Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

Horoscope Today, 15 January, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 15 ജനുവരി 2019 : നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

മറ്റു നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളിലെ ജീവന് വേണ്ടിയുള്ള നമ്മുടെ അന്വേഷണം സംബന്ധിച്ച പുതിയ വിവരങ്ങൾ നിങ്ങൾ കേട്ട് കാണും. ചില ഗ്രഹങ്ങളിൽ ,ജീവൻ നിലനിർത്തുന്നതിന് വേണ്ട അത്യവശ്യഘടകമായ ജലം ഉള്ളതായി ഇന്ന് നമുക്ക് ബോധ്യമുണ്ട്. ഇവയിൽ ഏറ്റവും അടുത്ത് 150 ദശലക്ഷം പ്രകാശവർഷങ്ങൾ അകലെയാണ്,അവിടുത്തെ ജലം തിളക്കുന്ന അവസ്ഥയിലായതിനാൽ തീർച്ചയായും സ്വീകാര്യമല്ല. എന്നിരുന്നാലും ഇത് ഒരു ആരംഭമാണ്.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

വളരെ പ്രധാനപ്പെട്ട ഗ്രഹഭാവങ്ങളാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. അവയിൽ മിക്കതും നിങ്ങളെ ഒരു നല്ല മേടം രാശിക്കാരനായിരിക്കാനും തീവ്രപ്രയത്‌നം ചെയ്യാനും പ്രബോധിപ്പിക്കുന്നവയാണ്.ഭാവി നേട്ടങ്ങൾക്കു അടിസ്ഥാനമിടുന്നതിനും അസ്ഥിവാരം നിർമ്മിക്കുന്നതിനും യോജിച്ച സമയമായി ഇതിനെ കാണാം. നിങ്ങൾ മനസ്സ് തുറന്നു സംസാരിക്കുകയും വേണം. പക്ഷെ അത് നയപരമായിട്ടായിരിക്കണം.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

സ്നേഹം,സന്തോഷം,വിശ്രമം,സൗഹൃദം ഇവക്ക് പ്രാധാന്യമുള്ള മണ്ഡലങ്ങളുമായി ഗ്രഹസ്ഥാനങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അഭിവൃദ്ധിയിലേക്കു നയിക്കുന്ന സാമൂഹ്യമായ  ക്ഷണങ്ങൾ പ്രതീക്ഷിക്കാം. ഒപ്പമെത്തുവാൻ പോലും വിഷമത അനുഭവപ്പെട്ടേക്കാം. എങ്കിലും നിങ്ങൾ പോലും അറിയാതെ ചുവടുകൾക്കു വേഗതയേറുന്ന സമയങ്ങളും പ്രതീക്ഷിക്കാം.

മിഥുനം രാശി (മേയ് 22 -ജൂൺ 21)

നിങ്ങളുടെ ആഗ്രഹം പോലെ ഉയരാൻ കഴിയുന്നില്ല ,ഇത് നിങ്ങൾക്ക് അപരിചിതവുമല്ല. അടുത്ത കാലത്തായി നിങ്ങൾ ചെയ്തിരുന്ന കാര്യങ്ങളാകാം  അതിനു കാരണം. വൈകാരികമായി ഒരു തകർച്ചയിലാണോ നിങ്ങൾ? എന്തുകൊണ്ട് വിവേകപരമായി, നിങ്ങൾക്ക് യോജിച്ച ഒരു ആഹാരക്രമവും വ്യായാമമുറയും പിന്തുടരുകയുംഅതേസമയം മനസ്സിനെ സജീവമായി നിലനിർത്തുകയും ചെയ്യുന്നില്ല?

കർക്കിടകം രാശി (ജൂൺ 22 -ജൂലൈ 23)

നിർദ്ദോഷമായ ആശയങ്ങൾ പോലും ഇന്നത്തെ ദിവസത്തിന്റെ തീവ്രത വർദ്ധിപ്പിക്കാനിടയുണ്ട് .ഒരു തീരുമാനത്തിൽ  വേഗം എത്തിച്ചേരുന്നതാണ് വിവേകപരമെങ്കിലും കാലവിളംബത്തെ  ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയാതെ വന്നേക്കാം. നിലവിലെ സമ്മർദ്ദങ്ങൾക്ക് വിധേയനാകുന്നതിൽ നിന്നും  ഇതു നിങ്ങളെ മോചിപ്പിക്കുമെങ്കിൽ അതു നല്ലതു തന്നെ.

ചിങ്ങം രാശി (ജൂലൈ 24 -ഓഗസ്റ്റ് 23)

ഒരു പ്രയോജനപ്രദമായ സംവാദം ഉടനെ തന്നെ നിങ്ങളുടെ ഒരു പഴയ പ്രശ്നത്തിലേക്ക് വെളിച്ചം വീശാനിടയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ ദീർഘകാല സുരക്ഷിതത്വത്തെപ്പറ്റി ചില സംശയങ്ങളും ചോദ്യങ്ങളും നിങ്ങൾക്കുണ്ടാവാം. നിങ്ങൾ നിങ്ങളെത്തന്നെ എത്ര വിലമതിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ധാരാളം സാദ്ധ്യതകൾ ആകസ്മികമായി ഉണ്ടായേക്കാം.

കന്നി രാശി (ആഗസ്റ്റ് 24 -സെപ്റ്റംബർ 23)

സർഗശക്തിയുള്ള ഭാവനയുടെ ചൈതന്യത്താൽ ഈ സമയം നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ആരും നിങ്ങളെ ഭാവനാരഹിതനാക്കാനോ മുഷിപ്പിക്കാനോ അനുവദിക്കരുത്. മറ്റുള്ളവർക്കില്ലാത്ത പല ഗുണങ്ങളും നിങ്ങൾക്കുണ്ട് എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ ചെയ്യാനുള്ളത് സ്വന്തം  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്നതാണ്,കാരണം മറ്റാരും അത് നിങ്ങൾക്കുവേണ്ടി ചെയ്യില്ല.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന്  ഇന്നത്തെ ചന്ദ്രന്റെ സ്ഥാനക്രമങ്ങൾ നിങ്ങളെ സഹായിക്കും. പതിവായി കുഴഞ്ഞുമറിഞ്ഞ ഫലം തരുന്ന ഒരുകൂട്ടം ഗ്രഹങ്ങളുടെ ഒത്തുചേരൽ മൂലം  നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ  ഗൂഢവും കലങ്ങിമറിഞ്ഞതുമായ സമയങ്ങൾക്ക് നഷ്ടപരിഹാരമാണിത്. വിശ്വസിക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 -നവംബർ 22)

കഴിഞ്ഞ കുറെ മാസങ്ങളായി, മുൻ‌കൂട്ടിക്കാണൻ കഴിയാത്ത വെല്ലുവിളികളും സാമൂഹ്യ പരിവർത്തനങ്ങളും നിങ്ങളെ ബാധിച്ചിരുന്നു. എന്തായാലും ഈ സമയം മുതൽ ഗ്രഹങ്ങൾ നിങ്ങളുടെ പട്ടികയിലെ അനുകൂല ഭാഗങ്ങളിലേക്കു നീണ്ട പ്രയാണം തുടങ്ങിയിരിക്കുന്നു. അടുത്ത എട്ടാഴ്ചക്കുള്ളിൽ അവസരങ്ങളുടെ അലകൾ അതിന്റെ ഉച്ചസ്ഥായിയിലെത്തും.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങൾ ഒരു ദിശയിലേക്കു എത്ര വലിക്കുന്നുവോ അതിനേക്കാൾ കൂടുതലായി മറ്റൊരാൾ എതിർ ദിശയിലേക്കു  വലിക്കും . ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനത്തിന്റെ പരിണിത ഫലമായി ഭിന്നത, വ്യത്യാസം, പരസ്പരവിരുദ്ധമായ ആക്ഷേപം ഇവ നിങ്ങളുടെ ജീവതത്തിൽ അനിവാര്യമായി കാണപ്പെടുന്നു.

മകരം രാശി (ഡിസംബർ 23 -ജനുവരി 20)

പല വിഷയങ്ങളിലും ദൈനിക പതിവുകളുടെ പരിമിതികൾ ഉണ്ടെങ്കിലും ,നിങ്ങൾ ചക്രച്ചാലിന്റെ നൈരന്തര്യത്തിൽ അകപ്പെടും എന്ന് അർഥമാക്കുന്നില്ല. അതേയല്ല അവസ്ഥ.  വിജയസാധ്യത കുറഞ്ഞ സാഹചര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കും  എന്നത് നിങ്ങളുടെ ജ്യോതിഷപരമായ വ്യക്തിത്വത്തിന്റെ അത്ര പ്രകടമല്ലാത്ത ഭാഗമാണ്.

കുംഭം രാശി (ജാനുവരി 21-ഫെബ്രുവരി 19)

ചന്ദ്രന്റെ, അത്ര അറിയപ്പെടാത്ത ഉത്തരപർവ്വം ഇപ്പോഴും നിങ്ങളുടെ ഗ്രഹനിലയിലെ പ്രധാന മേഖലയ്ക്കു കുറുകെ പൊയ്ക്കൊണ്ടിരിക്കുന്നു. ഇതുമൂലം എന്തെല്ലാം ദൈനംദിന ഉയർച്ചതാഴ്ചകൾ അനുഭവപ്പെട്ടാലും,നിങ്ങൾ ഇപ്പോഴും ശരിയായ പാതയിലാണ്. സാമ്പത്തികകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം, അത്ര മാത്രം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ഗ്രഹനിലയിലെ വൈകാരിക മേഖലകളിലൂടെ  ചൊവ്വ പാഞ്ഞുപോകുന്നു. അതുമൂലം നിലവിലുള്ള വാഗ്വാദങ്ങളും ചർച്ചകളും പരിഗണനകളും നിങ്ങളുടെ സുഖത്തെയും സുരക്ഷിതത്വത്തെയും വരാനിരിക്കുന്ന മാസങ്ങളിലേയ്ക്കോ, ചിലപ്പോൾ വർഷങ്ങളിലേയ്ക്കോ സ്വാധീനിച്ചേക്കാം. ഉചിതമായ അസഹിഷ്ണുതക്കും അനുചിതമായ കൂസലില്ലായ്മക്കും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ പാലിക്കേണ്ടതാണ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today malayalam january 15 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today, 14 January, 2019: നിങ്ങളുടെ ഇന്നത്തെ ദിവസംവാരഫലം, horoscope, weekly horoscope, weekly horoscope july, horoscope for the week, july weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope july 27, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം,ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com