scorecardresearch

Daily Horoscope September 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope September 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope September 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം


Daily Horoscope September 08, 2022: ചന്ദ്രന്‍ മാസത്തിലൊരിക്കല്‍ ഭൂമിയെയും ഭൂമി വര്‍ഷത്തില്‍ ഒരിക്കല്‍ സൂര്യനെയും ചുറ്റുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ചില കണക്കുകള്‍ ഇതാ. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെല്ലാം നമ്മുടെ ഗാലക്‌സിയെ 250 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടെ ഒരിക്കല്‍ വലംവയ്ക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇത് സമ്മിശ്രവും സജീവവുമായ ഒരു നിമിഷമാണ്. നിങ്ങളുടെ സാമ്പത്തിക നിലയിലേക്ക് നിങ്ങള്‍ ചിന്തിക്കേണ്ട സമയമാണിത്. പക്ഷേ വിഷമിക്കേണ്ട നിലവിലെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. നിങ്ങളില്‍ ചിലര്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നവ സംഭവിക്കും, ബാക്കിയുള്ളവര്‍ നിങ്ങളുടെ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ വികാരങ്ങളെ പിടിച്ച് നിര്‍ത്തരുത്. കഴിഞ്ഞ നാലോ അഞ്ചോ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യ േപോലെ എതിരാളികള്‍ ഉണ്ടായേക്കാം. പൊതുവേ, നിങ്ങള്‍ ശക്തമായ നിലയിലാണ് കാരണം നിങ്ങള്‍ വിവേകപൂര്‍ണ്ണമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്ന വ്യക്തിയാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ വഴിമുടക്കി നില്‍ക്കുന്ന മാനസികാവസ്ഥയിലായിരിക്കാം, എന്നിട്ടും നിങ്ങള്‍ ഇത്രയും ദൂരം എത്തി, നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതകള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. എങ്കിലും പണം ലഭിക്കുന്നതിനായി മുന്‍കൂറായി നല്‍കേണ്ടത് ആവശ്യമാണ്, നിങ്ങള്‍ക്ക് ചോദിക്കേണ്ടി വന്നേക്കാം. ഒന്ന് അനുവദിച്ച് കിട്ടുന്നതിന് മുമ്പ് സഹായത്തിനായി നിങ്ങള്‍ അഭ്യര്‍ത്ഥിക്കേണ്ടി വരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങള്‍ നല്ല തിരക്കിലാണ്, എന്നാല്‍ ഈ ആഴ്ച അധികമായി പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. സുഹൃത്തുക്കള്‍ വഹിക്കേണ്ട പ്രധാന പങ്ക് ഒപ്പം സഹകാരികളും. എന്തുകൊണ്ടാണ് ചില ആളുകള്‍ അങ്ങനെയാകുന്നത് എന്നതാണ് ഉത്തരം ലഭിക്കേണ്ട ഒരു ചോദ്യമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില ആളുകളില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന പിന്തുണ നിങ്ങള്‍ക്ക് ആശ്വാസം പകരും. ഇത് മികച്ചത് കാണാനും തെളിച്ചമുള്ള വശത്തേക്ക് നോക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കും. കുട്ടികളുമായും ഇളയ ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും, നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും – നിങ്ങള്‍ പങ്കാളികള്‍ പറയന്നത് കേള്‍ക്കാന്‍ സന്നദ്ധത കാണിക്കുമ്പോള്‍ പങ്കാളികള്‍ നിങ്ങളെയെല്ലാം കൂടുതല്‍ ഇഷ്ടപ്പെടും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അധികം താമസിയാതെ നിങ്ങളില്‍ മാനസികാവസ്ഥ മാറും. ചില കാര്യങ്ങളില്‍ ഇത് ഒരു സാഹചര്യത്തിന് പുറത്തായിരിക്കാം. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാളാണെങ്കില്‍ നിങ്ങള്‍ക്ക് മൂല്യവത്തായ സമയം ലഭിക്കും. നിങ്ങള്‍ ശാന്തമായ ജീവിതം തിരഞ്ഞെടുക്കുകയാണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരു സുപ്രധാന അവസരം നഷ്ടമായേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പണം എറിഞ്ഞ് എല്ലാ പ്രശ്നങ്ങയെും നേരിടാന്‍ കഴിയില്ല. എന്തുകൊണ്ട്
സന്തോഷത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ ചെലവഴിക്കുന്നില്ല. ഒരു വലിയ മുടക്കിലുള്ള വാങ്ങലുകള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പ്രത്യക്ഷത്തില്‍ വിപരീതമാണെങ്കിലം വീട്ടില്‍ നിങ്ങള്‍ക്ക് ന്യായമായ സ്വാധീനമുണ്ട്
നടപടിക്രമങ്ങളില്‍ നര്‍മ്മത്തിന്റെ ഒരു ഡോസ് കുത്തിവയ്ക്കാന്‍ സമയമായിരിക്കാം. സ്വയം കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത അല്ലെങ്കില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തേണ്ട
സമയങ്ങളില്‍, നിങ്ങളുടെ പരാജയങ്ങളെക്കുറിച്ച് തോന്നാതെ അവ ചിരിക്കുകയും ചെയ്യും

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ സാമ്പത്തിക നേട്ടം പരമാവധിയാക്കണമെങ്കില്‍, വേണ്ടത് ജാഗ്രതയാണ്
ഫലം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിങ്ങള്‍ ഒരു ടൈ അല്ലെങ്കില്‍ കൂട്ടുകെട്ട് തകര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങണം. നിങ്ങള്‍ സ്വയം സ്വതന്ത്രനാകണം
ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങള്‍ ആശ്രയിക്കുന്ന ആളുകള്‍ അവരുടെ പരമാവധി ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. ആരൊക്കെയോ ഒരു ന്യായീകരണവുമില്ലാതെ ലൈനില്‍ നിന്ന് പുറത്തുകടന്നിരിക്കാം. എല്ലാ ലംഘനങ്ങളോടും ഏറ്റവും ഉചിതമായ രീതിയില്‍ പ്രതികരിക്കുക എന്നതാണ് നിങ്ങളുടെ ചുമതല, ഒരു പക്ഷെ നിങ്ങര്‍ ഉദാരമനസ്‌കനും ക്ഷമിക്കാന്‍ തയ്യാറുള്ള ആളുമായിരിക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങള്‍ക്ക് അനുകൂലമായ ഒരു പോയിന്റ് നിങ്ങളുടെ കാഴ്ചപ്പാടിനെ മറികടക്കാനുള്ള നിങ്ങളുടെ കഴിവാണ്. മറ്റുള്ളവര്‍ നിങ്ങളിലേക്ക് തിരിയണമെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് നല്ലതെന്താണെന്ന് അറിയാമെങ്കില്‍ നിങ്ങളുടെ നയതന്ത്ര ഉപദേശം തേടുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഈ നിമിഷത്തില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തടയാന്‍ കഴിയാത്തവരാണ്. ഫലത്തില്‍ എല്ലാ ഗ്രഹങ്ങളും ദൃഢമാണ് നിങ്ങളുടെ പിന്തുണയില്‍ അണിനിരക്കുന്നു, അതിനാല്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളുടെ സ്വാഭാവികതയിലേക്ക് മാറ്റണം.പ്രതികൂലമായ ആകാശ സാഹചര്യങ്ങളേക്കാള്‍ മീനരാശിയുടെ അപചയം. പ്രതീക്ഷയോടെ പങ്കാളികള്‍ നിങ്ങള്‍ക്കായി നേട്ടങ്ങള്‍ നല്‍കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 08 2022 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express