scorecardresearch

Horoscope Today May 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 22, 2021: ഏറ്റവും വിദൂര ഗ്രഹമായ പ്ലൂട്ടോ അതിന്റെ പഴയ തന്ത്രങ്ങളുമായി വരുകയാണ്. സമീപകാല ആഗോള പ്രക്ഷോഭങ്ങളിൽ രാശികളുടെ മാറ്റം കാരണമായിട്ടുണ്ട്. മിക്ക ജ്യോതിഷികളും പറയുന്നത്, ഭാവിയിൽ നാം കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരും വന്യമായ സ്വപ്നങ്ങളിൽ പെടാത്തവരുമായിരിക്കണം. ലോകത്തെ മികച്ച ഇടമാക്കി മാറ്റാൻ നമുക്ക് എന്ത് ചെയ്യാനാകുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിനോട് ഞാൻ പൂർണമായി യോജിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്ക് സ്വയം പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, അതിനുള്ള സമയമാണിത്. സമയം ഒരുപാട് മുന്നിൽ ഇല്ലെങ്കിലും പ്രായോഗിക പദ്ധതികളുടെ വേഗത കുറക്കാൻ നിങ്ങള്‍ ആരംഭിക്കും. പങ്കാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ദീർഘകാല പദ്ധതികളെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സ് മാറുകയും ചെയ്യും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നക്ഷത്രങ്ങൾ നിങ്ങൾക്ക് തികച്ചും ലാഭകരമായാണ് കാണുന്നത്, ഒരിക്കലും അതിരുകടന്നല്ല. ഒരു ദിവസം ഷോപ്പിങ് ചെയ്യുന്നതാണോ പണം ലാഭിക്കുന്നതാണോ എന്നത് നിങ്ങൾക്ക് സംതൃപ്തി ലഭിക്കുന്ന കാലം വരെ പ്രാധാന്യം അർഹിക്കുന്നു. ഒരു ദിവസം നന്നായി ചിലവഴിച്ചതായി തോന്നുകയും ചെയ്യും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സൂര്യൻ നിങ്ങളുടെ രാശിയിൽ ഒരു മാറ്റത്തിനായുള്ള രൂപീകരണത്തിൽ വിന്യസിക്കുന്നു. ഇത് നിങ്ങൾക്ക് സമാധാനവും അഭിനിവേശവും നൽകും. പക്ഷെ ഇത് ചെറിയ കാലയളവിൽ മാത്രമായിരിക്കും. സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനും പ്രണയത്തിൽ ആകുന്നതിനും അനുയോജ്യമായ സമയമാണ്. പക്ഷെ നിങ്ങളുടെ ശ്രമങ്ങൾ തുടരണം, അല്ലെങ്കിൽ അവസരങ്ങൾ അറിയാതെ പോകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇത് വളരെ തിരക്കുള്ള സമയമായിരിക്കും. അതായത് വിശ്രമിക്കുമ്പോൾ പോലും നിങ്ങൾ സജീവമായി തുടരും. പതിവ് ജോലികൾ കൈകാര്യം ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ താൽപ്പര്യങ്ങൾക്കായുള്ള സമയവും ഊർജവും ഉണ്ടാകും. മികച്ച നേട്ടങ്ങൾക്കുള്ള കെൽപ്പുണ്ടെന്ന് നിങ്ങൾക്ക് സ്വയം അറിയാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പൊതു നക്ഷത്രങ്ങൾ ശക്തമായിരിക്കുന്നു. ഇന്ന് ആനുകാലികമായ മറ്റൊരു കൂടിച്ചേരലുകൾ കൂടി അവർ സാധ്യമാക്കും. ഭാവനയുടെ അല്ലെങ്കിൽ നിഗൂഢതയുടെ സൂചനകൾ പ്രണയ ബന്ധത്തിൽ ഉത്സാഹം വർധിപ്പിക്കും. പക്ഷെ നിങ്ങൾക്ക് വേണ്ടത് വൈവിധ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തൊഴിൽപരമായ പ്രതീക്ഷകൾ ഉയർന്നാണെങ്കിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാന്‍ ഇതിലും നല്ല ദിവസം ഇല്ല. നിങ്ങളുടെ അഭിലാഷങ്ങൾ തൊഴിൽപരമോ വ്യക്തിപരമോ ആണെങ്കിലും നിങ്ങൾ എല്ലാ മേഖലയിലും മുന്നോട്ട് വരണം. സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കാം. സാമൂഹിക-സന്നദ്ധത പ്രവർത്തനങ്ങളിൽ ശ്രെദ്ധ കേന്ദ്രികരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പ്രണയ പ്രതീക്ഷകൾ ലോകത്തെ ചുറ്റിപ്പറ്റി ആയിരിക്കും. നിങ്ങൾ മനുഷ്യരാശിയെ മുഴുവനായി സ്നേഹിക്കുന്നു, നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാൾ വളരെ അകലെ ആണെന്നും ഇതിന് അർത്ഥമുണ്ട്. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്നിരിക്കുന്ന വ്യക്തിയും നിങ്ങളും തമ്മിൽ വലിയ അകലം ഉണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പണവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ, എന്തിൽ നിന്ന് ഒക്കെ ഒഴിഞ്ഞ മാറാൻ ആകും ആകില്ല എന്നത് നിങ്ങളുടെ പക്കലുള്ള പണത്തെ ആശ്രയിച്ചിരിക്കുന്നു. പങ്കാളികളുമായി ബിസിനസ്സിൽ ഏർപ്പെടാൻ ഉചിതമായ സമയമാണിത്. ചുരുക്കി പറഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾക് ആവശ്യം ഉള്ളതായിരിക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് പതിവിലും അല്പം കൂടുതൽ വൈകാരികത അനുഭവപ്പെടാം. പക്ഷേ നിങ്ങളുടെ കരുതലും അനുകമ്പയും നിറഞ്ഞ ഗുണങ്ങൾ പുറത്തെടുക്കാൻ ഇത് സഹായിക്കുന്നുവെങ്കിൽ നല്ലതാണ്. ഈ പ്രക്രിയ വ്യക്തിപരമായ തടസ്സങ്ങൾ തകർക്കാൻ സഹായിക്കും. എന്നിരുന്നാലും വിമർശനങ്ങളോട് വളരെയധികം സംവേദനക്ഷമത കാണിക്കാതിരിക്കുന്നതാണ് നല്ലത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് നിങ്ങൾ സ്വയം ചേർത്ത് നിർത്തും. മറ്റുള്ളവരുടെ ഒപ്പമാണെങ്കിൽ പോലും നിങ്ങൾ മറ്റ് ചിന്തകളിൽ മുഴുകി ഇരിക്കുകയായിരിക്കും. ഒരു വിവാഹനിശ്ചയമെങ്കിലും റദ്ദാക്കുന്നത് നിങ്ങൾ പരിഗണിച്ചേക്കാം. എന്നാൽ ആരെയും നിരാശപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജീവിതത്തിലെ ഒരു സുപ്രധാന സമയത്തിന് ശേഷം നിങ്ങൾ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും ആശ്വാസവും ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുള്ള നിസ്സാര സംഭവങ്ങൾ ചിന്തിക്കാൻ ആവാത്ത വിധം ഭാവിയെ മാറ്റിമറിച്ചു. നല്ല സമയങ്ങളിൽ എങ്ങനെ ആയിരുന്നു എന്ന് നിങ്ങൾ കണ്ടെത്തും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ചില പ്രശ്നങ്ങളിൽ നിയമം ഉൾപ്പെട്ടതാകാം, ഒരുപക്ഷെ ധാർമിക ചോദ്യങ്ങളും. നിങ്ങളുടെ ഹൃദയത്തിന് ശെരിയെന്നു തോന്നുന്നത് ചെയ്യുന്നത് പ്രധാനമാണ്. നിങ്ങൾ നിങ്ങളുടെ പരമാവധി നൽകുമ്പോൾ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കാൻ ബാധ്യസ്ഥരാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today may 22 2021 aries gemini cancer virgo capricorn zodiac signs check astrological prediction