Latest News

Horoscope Today September 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today September 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

ചന്ദ്രനെക്കുറിച്ച് ഒരു കാര്യം കൂടി, ഭൂമിയുടെ ഒരു വലിയ പിണ്ഡത്തിൽ നിന്നാണ് അത് രൂപംകൊണ്ടതെന്നും അത് അവശേഷിപ്പിച്ച വിടവ് പസഫിക് സമുദ്രമായി മാറിയെന്നും ഒരു സിദ്ധാന്തമുണ്ടായിരുന്നു. കാലാകാലങ്ങളിൽ പറഞ്ഞത് ഞാൻ ഇപ്പോഴും കേൾക്കുന്നു. ബഹിരാകാശ ധൂമങ്ങളുടെയോ പാറയുടെയോ വലിയ ഭാഗങ്ങൾ ഗുരുത്വാകർഷണത്താൽ ഒരുമിച്ച് ചേർക്കപ്പെട്ടപ്പോളാണ് അത് രൂപം കൊണ്ടത്. എങ്ങനെയായാലും, ചന്ദ്രനെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്താനും സാധിക്കും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ സോളാർ ചാർട്ടിൽ പ്രതിവാര ഊന്നൽ തൊഴിൽപരമായതും, ലൗകികവുമായ ലക്ഷ്യങ്ങളിലേക്ക് ചായുന്നുണ്ടെങ്കിലും, ഈ ദിവസത്തെ നക്ഷത്രങ്ങൾ നിങ്ങളെ കുടുംബത്തിലേക്കും വീട്ടിലെ ചുമതലകളിലേക്കും നയിക്കുന്നു. നിങ്ങൾ‌ക്ക് ഒരു അടുത്ത ബന്ധം നൽ‌കുകയോ അല്ലെങ്കിൽ‌ വിജയത്തിന്റെ ചവിട്ടുപടിയിലേക്ക്‌ എത്തിക്കുകയോ ചെയ്യുന്നവയ്ക്കിടയിലെ ഒരു മധ്യമാർഗത്തിലാണ് ഇപ്പോൾ.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ചുറ്റും ഒരു വിചിത്രമായ അസ്വസ്ഥതയുണ്ട്. വാസ്തവത്തിൽ, യാത്രയെക്കുറിച്ചുള്ള അന്തരീക്ഷത്തിലാണ്, ഏറ്റവും നൂതനവും അസാധാരണവുമായ സാധ്യതകൾക്കായി ആവേശകരമായ ഒരു ഭാവിയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. ധാർമികവും സദാചാരപരവുമായ അവസ്ഥയെ വളരെ ശ്രദ്ധാപൂർവ്വം നോക്കാക്കാണേണ്ട ഒരു ദിവസം കൂടിയാണിത്.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

കൃതജ്ഞത പ്രകടിപ്പിക്കാനുള്ള നല്ലൊരു സമയമാണെങ്കിലും, മുമ്പ് നിങ്ങളെ സഹായിക്കാത്തവരെ നിങ്ങൾ തള്ളിക്കളയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പണവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ, നിങ്ങൾ കഴിയുന്നത്ര ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ അട്ടിമറിക്കപ്പെട്ടേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ ഏറ്റവും ശക്തമായ ഗ്രഹ വശം സജീവമായ സൗര ക്രമീകരണങ്ങളാണ്. ഈ ഘട്ടത്തിൽ നിങ്ങൾക്ക് പഴയ പ്രതിബദ്ധത ഉപേക്ഷിച്ച് സമൂലവും വിപ്ലവകരവും സാങ്കേതികത്തികവാർന്നതുമായ പ്രവർത്തനങ്ങളും ഏറ്റെടുക്കാം. ഇത് ശുഭാപ്തിവിശ്വാസം പുലർത്തുന്നതാവാം. നിങ്ങളിലുള്ള വിശ്വാസം വിജയത്തിന്റെ ഒരു പ്രഭാവലയം സൃഷ്ടിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരു കാരണവശാലും നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകളിൽ ഏർപ്പെടരുത്, അല്ലെങ്കിൽ നിങ്ങളുടെ ഭാവിയുമായി ചൂതാട്ടത്തിലേർപ്പെടരുത്. നിങ്ങൾ എല്ലാ സുപ്രധാന മുൻകരുതലുകളും എടുത്തില്ലെങ്കിൽ, അത് പ്രശ്നമാണ്! കൂടാതെ, നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമവും മികച്ചതാക്കാനും ശരീരാകാരം ക്രമീകരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. അതാണ് വിവേകപൂർണ്ണമായ തിരഞ്ഞെടുപ്പ്!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമാന്യ ബുദ്ധിയും കഷ്ടതയേറിയ കുറച്ച് സമയങ്ങളും നിങ്ങൾക്ക് ഒരു നല്ല വഴിത്തിരിവായി, ഒപ്പം പ്രവർത്തിക്കുന്നവരുടെ അവകാശവാദങ്ങൾ പലപ്പോഴും പ്രകോപനപരമാണെന്നും യാഥാർത്ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്നും അത് നിങ്ങളെ പഠിപ്പിക്കുന്നു. നാളെ മുതൽ, പങ്കാളികൾ നിങ്ങളുടെ അസാധാരണമായ ജ്ഞാനമുള്ള വാക്കുകൾ കേൾക്കാൻ വീണ്ടും തയ്യാറാകും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾക്ക് ഇന്ന് ജോലിചെയ്യാൻ ബുദ്ധിമുട്ടായിരിക്കാം, പക്ഷേ, ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി നിങ്ങൾക്ക് എപ്പോഴെങ്കിലും സമയമുണ്ടെങ്കിൽ, ശ്രദ്ധയും പ്രശംസയും നൽകുന്ന കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങൾ ഒരു സമ്മാനത്തിനായി മത്സരിക്കുകയാണെങ്കിൽ, ചില പ്രശ്‌നങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരിക്കണം. വ്യക്തിപരമായ പ്രശ്നങ്ങളിൽ അലംഭാവം കാണിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

കുടുംബപരമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഈ അവസരം ഉപയോഗിക്കാം, പ്രധാനമായും പ്രായമായവരെ സംബന്ധിച്ചുള്ളവ. കുട്ടികളുമായോ ഇളയ ബന്ധുക്കളുമായോ ഉള്ള ബന്ധവും ഉത്തരവാദിത്തങ്ങളും അടുത്ത ആഴ്ച ഉയർന്ന മുൻ‌ഗണന നേടിയേക്കാം. അതിനിടയിൽ, സ്വയം ആസ്വദിക്കൂ!

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

അധിക ആഢംബരവും അല്ലെങ്കിൽ കുറച്ചുകൂടി ആശ്വാസവും നൽകുന്നതിന് എങ്ങനെ പണം ചെലവഴിക്കാമെന്നതിനെക്കുറിച്ച് സൂര്യനും ശുക്രനും ഇപ്പോൾ നിങ്ങൾക്ക് ഒരു നല്ല ആശയം നൽകുന്നു. പാരമ്പരാഗതമായവയിൽ നിന്ന് വ്യതിചലിക്കുന്നവയോ ഭൂതകാലത്തിൽ നിന്ന് അവശേഷിക്കുന്ന ചില അപകടങ്ങളെ നീക്കം ചെയ്യുന്നതോ ആണ് മികച്ച പരിഹാരങ്ങൾ എന്ന് തോന്നുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക സാഹര്യങ്ങളിൽ നിങ്ങൾ ഇപ്പോഴും സന്തുഷ്ടമായിരിക്കുന്നില്ലയെങ്കിൽ, നിങ്ങൾക്ക് ഇന്ന് അവസാനത്തെ ഒരു തരിമ്പെങ്കിലും ശ്രദ്ധ നൽകാം. കൂടാതെ, നിങ്ങൾ വിമർശനത്തെ ക്രിയാത്മകമായി എടുക്കണം, കാരണം അതിൽ നിന്ന് നിങ്ങൾക്ക് എപ്പോഴും എന്തെങ്കിലും പഠിക്കാനാകും. പങ്കാളികൾ വിയോജിക്കുന്നതുകൊണ്ട്, അവർ നിങ്ങളെ വിട്ടുപോവുമെന്ന് കരുതരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

തൊഴിൽ ശേഷിയെ സഹായിക്കുന്ന ഉപകരണങ്ങളുടെ ദിവസമാണിത്. പ്രായോഗിക മൂല്യമില്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കാനും ആവശ്യമെങ്കിൽ നിങ്ങളുടെ ചുമതലകളും പ്രതിബദ്ധതകളും കുറയ്ക്കാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, ദയവായി അങ്ങനെ ചെയ്യുക. വികാരാധീനരായിരിക്കുന്നത് നല്ലതാണ്, പക്ഷേ നിങ്ങളുടെ നിലവിലെ സാധ്യതകളെ തകർക്കുന്ന തരത്തിൽ വില നൽകിയല്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ബുധൻ അതിന്റെ സ്ഥാനം വളരെ വേഗം മാറ്റുന്നു, അതിനർത്ഥം കേൾക്കാത്തതോ ശ്രദ്ധിക്കാത്തതോ ആയതിനാൽ നിങ്ങൾ സ്വയം ഒഴിഞ്ഞുപോയേക്കാം എന്നാണ്. കുറച്ച് സമയത്തേക്ക് നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കുക, നിങ്ങൾ നല്ല രീതിയിൽ ആവുന്നത് വരെ നിങ്ങളിൽ നിന്ന് സത്യം ചൂഴ്ന്നെടുക്കാൻ ആളുകളെ അനുവദിക്കരുത്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 12 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 11, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംദിവസ ഫലം മലയാളം, രാശിഫലം, August 22, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com