Horoscope Today June 25, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today June 25, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

നിങ്ങളുടെ നിലവിലെ ക്രമീകരണങ്ങൾ മാറ്റി കൂടുതൽ‌ മികച്ച പദ്ധതികളുമായി മുന്നോട്ട് പോവാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌ ഈ ദിവസത്തെ, ആവേശകരമായ വിന്യാസങ്ങൾ അതിനായി നല്ലവണ്ണം അനുയോജ്യമായവയാണ്. ഓർക്കുക, സ്വപ്നം കാണുക എന്നത് ഒരു കാര്യമാണ്, നിങ്ങളുടെ സ്വപ്നങ്ങൾ പ്രായോഗികമാക്കുന്നത് മറ്റൊന്നും. പരമ്പരാഗതമായ ഉപദേശമാണ് മികച്ച ഉപദേശം: നിങ്ങൾ കുതിക്കുന്നതിന് മുമ്പ് ഒന്നു പരിശോധിക്കുക.

Horoscope of the Week (June 21- June 27, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാം എളുപ്പമാകുമെന്ന് പ്രതീക്ഷിക്കരുത്, കാരണം അത് അങ്ങനെയാവില്ല! മറുവശത്ത്, ശരിയായ അനുകമ്പയോടും ദൃഢനിശ്ചയത്തോടും കൂടിയാണ് നിങ്ങൾ ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളിൽ അകപ്പെട്ടുപോയതെങ്കിൽ, നിങ്ങൾക്ക് ഒറ്റയടിക്ക് നിരവധി ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകും. ജീവിതം ചിലപ്പോൾ അങ്ങനെയാണ്!

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥ ക്രമേണ ശാന്തമാവുമെങ്കിവും നിങ്ങൾക്കായുള്ള സംരക്ഷണ നടപടികൾ ഉപേക്ഷിക്കണമെന്ന് അത് അർത്ഥമാക്കുന്നില്ല. പല ആളുകളും എല്ലാ മാധുര്യവും പ്രകാശവും നിറഞ്ഞവർ ആയിരിക്കുമെങ്കിലും, ചില വ്യക്തികൾ കനത്ത നാശം സൃഷ്ടിക്കാൻ വന്നവരായിരിക്കും. ശ്രദ്ധാപൂർവ്വം ഒരു പഠനം നടത്തുക, മറ്റുള്ളവരുടെ കാര്യത്തിലുള്ള കെണികൾ ഒഴിവാക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇപ്പോൾ എല്ലാകാര്യങ്ങളും നിങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഗാർഹികാന്തരീക്ഷത്തിലെ അസംതൃപ്തികളെ നിങ്ങൾക്ക് തുടക്കത്തിൽ തന്നെ എടുത്തുമാറ്റാനാവും. ആളുകളോട് കടുത്ത നിലപാട് സ്വീകരിക്കേണ്ട, എന്നാൽ ഉറച്ചുനിൽക്കുക, നിങ്ങളടക്കം എല്ലാവരോടും. അല്പം അച്ചടക്കവും ദൃഢ നിശ്ചയവും നിങ്ങളുടെ അവസരങ്ങൾ മെച്ചപ്പെടുത്തും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ മനസ്സിൽ പണം ചോർന്നുപോവുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളുമുണ്ടാവാം. ദിവസം മുഴുവൻ ഷോപ്പിങ്ങിനായി ചിലവഴിക്കാൻ അല്ലെങ്കിൽ വിൻഡോ ഷോപ്പിംഗ് പോലും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് മതിയായതാണ്. ഉപഭോഗത്തിന്റെ കാര്യത്തിൽ ആവശ്യകതകളാണ് ആഡംബരങ്ങളേക്കാൾ മികച്ചവയെന്ന് കാണാം എങ്കിലും പ്രധാന കാര്യം നിങ്ങളെ ആശ്വസിപ്പിക്കുകയും നല്ല വൈകാരിക നിലകളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മറ്റ് ആളുകളുടെ കാര്യത്തിൽ നിങ്ങൾക്ക് ശക്തമായ അഭിപ്രായങ്ങളുണ്ടെങ്കിൽ  ശരിയായ ഇടമാണ് നിങ്ങൾ ലക്ഷ്യം വച്ചിരുന്നതെന്ന് ഉറപ്പുവരുത്തുക. നിങ്ങൾക്ക് പൂർണ്ണമായും വിശുദ്ധതയോടെ കഴിയാനും നിങ്ങളുടെ പ്രഭാവത്തെ മിനുക്കിയെടുക്കാനും കഴിയുന്നുവെങ്കിൽ, നീരസത്തെയും സംശയത്തെയും മാറ്റി മനുഷ്യ പ്രതിസന്ധിയോടുള്ള അനുകമ്പയെ പകരം പ്രതിഷ്ഠിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പുതിയ ഒരു കൂട്ടം ചാന്ദ്ര വിന്യാസങ്ങൾ അതിവേഗം അടുക്കുകയാണ്, ഒടുവിൽ അത് എത്തുമ്പോൾ, അത് ഒരു വൈകാരിക വഴിത്തിരിവിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടും. മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ കാൽപാദത്തിൽ വേരുകൾ മുളപ്പിക്കാതെ മാറ്റങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ്. നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നിടത്തോളം ഭയപ്പെടേണ്ട കാര്യമില്ല.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

അടുത്ത കുറച്ച് ദിവസങ്ങളിൽ സാമൂഹിക പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നതിൽ നിങ്ങൾ കുറച്ചുകൂടി ജാഗ്രത പാലിക്കണം, കാരണം പ്രതിസന്ധി വരുമ്പോൾ നിങ്ങൾ ഒറ്റക്കായിരിക്കും. ഇതെല്ലാം തിരഞ്ഞെടുപ്പുകളുടെ ഒരു ചോദ്യമാണ്. ഒപ്പം നിങ്ങളെ നല്ല അവസ്ഥയിലേക്കെത്തിക്കുന്നവരുമായി സമയം പങ്കിടാൻ ശ്രമിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വ്യക്തി കേന്ദ്രീകൃതമായി മാറുന്നതിൽ വിഷമിക്കേണ്ട. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ നിങ്ങളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ, മറ്റ് സമയങ്ങളിൽ നിങ്ങൾക്ക് പങ്കാളികള സഹായിക്കാൻ കഴിഞ്ഞേക്കില്ല. കാൽപനിതയുടെ അവസ്ഥയിൽ മറ്റുള്ളവരുടെ വികാരങ്ങൾക്ക് നിങ്ങളെ പ്രഥമസ്ഥാനം നൽകേണ്ടിവരും, അവർ നിങ്ങളിൽ നിന്ന് അകന്ന് പോവുന്നത് വരെമാത്രം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതല്ല, നിങ്ങളുടെ താൽപ്പര്യാർത്ഥം നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നതാണ് പ്രധാനം. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ പുനഃക്രമീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ മാറ്റാൻ കഴിയുന്ന ഒരു സമയമാണിത്, അത് വിചിത്രമായി തോന്നിയാലും. മനോഭാവത്തിലെ ഒരു മുന്നേറ്റം പ്രവർത്തനത്തിലേക്കും മാറ്റത്തെ കൊണ്ടുവരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മികച്ച വൈകാരികതകളുമായി ബന്ധപ്പെട്ട് ബാക്കി നിൽക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുക, അടുത്തുനിൽകക്കുന്ന ചിലകാര്യങ്ങൾക്കുള്ള നല്ല പൂർത്തീകരണത്തിനായി കാത്തുനിൽക്കുക. വ്യക്തിപരമായോ സാമ്പത്തികപരമായോ ഉള്ള നിരാശകളും അഭിനിവേശങ്ങളും കൈകാര്യം ചെയ്യുക, നിങ്ങൾ ഖേദിക്കുന്ന തരത്തിൽ മറ്റുള്ളവർ എന്തെങ്കിലും പറയാനുള്ള സാധ്യത ഒഴിവാക്കുക. നിങ്ങൾ ക്ഷമാപണത്തിനായി കാത്തിരിക്കുകയാണെങ്കിൽ, അതിനായി മറ്റെല്ലാം വേണ്ടെന്ന് വയ്ക്കാതിരിക്കുക!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ചില സമയങ്ങളിൽ വൈകാരിക പ്രവാഹങ്ങൾ നിങ്ങളെ അരികുകളിലേക്ക് തട്ടിമാറ്റുന്നു, പക്ഷേ നിങ്ങളുടെ പാദങ്ങൾ നിലത്ത് ഉറച്ചു തന്നെയാണ്. അതിനാൽ നിങ്ങൾ‌ക്ക് നിങ്ങളെ ഉയർത്താനാവും- ആ അനുഭവത്തെ കൂടുതൽ‌ മികച്ചതായി തോന്നുകയും ചെയ്യും. അതിനിടയിൽ കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വളർത്തിയെടുക്കുന്നതും നടന്നുകൊണ്ടിരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇത് പതിവുപോലുള്ള ഒരു ദിവസം ആയിരിക്കണം, അത്ര ആവേശകരമായി തോന്നാത്ത തരത്തിലുള്ള ദിവസം. എന്നാൽ പരിചിതമായവയുമായി ബന്ധപ്പെട്ട നല്ലത് എന്തോ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ട്. അവശ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, പിന്നീട് നിങ്ങളുടെ പ്രിയപ്പെട്ട ആനന്ദങ്ങൾ നിറവേറ്റുന്നതിനുള്ള സാഹചര്യം നിങ്ങൾ സൃഷ്ടിക്കും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 25 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംhoroscope, astrology, horoscope today, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com