Latest News

Horoscope Today October 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today October 20, 2021: പുരാതന കാലം മുതൽ തന്നെ ധൂമകേതുക്കൾ നമ്മെ ആകർഷിച്ചിരുന്നു, വാലുകളുള്ള ഈ വിചിത്ര നക്ഷത്രങ്ങൾ ഇടക്കിടെ ആകാശത്ത് പ്രത്യക്ഷപ്പെടുകയും കുറച്ചു ആഴ്ചകൾക്ക് ശേഷം അപ്രത്യക്ഷമാവുകയും ചെയ്യും. ഒരിക്കൽ ഞങ്ങൾ അതിനെ നാശത്തിന്റെ ദൂതനായി കണക്കാക്കി. ഇപ്പോൾ പല ശാസ്ത്രജ്ഞരും കരുതുന്നത് ഭൂമിയിലെ ജീവൻ ഉണ്ടായത് ധൂമകേതുക്കളിൽ നിന്നാണെന്നാണ്. ഒരുപക്ഷെ നമ്മൾ എല്ലാവരും ബഹിരാകാശത്ത് നിന്നാകാം വന്നത്.

Also Read: Horoscope of the Week (October 17 – October 23, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ക്രമരഹിതവും യുക്തിസഹവുമായ വിന്യാസങ്ങൾ ശനിയുടെ നിയന്ത്രണത്തിലൂടെ കൂടുതൽ ദൃഢതയുള്ളതായി പുനഃസ്ഥാപിക്കപ്പെടുന്നു. അതിനാൽ യാഥാർത്ഥ്യത്തിന്റെ പ്രധാന ഭാഗം നിങ്ങളെ ബാധിച്ചേക്കാം, അത് നിങ്ങളെ സമീപകാലത്തെ ചില ക്രമീകരണങ്ങൾ പുനരാലോചിക്കാൻ നിർബന്ധിതരാക്കിയേക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

യാത്ര പദ്ധതികൾ കുറച്ചു എളുപ്പത്തിൽ മുന്നോട്ട് പോകും. ഒരുപക്ഷെ ബുധന്റെ സ്ഥാനം മാറുന്നതാകും കാരണം, നിങ്ങൾക്കിപ്പോൾ നിങ്ങളെ ചുറ്റിപ്പറ്റിയുള്ള പൊതുവായ ശബ്‌ദങ്ങൾക്ക് മുകളിൽ ശബ്‌ദമുണ്ടാക്കാൻ സാധിച്ചേക്കും. നിങ്ങൾ ഒരുപക്ഷെ പൂഴ്ത്തിവെക്കപ്പെട്ട രഹസ്യ പണ ശേഖരം പോലും കണ്ടേക്കാം!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സാമ്പത്തിക കാര്യങ്ങൾ ഇപ്പോഴും മുൻപന്തിയിലാണ്, എന്നാൽ ഇപ്പോൾ അത് മതിയാക്കാനായി എന്ന് തിരിച്ചറിയാനുള്ള സമയമാണ്. എല്ലാ കാര്യങ്ങളിലും ഒരു പിടി ഉണ്ടാവുക, കാര്യങ്ങൾ ചെയ്യുന്നതിൽ വിചിത്രമായ ആധുനിക രീതികളെകാൾ പ്രധാനം പരമ്പരാഗത രീതികളാണ് എന്ന് തിരിച്ചറിയുക. ആർഭാടങ്ങളെക്കാൾ ആവശ്യമുള്ളത് വാങ്ങുന്നതാണ് നല്ലത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പലകാരണങ്ങളാൽ ഇത് സുസ്ഥിരവും വിവേകപൂർണവുമായ സമയമാണ്. നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് ഏറ്റവും യാഥാസ്ഥിതികമായതെല്ലാം ഇന്ന് നിങ്ങളെ നല്ല നിലയിൽ നിലനിർത്തും. പ്രായോഗിക പരിഹാരങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കുക, അടുത്തിടെ ഉണ്ടായ അവഗണനകളിലോ വേദനകളിലോ ദേഷ്യത്തിനോ വിദേഷ്വത്തിനോ ഇടം നൽകരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യൻ ഇപ്പോഴും തീവ്രമായ മനസികാവസ്ഥയിലാണ്, അതിനു കുടുംബത്തിൽ ഉടലെടുക്കുന്ന പിരിമുറുക്കങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയും. പക്ഷെ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, എന്തുകൊണ്ടോ ഒന്നും ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്നതിനു പകരം എല്ലാ മൂല്യവത്തായ കാര്യങ്ങളും പൂർത്തിയാക്കുകയാണ്. ശുഭാപ്തി വിശ്വാസമുള്ള ചിങ്ങ രാശിക്കാർക്ക് ഗാർഹിക കാര്യങ്ങൾ സമയതാമസമില്ലാതെ പരിഹരിക്കാൻ കഴിയും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നും സാമൂഹിക സമ്പർക്കങ്ങൾക്ക് ഊന്നൽ നൽകേണ്ടതുണ്ട്, പക്ഷേ ഒരു വ്യത്യാസമുണ്ട്. നിങ്ങളെക്കാൾ മുതിർന്ന, അനുഭവസമ്പത്തുള്ള, നിങ്ങളെക്കാൾ കൂടുതൽ സുരക്ഷിതരായവരുമായിട്ടുള്ള ബന്ധങ്ങളാണ് പ്രധാന ബന്ധങ്ങൾ. ഒരുപാട് പണമുള്ളത് പ്രശ്നമാകും എന്നല്ലാതെ, അമിത ചിലവാക്കലുകളോ ആഡംബരങ്ങളോ ഒന്നും പരിഹരിക്കില്ല.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരുപക്ഷെ ഒരു സാമൂഹിക ബാധ്യതയായ സമീപകാല ഉത്തരവാദിത്തത്തിന്റെ ചിലവ് ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും, നിങ്ങൾക്ക് അതിനു കുറച്ചു ബദൽ ഉള്ളുവെങ്കിലും അത് പരിഹരിക്കാനും പുഞ്ചിരിക്കാനും കഴിയുമെന്ന് തോന്നുന്നു. ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് വൈകാരികമായി കൊടുക്കേണ്ടുന്ന വിലയാകും, എന്നാൽ അതിനു ആവശ്യം ആശ്വാസകരമായ കുറച്ചു വാക്കുകൾ മാത്രമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്തിടെ വരെ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുകയും കുഴപ്പമില്ലാതെ മുന്നോട്ട് പോവുക എന്നതുമായിരുന്നു നിങ്ങളുടെ ലക്ഷ്യമെങ്കിലും,ഇപ്പോൾ നിങ്ങൾക്ക് അങ്ങേയറ്റം വരെ നീങ്ങാൻ കഴിയുമെന്ന് തോന്നിയേക്കാം. നിങ്ങൾ അല്പം റിസ്ക് എടുക്കുകയും യോജിപ്പ് സംബന്ധിച്ച നിങ്ങളുടെ സാധാരണ വിശ്വാസം മാറ്റി നിർത്തുകയും ചെയ്താൽ, നിങ്ങൾ തിരഞ്ഞെടുത്ത ദീർഘ കാല പദ്ധതികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്നത്തെ സങ്കീർണമായ വികസനങ്ങൾ നിങ്ങളുടെ ബിസിനസ്സ് കാര്യങ്ങൾക്കും സാമ്പത്തിക ക്ലേശങ്ങൾക്കും പരിഹാരം നൽകും. ദീർഘകാല നിക്ഷേപങ്ങളിലും സമ്പാദ്യത്തിലുമാണ് അതിന്റെ ഉത്തരം, അല്ലാതെ വേഗത്തിൽ പണമുണ്ടാക്കുക, പെട്ടെന്നുള്ള പരിഹാരത്തിലേക്ക് പോയി അപകടകരമായ ഒരു സംരംഭത്തിൽ ഏർപ്പെടുകയോ ചെയ്യുക എന്നതിലല്ല. ഒരു പഴയ പരിചയക്കാരന് മികച്ച ഉപദേശം നൽകാനുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജീവിതം വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നവർ പോലും ഇന്ന് അൽപം വേഗത കുറക്കണം. അല്ലെങ്കിൽ ഇതുവരെ നിങ്ങൾ ഉണ്ടാക്കിയ നേട്ടങ്ങൾ എങ്കിലും കൂട്ടിച്ചേർക്കണം. അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത എന്തും ചൊവ്വയും യുറാനസും തമ്മിലുള്ള ദീര്ഘകാല തർക്കത്തിനിടയിൽ നഷ്ടമായേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില നഷ്ടങ്ങൾ സഹിക്കാൻ തയ്യാറാണെങ്കിൽ മാത്രം ഏറ്റുമുട്ടലിന് ഇറങ്ങുക. അതിൽ സാമ്പത്തികമായതോ ജോലിസംബന്ധമായതോ ആയ നഷ്ടങ്ങൾ ഉണ്ടാകും, എന്നാൽ കൂടുതലും കുടുംബ പങ്കാളിത്തവുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത. അല്ലെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളെ സമാധാനിപ്പിക്കുമ്പോൾ നിങ്ങളുടെ തല താഴ്ത്തി അപകടം ഒഴിവാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചില ശ്രേഷ്ഠമായ, ആദർശപരമായ കാരണങ്ങൾക്കുവേണ്ടി ഒരാളെ സംരക്ഷിക്കാനുള്ള ശരിയായ മാനസികാവസ്ഥയിലാണ് നിങ്ങൾ. എനിക്ക് രണ്ട് ഉപദേശങ്ങൾ നൽകാനുണ്ട്, വസ്തുതകൾ ശരിയായിരിക്കുക, ആരുടെയും പിന്നാലെ പോകാതിരിക്കുക. വേണ്ട പരിഗണന ലഭിക്കാതെ നിങ്ങൾ ഇടപെടുകയാണെങ്കിൽ, നിങ്ങൾക്ക് വലിയ നാണക്കേട് നേരിടേണ്ടി വരും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 20 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
നിങ്ങളുടെ ഇന്നത്തെ ദിവസം:പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com