‘മാസ്റ്ററി’ന്റെ നായിക; മാളവിക മോഹനന് അഭിമുഖം
'ഒരു കോളേജ് പ്രോജക്റ്റ് പോലെയായിരുന്നു 'മാസ്റ്റര്‍' ഷൂട്ടിംഗ്,' വിജയ് ചിത്രത്തിലെ നായിക മാളവിക മോഹനന് സംസാരിക്കുന്നു
'ഒരു കോളേജ് പ്രോജക്റ്റ് പോലെയായിരുന്നു 'മാസ്റ്റര്‍' ഷൂട്ടിംഗ്,' വിജയ് ചിത്രത്തിലെ നായിക മാളവിക മോഹനന് സംസാരിക്കുന്നു
'അയ്യർ ദി ഗ്രേറ്റി'നെയും 'ഇന്ദ്രജാലത്തി'നെയും പിന്തള്ളി ഒന്നാമതെത്തിയ കാഞ്ചന... മൂന്നു പതിറ്റാണ്ട് പിന്നിടുന്ന 'തലയണമന്ത്ര'ത്തെക്കുറിച്ച് സത്യന് അന്തിക്കാട്
'സാരി ഇഷ്ടമാണ് നയൻതാരക്ക്. രണ്ടു മൂന്നു മിനിറ്റ് മതി ആൾക്ക് സാരിയുടുക്കാൻ. നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കാനും അറിയാം,' തമിഴകത്തെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' നയന്‍താരയുടെ 'സ്റ്റൈല്‍' വിശേഷങ്ങള്‍ പങ്കു വച്ച് വസ്ത്രാലങ്കാരക അനു വര്ദ്ധന്
മലയാളിക്ക് ആനന്ദിക്കാന്‍, അഭിമാനിക്കാന്‍, ചേര്‍ത്ത് പിടിക്കാന്‍ അഭിനയത്തിന്റെ എത്രയോ ഏടുകള്‍ സമ്മാനിച്ച നടി. ഉര്‍വ്വശി വീണ്ടും ആഘോഷിക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന മൂന്നു ചിത്രങ്ങളെക്കുറിച്ചും, മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അടയാളപ്പെടുത്തിയ 'തലയണമന്ത്ര'ത്തെക്കുറിച്ചും ഉര്‍വ്വശി മനസ്സ് തുറക്കുന്നു
അഭിനയത്തിനുള്ള രാജ്യാന്തരപുരസ്കാരങ്ങള്‍ നേടിയ ഷൈലജ പി. അമ്പു ജീവിതം പറയുന്നു
'കീഴ്വഴക്കങ്ങളുടെ പേരില്‍ അരുത് എന്ന് പറഞ്ഞ് വഴിമുടക്കുന്നവര്‍, പ്രേക്ഷകരെ പ്രതിനിധാനം ചെയ്യുന്നവരാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും പ്രേക്ഷകര്‍ അവരേക്കാള്‍ വലിയവരാണ് എന്ന പാഠം കൂടി പഠിപ്പിച്ചു തന്ന ഒരു സിനിമയായിരുന്നു അത്,' എഴുപതു തികയുന്ന വേളയില്‍ തന്റെ സിനിമാഎഴുത്തുവഴികളിലൂടെ ഒന്ന് കൂടി സഞ്ചരിക്കുകയാണ് ജോണ്‍ പോള്‍
'തിയറ്ററിൽ മുൻ ബെഞ്ചിലിരുന്ന് സിനിമ കാണുന്ന ഒരാളുടെ മനസുണ്ടായിരുന്നു ശശിയേട്ടന്,' മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ ഐ വി ശശിയുടെ ഓർമ്മദിനത്തിൽ രഞ്ജിത്
ഭാഗ്യവും ദൗർഭാഗ്യവും ഉയർച്ച താഴ്ചകളുമൊക്കെയായി ഒരു റോളർകോസ്റ്റർ യാത്ര പോലുള്ള തന്റെ അഭിനയജീവിതത്തിന്റെ കഥ പറയുകയാണ് സ്വാസിക
'മണിച്ചിത്രത്താഴും' 'തലയണമന്ത്ര'വുമൊക്കെ കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. അന്നേ ഞാൻ പറയും എനിക്ക് സിനിമാനടിയാവണം എന്ന്,' ഗ്രേസ് ആന്റണി മനസ്സു തുറക്കുന്നു
'രാഷ്ട്രീയം പറയാനായി ഞാൻ സിനിമ ചെയ്യാറില്ല, പക്ഷേ സംവിധായകൻ എന്ന നിലയിൽ എന്റെ രാഷ്ട്രീയം ആ സിനിമയിൽ ഉണ്ടാവും, സിനിമയിലെ എന്റെ നിലപാടിന്റെ ന്യായീകരണം ആ സിനിമയിൽ തന്നെ ഉണ്ടാവും,' സംവിധായകന് മഹേഷ് നാരയണന് സംസാരിക്കുന്നു
അവന്റെ മരണം എനിക്കിതുവരെ സഹിക്കാനായിട്ടില്ല. മറക്കാൻ പറ്റില്ല ആ കുട്ടിയെ. രണ്ടു ദിവസം അവന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ, ഞാൻ കസേരയിലൊക്കെ ഇരിക്കുമ്പോൾ ഓടിവന്ന് കുസൃതി ഒപ്പിക്കുന്ന ആ മുഖം. എങ്ങനെ അവനിത് ചെയ്യാൻ തോന്നി?
മുഖ്യധാരാ സിനിമയുടെ സകല ചട്ടക്കൂടുകളും ഭേദിക്കുന്ന ചെറിയ, പരീക്ഷണാത്മക സിനിമകള്‍ ചെയ്തു മലയാള സിനിമയില്‍ സ്വന്തമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുക വഴി സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന എല്ലാവർക്കും ഒരു വഴി കാണിക്കുകയാണ് വിപിന്‍ അറ്റ്ലീ