scorecardresearch
Latest News

Daily Horoscope October  05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope October  05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope October  05, 2022:എന്റെ ആകാശ വസ്തുതകളുടെ പരമ്പരയിലെ മറ്റൊന്ന് ഇതാ. ഞാന്‍ ബഹുമാനിക്കുന്ന ഒരു ഭൗതികശാസ്ത്രജ്ഞന്‍, ജോണ്‍ ബെല്‍ വാദിച്ചു, ഒരിക്കല്‍ ബന്ധിപ്പിച്ചാല്‍, എല്ലാ ഉപ-ആറ്റോമിക് കണങ്ങളും നിലനില്‍പിനായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഭൂമിയിലെ എല്ലാം നക്ഷത്രങ്ങളില്‍ നിന്ന് വരുന്നതുപോലെ നമ്മള്‍ ഉള്‍പ്പെടെ, എല്ലാവരും ഒരേസമയം പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
മറ്റുള്ളവരുടെ തെറ്റായ തീരികളെ കുറ്റപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല അല്ലെങ്കില്‍ നിങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറ്റപ്പെടുത്തുന്നതും. എന്നിരുന്നാലും, ചന്ദ്രന്‍ ശ്രദ്ധ തിരിക്കുന്നതോടെ നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ക്ക് വേണമെങ്കില്‍, നക്ഷത്രങ്ങളെ കുറ്റപ്പെടുത്താം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ കുറ്റപ്പെടുത്തലുകള്‍ അത് അനുവദിക്കില്ല

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
എന്തോ നിങ്ങളെ അമ്പരപ്പിക്കാന്‍ പോകുന്നു, പക്ഷേ സംഭവിക്കുന്നത് ഇങ്ങനെയായിരിക്കാം,
ചില വിചിത്രമായ രീതിയില്‍, പൂര്‍ണ്ണമല്ലാത്ത ഒരു സംഭവം. ഇന്ന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ശാന്തമായി തുടരുക എന്നതാണ്. എല്ലായ്‌പ്പോഴും ഒരു പ്രായോഗികമായ രീതികള്‍ അവലംബിക്കുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നല്ലത് അതാകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇപ്പോള്‍ നിങ്ങള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കേണ്ടതുണ്ട്, പ്രധാനമായും ജോലിയില്‍. നിങ്ങള്‍ തീര്‍ച്ചയായും വീട്ടില്‍ പ്രധാനപ്പെട്ട ജോലികള്‍ ഏല്‍പ്പിക്കാന്‍ ഒരു ഇടം കണ്ടെത്തുക. കാരണം നിങ്ങള്‍ ഉടന്‍ ക്ഷീണിതനാകുമെന്നും വിശ്രമം ആവശ്യമായി വരുമെന്നും ഇപ്പോള്‍ സൂചനയുണ്ട്. നിങ്ങള്‍ക്കായി മറ്റുള്ളവര്‍ അവരുടെ ന്യായമായ പങ്ക് നിര്‍വഹിക്കുന്ന സമയമാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ജോലിയില്‍ ഒരു പ്രധാന നീക്കം നടത്താനുള്ള അവസരം തീര്‍ച്ചയായും ഉണ്ട്, പക്ഷേ അതിനായുള്ള അവസരം വളരെ കുറവാണ്. സാമ്പത്തിക ഭയങ്ങളോ ആശങ്കകളോ ഉള്ളില്‍ നില്‍ക്കാന്‍ അനുവദിക്കരുത്. ചോദ്യങ്ങള്‍ ചോദിക്കുക, സംശയങ്ങള്‍ നേരിടുക – എന്നാല്‍ നിങ്ങളുടെ ആഗ്രഹ നിവുത്തിക്കായി ഉറച്ചുനില്‍ക്കുക

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അവകാശങ്ങളാല്‍ നിങ്ങള്‍ ഈ ദിവസത്തിന്റെ രുചിച്ചറിയും. എന്നാല്‍ ഒരു കൈകൊണ്ട് നല്‍കുന്നത് മറുകൈ കൊണ്ടുപോകാം. അതുകൊണ്ട് ന്യായമായ ചിലത് സംഭവിക്കാം പിന്നീട് നിരാശയാകും ഫലം. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നീരസത്തോടെ പ്രവര്‍ത്തിക്കുന്നു.
കാരണം നിങ്ങള്‍ തെറ്റായ വ്യക്തിയെ കുറ്റപ്പെടുത്തിയേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ വൈകാരികാവസ്ഥ വീണ്ടെടുക്കാന്‍ ഈ ആഴ്ചയ്ക്ക് ശേഷം മതിയായ സമയം ലഭിക്കും. നിങ്ങള്‍ക്ക് ഇന്ന് കുറച്ച് അപകടസാധ്യതകള്‍ ഉണ്ടായേക്കാം, എന്നിരുന്നാലും
വിജയിക്കുന്ന പദ്ധതികള്‍ പരമ്പരാഗതമായിരിക്കും. കൂടുതല്‍ കാലികമായ ആശയങ്ങള്‍
നിങ്ങളുടെ നില ഉറപ്പിക്കുന്നതുവരെ ഉപേക്ഷിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചെറിയ സൈക്കിളുകളുടെ ഒരു കൂട്ടം ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്, നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നു തിരിച്ചുവരാന്‍ കഴിയാത്ത ഒരു ഘട്ടത്തിലെത്തിയെന്ന്, പക്ഷേ, ഇതൊരു മോശം കാര്യമാണോ അല്ലയോ എന്നതാണ് ആഴത്തില്‍ ചിന്തിപ്പിക്കുന്നതും
സങ്കീര്‍ണ്ണമാക്കുന്നതുമായ കാര്യം. നിങ്ങള്‍ക്ക് വ്യക്തിപരമായ പ്രശ്നം ചൂണ്ടികാണിക്കാന്‍ കഴിയുമെങ്കില്‍, സത്യത്തില്‍ ഞാന്‍ അത് പറയും. നിങ്ങള്‍ സ്വയം നിങ്ങള്‍ക്കായി വലിയ ഉപകാരം ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഉറപ്പായ ഒരു കാര്യം ഉണ്ടെങ്കില്‍ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ
ഗ്രഹനിലകള്‍ അത് ഏതാണ്ട് ആകുന്നിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കും. ഒരു തര്‍ക്കത്തില്‍ പങ്കെടുക്കേണ്ടിവരുന്നത് അനിവാര്യമാണ്, അത് ഇല്ലെങ്കില്‍ നിങ്ങള്‍ തന്നെ കാരണക്കാരനാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എന്താണ് നടക്കുന്നത് എന്ന് പറയുന്നതില്‍ തീവ്രമായ ഗ്രഹങ്ങളെുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നു. ചുറ്റും നില്‍ക്കാനും തല ചൊറിയാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാം ശരിയും നല്ലതുമാണ്.. ഇന്നത്തെ വൈകാരിക ചന്ദ്രനാല്‍ പങ്കാളികള്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കരുത്. നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വീട്ടിലെ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ടെങ്കില്‍, പരിഹരിക്കുക അത് കുടുംബ പ്രശ്നമോ അല്ലെങ്കില്‍ വീട്ടിലെ പ്രശ്നമോ ആകാം. ദയവായി നിങ്ങള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ മാറുക. വലിയ സമ്മേളനങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കാം, പക്ഷേ നിങ്ങള്‍ പരമാവധി ശ്രമിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഏത് അര്‍ത്ഥവത്തായ ബന്ധത്തിലും പങ്കാളികള്‍ രണ്ടുപേരും കൊടുക്കാനും വാങ്ങാനും പഠിക്കണം. ഈ തത്ത്വം നിങ്ങളുടെ പ്രൊഫഷണലിനും നിങ്ങളുടെ സ്വകാര്യ ജീവിതത്തിനും ബാധകമാണ്, പക്ഷേ ചിലപ്പോള്‍ നേടാന്‍ അസാധ്യമാണ്. അതിനാല്‍, നിങ്ങള്‍ ഇന്ന് വാഗ്ദാനങ്ങള്‍ മാത്രം നല്‍കണം. നിങ്ങള്‍ക്ക് അവ നടപ്പിലാക്കാന്‍ കഴിയുമെന്ന് അറിയാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ വളരെ തിടുക്കം കാട്ടിയിട്ടുണ്ടോ എന്ന് ഇപ്പോള്‍ നിങ്ങള്‍ മനസിലാക്കണം – അല്ലെങ്കില്‍ സാഹചര്യം പോലെ ആയിരിക്കും. എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും നിങ്ങളുടെ ഒരു സാമ്പത്തിക പ്രശ്‌നം ഇപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ക്ക് പരിണതഫലങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today october 05 2022 aries gemini cancer virgo capricorn zodiac signs check astrological prediction