡിറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ വിവിധ ഒഴിവുകൾ. 12 ഒഴിവുകളാണുളളത്. ക്യുഎ ആൻഡ് ക്യുസി എൻജിനീയർ (2), ലാബ് ടെക്നീഷ്യൻ (3), ഇലക്ട്രിക്കൽ എൻജിനീയർ (1), ഏരിയൽ ഫൊട്ടോഗ്രമെട്രി സർവേയർ (1), ടെക്നീഷ്യൻ (2), ലിഡാർ സർവേയർ (1), ലാബ് ലെയ്സണർ (2) എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 21 ആണ്. യോഗ്യത, ശമ്പളം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് http://www.careers.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: C dit different post vaccancy