/indian-express-malayalam/media/media_files/2025/02/05/VOP98SZtNyI742juADlr.jpg)
സ്വതസ്സിദ്ധമായ നേട്ടങ്ങൾ വിജയത്തിന് വഴിതുറക്കും. മനസ്സർപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാവും. സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധവേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/02/05/S4cVctWd6JBRd6TqNIU7.jpg)
വലിയ മുതൽമുടക്കുകൾക്ക് തുനിയാതിരിക്കുക. ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് കണ്ടകശനി തീരുന്നത് ഏറ്റവും ആശ്വാസകരമാണ്.
/indian-express-malayalam/media/media_files/2025/02/05/5jDPOypVq0xCstoL2Nen.jpg)
വ്യാഴം ജന്മരാശിയിൽ നിന്നും മാറുകയാൽ ജൂൺ മാസം മുതൽ ഉയർന്ന ഗുണാനുഭവങ്ങൾ കൈവരും. രാഷ്ട്രീയ സ്വാധീനം അധികമാവും.
/indian-express-malayalam/media/media_files/2025/02/05/vtV56ASc6SwhKjS75kba.jpg)
സംഘടനകളിൽ സമാരാധ്യത തേടി വരും. കടബാധ്യതകളുടെ കാര്യത്തിൽ ഏറ്റവും ആശ്വാസം ഭവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്.
/indian-express-malayalam/media/media_files/2025/02/05/hxqKiQoEZCsMGAqqbWG5.jpg)
മക്കളുടെ പഠനം, ഉദ്യോഗം, വിവാഹം മുതലായവയിൽ ആഗ്രഹിച്ച വിധത്തിലുള്ള ഫലം പ്രതീക്ഷിക്കാം. മിഥുനക്കൂറുകാർക്ക് ഇക്കാര്യങ്ങളിലെല്ലാം തന്നെ സാമാന്യമായ ഫലങ്ങൾ അനുഭവത്തിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.