Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Horoscope Today May 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 21, 2021: നമ്മൾ ഒരു പുതിയ ചാന്ദ്ര ചക്രത്തിലാണ്, പുതിയ തുടക്കങ്ങൾക്കുള്ള സമയമാണ്. പുരാതന സമൂഹങ്ങളിൽ ചന്ദ്രന്റെ ഒഴുക്കും പ്രവാഹവും ഒരു മാന്ത്രിക നിമിഷമായിരുന്നു. അമാവാസിയിൽ അത് അപ്രത്യക്ഷമാകുമ്പോൾ, ബാബിലോണിയൻ സ്വർഗ്ഗ രാജ്ഞിയായ ഇഷ്താർ പാതാളത്തിലേക്ക് ഇറങ്ങിയതായാണ് വിശ്വാസം. വെളിച്ചം ആകാശത്തേക്ക് തിരിച്ചെത്തിയപ്പോൾ അവൾ വീണ്ടും ജനിച്ചു, ജീവിതം വീണ്ടും ആരംഭിച്ചു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ബിസിനസിലോ സാമ്പത്തിക കാര്യങ്ങളിലൊ എന്തോ ശെരിയല്ല. നഷ്ടങ്ങൾ താത്കാലികം മാത്രമാണ്. ഇതിൽ നൽകാവുന്ന ഉപദേശം എന്തെന്നാൽ, ഒരു കാര്യത്തിലും പെട്ടെന്ന് ഒരു നിഗമനത്തിലേക്ക് കടക്കരുത്. നിങ്ങളുടെ വസ്തുതകൾ ശെരിയാണോ എന്ന് പരിശോധിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ഗ്രഹ നിലയിൽ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്നതാണ്. ഒരുപക്ഷേ നിങ്ങൾ മുമ്പ് നന്ദി ആഗ്രഹിക്കാതെ നടത്തിയ പരിശ്രമത്തിന്റെ ഫലമായിരിക്കാം. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഭാഗ്യം വരുമെന്ന് പ്രതീക്ഷിക്കരുത്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കഷ്ടപ്പെട്ട് സ്വയം സമ്പാദിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മറ്റുള്ളവരുമായി നല്ല രീതിയിൽ ഇടപെടുക, എപ്പോഴാണ് അവരെക്കൊണ്ട് നിങ്ങൾക്ക് ആവശ്യം ഉണ്ടാവുക എന്ന് പറയാനാവില്ല. ശെരിക്കും സാമൂഹിക ആത്മവിശ്വാസമാണ് നിങ്ങളുടെ കരുത്ത്. ഇത് തന്നെയാണ് നിങ്ങളുടെ പങ്കാളികൾക്കും വേണ്ടത്. അവർ സത്യസന്ധരാണെങ്കിൽ അവർ വേണ്ടത്ര സന്തോഷവാന്മാർ ആയിരുന്നില്ല എന്ന് സമ്മതിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വികാരങ്ങൾ തമാശയുള്ള കാര്യങ്ങളാണ്, അത് നിങ്ങൾക്ക് നന്നായി അറിയാം. സ്വയം വിശദീകരിക്കാതെയും നിങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാതെയും മാസത്തിലെ ചില ദിവസങ്ങളിൽ വികാരാധീനനായിത്തീരും . അത്തരമൊരു നിമിഷമാണിത്. പങ്കാളികൾ ചില കാരണത്താൽ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് കടങ്കഥകളിലൂടെ ഉത്തരം നൽകുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തൊഴിൽപരമായ പ്രതിബദ്ധതകളേക്കാൾ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പ്രധാനമായിരിക്കണം. ജോലിക്ക് പോകാനോ അല്ലെങ്കിൽ മറ്റ് ആളുകൾക്ക് മുകളിൽ എത്താനോ നിങ്ങൾ തികച്ചും നിർബന്ധിതരാണെങ്കിൽപ്പോലും, സമൂഹം നിർദ്ദേശിക്കുന്നതിനേക്കാൾ ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നതെന്താണെന്ന് പ്രതിഫലിപ്പിക്കുന്നുവെന്ന് മനസ്സിലാക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഭൂതകാലത്തിൽ നിന്ന് ചില സുപ്രധാന വാർത്തകൾ നിങ്ങളെ തേടിയെത്തും. ഒരാളുടെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും പണ്ട് സംഭവിച്ച കാര്യങ്ങളാൽ രൂപപ്പെടുത്തുന്നത് മോശമാണെന്ന് ചില ആളുകൾ കരുതുന്നു. എന്നാൽ ഇപ്പോൾ ഇത് ഒരുപക്ഷേ ആവശ്യമായി വരും. എല്ലാത്തിനുമുപരി, ഭൂതകാലം എന്നേക്കും നിലനിൽക്കുന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും ആവശ്യമായത് ആത്മവിശ്വാസം ആണ്. തൊഴിൽപരമായ മികച്ച ആശയങ്ങൾ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ പണം കൊണ്ടു വരും. ഉറച്ച പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ പങ്കാളികളെ സംബന്ധിച്ച് ഇത് ശെരിയായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജോലിസ്ഥലത്തോ പൊതു കാര്യങ്ങളിലോ ഉള്ള പൊരുത്തക്കേടുകളും വിമർശനങ്ങളും സമ്മർദ്ദങ്ങളും ഉടൻ ലഘൂകരിക്കും. പക്ഷേ മറ്റ് പല പ്രധാന സംഭവവികാസങ്ങൾക്കും ശേഷമായിരിക്കും എന്ന് മാത്രം. നന്ദിയേക്കാൾ പണമാണ് പ്രധാനമാണെന്ന ബോധമാണ് ഇപ്പോൾ അസാധാരണമായി ശക്തമെന്ന് തോന്നുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു കാര്യം സന്തോഷപ്പെടുത്തുന്നുണ്ടെങ്കിൽ അത് പ്രധാനപ്പെട്ട ഒന്നായി സൂക്ഷിക്കുക. നിങ്ങൾക്ക് രഹസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരു കാരണവുമില്ല. പ്രണയത്തിൽ നിങ്ങൾ ഇപ്പോഴും പങ്കാളികളെ മുൻകൈയെടുക്കാൻ അനുവദിക്കണം, കാരണം അവർക്ക് മികച്ച ചില ആശയങ്ങൾ ഉണ്ടെന്ന് തോന്നുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരമായ കാര്യങ്ങളിൽ പിന്തുണ തേടുകയാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ നഷ്ടങ്ങൾ ഉണ്ടാകില്ല. വാസ്തവത്തിൽ, പങ്കാളികൾ വ്യക്തിപരവും വൈകാരികവുമായ നിലപാട് സ്വീകരിക്കുന്നതിനുപകരം വസ്തുതകൾ നോക്കാൻ കഴിവുള്ളവരാണെന്ന് കാണിക്കുമ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ വികാരങ്ങൾ നിങ്ങൾക്ക് മനസ്സിലായേക്കാം, പക്ഷേ മറ്റുള്ളവർക്ക് ഇത് ബാധകമല്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തൊഴിൽപരമായ സംരംഭത്തിൽ വൈകാരികമായ ഇടപെടൽ നടത്തുക. കൂട്ടായൊരു പദ്ധതി ആണെങ്കിൽ പങ്കാളികൾ നിങ്ങളെ വിശ്വാസത്തിൽ എടുത്തെന്നു വരില്ല. പ്രണയത്തിൽ, തികച്ചും മന്ദബുദ്ധിയും വികാരഭരിതനുമാകാനുള്ള ഏതൊരു അവസരവും ആസ്വദിക്കുക, ഒപ്പം നിങ്ങളുടെ ആഗ്രഹങ്ങളിൽ മുഴുകുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

യഥാർത്ഥ ലോകവുമായി നിങ്ങൾ ഇഴുകി ചേരുന്നതിൽ മറ്റുള്ളവർ സഹായിക്കുന്നു എന്നത് വസ്തുതയാണ്. അതിനാൽ സ്വയം അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുക. നിങ്ങളുടെ സാഹസിക സ്വപ്നങ്ങളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ എന്തെങ്കിലും ചെയ്യണം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 21 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express