Latest News

Horoscope of the Week (May 16-May 22, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (May 16-May 22, 2021): ‘വരുന്ന ആഴ്ച നിങ്ങൾക്കെങ്ങനെ?’ പീറ്റർ വിഡൽ എഴുതുന്ന വാരഫലം വായിക്കാം

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (May 16-May 22, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പുതിയതും ഉന്മേഷദായകവുമായ ഒരു കാലയളവ് ആരംഭിക്കും, അവ കുറച്ചുകാലമായുള്ള നിങ്ങളുടെ ജീവിത്തെ അപേക്ഷിച്ചു എളുപ്പമായിരിക്കും. നിങ്ങളുടെ സ്വകാര്യ ലക്ഷ്യങ്ങൾ അധികം അറിയപ്പെടാത്തതും, പോസിറ്റീവായതും ആയിരിക്കണം. കാല്പനികമായൊരു ലക്ഷ്യം നിങ്ങൾക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

മറ്റ് ആളുകളെയും, വിദൂര സ്ഥലങ്ങളെയും സംബന്ധിച്ച ചോദ്യങ്ങൾ സ്വകാര്യ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ ആകർഷിക്കുന്നു. ഒരു നീണ്ട ഇടവേളയോടെ ഇടവം രാശിക്കാർ സ്വകാര്യ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കും. ഒരു അവധി ദിവസം പോലും നിങ്ങളെ സഹായിക്കാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ജീവിതത്തിൽ നിങ്ങൾ മുന്നേറുമ്പോൾ പങ്കാളികളെ നയിക്കാൻ അനുവദിക്കുക. നിങ്ങൾ വേഗത്തിലും ആഴത്തിലും ചുവടുകൾ വെക്കുമ്പോൾ പാഴാക്കാൻ സമയമില്ലെന്ന് മനസ്സിലാക്കും. എന്ത് സംഭവിച്ചാലും അതിനെ എല്ലാം ഒരു അനുഭവ പാഠമായി കണക്കാക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികൾ എല്ലായ്പ്പോഴും നിങ്ങളോട് പെരുമാറുന്നത് നിങ്ങൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കഠിനരാണെന്ന മട്ടിലാണ്. നിങ്ങളുടെ ദുർബലതയുടെ ആഴം കാണിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത കാലയളവ് ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും. ഇതിന് വളരെയധികം ധൈര്യം ആവശ്യമാണ്. ആർക്കെങ്കിലും നേട്ടമുനടക്കുന്നെങ്കിൽ അത് നിങ്ങൾക്കായിരിക്കാം. അതിനാൽ നിങ്ങളുടെ കഴിവുകൾ വിവേകത്തോടെ ഉപയോഗിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ശോഭയുള്ള ഒരു കാലഘട്ടത്തിലേക്കുള്ള തിരക്കേറിയ തുടക്കമാണിത്, പക്ഷേ ചിങ്ങം രാശിയിൽ ഉള്ളവർക്ക് സാധാരണയായി വിട്ടുവീഴ്ചയില്ലാത്ത സാഹചര്യങ്ങൾ പോലും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. നിങ്ങൾക്ക് സന്തോഷം തരുന്നതെന്തോ സംഭവിക്കാൻ ഇരിക്കുന്നു. നിങ്ങളുടെ രാശിയിലെ ബുധന്റെയും ചൊവ്വയുടെയും സാന്നിധ്യത്തിന്റെ ഫലമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നല്ലകാര്യങ്ങൾ എല്ലാം വീട്ടിൽ സംഭവിക്കും. ഒരുപാട് കാര്യങ്ങൾ നടക്കും, അതിന്റെ തൊണ്ണൂറു ശതമാനം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും. മറ്റ് പത്ത് ശതമാനത്തെ സംബന്ധിച്ച് നിങ്ങൾക്ക് മറ്റു വഴികൾ നോക്കാം. എല്ലാത്തിലും മുൻകൈ എടുക്കുന്ന പ്രകൃതം വിട്ട് നൽകാൻ നിങ്ങൾ താത്പര്യപ്പെടുന്നില്ല.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ രാശിയിലെ നക്ഷത്രങ്ങൾ കൗതുകകരവും അന്വേഷണാത്മകവുമായ മേഖലയിലാണ്. പുതിയ പദ്ധതികളെ കുറിച്ച് വിശദമായി ചിന്തിക്കാനും അത് നടപ്പിലാക്കാനുമുള്ള സമയം നൽകുക. നിങ്ങളുടെ സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും അവർക്ക് ഉപദേശം നൽകാനും ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ വ്യക്തി ജീവിതത്തിലെ സങ്കീർണമായ കാലഘട്ടം ഈ ആഴ്ച അവസാനിക്കും. ആ കാലഘട്ടത്തെ കുറിച്ച് നിങ്ങൾ സ്വയം വിലയിരുത്തും. നിങ്ങൾ ലക്ഷ്യത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ചിന്തിക്കാൻ ആരംഭിക്കും. ബിസിനസ്‌ താൽപ്പരരായ രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സമയമാണ്.

ധനു രാശി (നവം. 23 – ഡിസംബർ 22)

ബുധൻ, ശുക്രൻ, ചൊവ്വ എന്നിവയുടെ സംയോജനം നിങ്ങളുടെ ജീവിതത്തിൽ വഴിതിരിവാകുന്ന തീരുമാനങ്ങൾക്ക് വഴിയൊരുക്കും. നിങ്ങൾ എത്രത്തോളം മറ്റുള്ളവരെ അകറ്റിനിർത്തിയിട്ടുണ്ടെങ്കിലും അവർക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് വരാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കഴിവുകളിലും വൈദഗ്ദ്ധ്യത്തിലും സംശയിക്കുന്ന ആളുകൾ പോലും അവരുടെ അഭിപ്രായം പിൻവലിക്കാൻ നിർബന്ധിതരാകും. എങ്കിലും നിങ്ങൾ കുറച്ച് നാളുകൾ അവരെ ഉദ്വേഗത്തിൽ തന്നെ നിർത്തുക. വലിയ കാര്യങ്ങൾ പിന്നണിയിൽ ഒരുങ്ങുന്നുണ്ട്, ഒരു അത്ഭുതം നിങ്ങളെ കാത്തിരിക്കുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളൊരിക്കലും സാഹചര്യങ്ങളെ മുതലെടുക്കുന്നയാളല്ല. നിങ്ങളുടെ ഈ യഥാർഥ്യ ബോധം നിങ്ങൾക്ക് വിജയകരമായ ഒരാഴ്ച മാത്രമല്ല, മികച്ച വർഷവും സമ്മാനിക്കും. നിങ്ങളുടെ സമൂഹിക ജീവിതം കൂടുതൽ മെച്ചപ്പെടും.
ജീവിതം ആസ്വദിക്കുക ഒപ്പം പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ജീവിതത്തിലെ വിജയങ്ങളെ ആഘോഷിക്കാൻ നിങ്ങൾ സമയം കണ്ടെത്തുക. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ വ്യക്തി ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം സ്വയം അഭിനന്ദിക്കുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope week may 16 may 22 2021 check astrology prediction aries virgo libra gemini cancer signs

Next Story
നിങ്ങളുടെ ഇന്നത്തെ ദിവസം:പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express