സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരങ്ങൾ. വിവിധ തസ്തികകളിലായി 44 ഒഴിവുകളുണ്ട്. പ്രായം, യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് //bank.sbi/careers വെബ്സൈറ്റ് സന്ദർശിക്കുക.

ഡെപ്യൂട്ടി മാനേജർ (ഡെബിറ്റ് കാർഡ് ഓപ്പറേഷൻസ്), ഡെപ്യൂട്ടി മാനേജർ (ഗവ.ഇ-മാർക്കറ്റിങ്), മാനേജർ (ഡെബിറ്റ് കാർഡ് മാർക്കറ്റിങ്), മാനേജർ (സ്മാർട് സിറ്റി പ്രോജക്ട്സ്), മാനേജർ (ട്രോൻസിറ്റ്/സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ), മാനേജർ (യുപിഐ ആന്റ് അഗ്രഗേറ്റർ) എന്നീ തസ്തികയിൽ ഒഴിവുകളുണ്ട്. ഓരോ പോസ്റ്റിനും വെവ്വേറെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

//bank.sbi/careers എന്ന വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വൈബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook