scorecardresearch
Latest News

Horoscope Today June 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 19, 2021: നിങ്ങൾ ബഹിരാകാശ യാത്രക്ക് താൽപ്പര്യമുള്ള ആളാണെങ്കിൽ, ഇപ്പോഴത്തെ എനിക്ക് പ്രിയപ്പെട്ട ജ്യോതിശാസ്ത്ര സവിശേഷതയായ ലെഗ്രേഞ്ച് പോയിന്റുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇല്ലെങ്കിൽ ഞാൻ അതിനെക്കുറിച്ചു നിങ്ങൾക്ക് പറഞ്ഞു തരാം. ഗുരുത്വാകർഷണം സൃഷ്ടിച്ച ഗ്രഹങ്ങൾക്കിടയിലുള്ള വരകളാണ് അവ, നിങ്ങൾ ആഗ്രഹിക്കുന്നിടത് അനായാസം വേഗത്തിൽ എത്താൻ സഹായിക്കുന്നവയാണത്. നിങ്ങൾ താമസിക്കുന്നിടത് പോലും അവ ഉണ്ടാവാം! ഇതിനെ കുറിച്ചു കൂടുതൽ ഞാൻ ഉടൻ പറയാം.

Also Read: Horoscope of the Week (June 13 – June 19, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്നറിയാനുള്ള നോട്ടം അതിശയകരമായ താൽ‌പ്പര്യങ്ങളും പ്രവർത്തികളും വെളിപ്പെടുത്തും. നിങ്ങൾ ഇതുവരെ ശ്രദ്ധിക്കാത്ത നിങ്ങൾക്കും പങ്കെടുക്കാവുന്ന എന്തെങ്കിലും അതിൽ കണ്ടേക്കാം, ചിലപ്പോൾ അതു നിങ്ങളുടെ ജീവിത നിലവാരത്തിനു തന്നെ പുതിയ മാനം നൽകിയേക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ പ്രയോജനം നിങ്ങൾ മുൻകൂട്ടി ചിന്തിക്കുകയും ആസൂത്രണം ചെയ്യുകയും വേണം. നിലവിലെ വിലയിരുത്തൽ പ്രകാരം ഒരു പ്രധാനപ്പെട്ട പുതിയ സൗഹൃദം ഉണ്ടാക്കുന്നതിന് രണ്ടു ആഴ്ചകൾ കൂടിയുണ്ട്, പക്ഷേ നിങ്ങൾ കൂടുതൽ സമയം കളയരുത്. ആരോ നിങ്ങളിൽ നിന്നും കേൾക്കാനായി കാത്തിരിക്കുന്നുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ആലങ്കാരികമായി പറയുകയാണെങ്കിൽ തീർച്ചയായും, ഗ്രഹങ്ങൾ ഒരു കൈ കൊണ്ട് നൽകുന്നത് അവർക്ക് മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കാൻ സാധിക്കും. നിങ്ങളുടെ രാശിയിൽ നിന്നും ചൊവ്വ അതിന്റെ മുഴുവൻ ശക്തിയും പിടിച്ചുവെക്കുന്നുണ്ട്, എന്നാലും നിങ്ങൾ ഒറ്റക്ക് പടപൊരുത്തണം. നിങ്ങൾ ഒരു വശത്തു ഭാരമുള്ള ഉത്തരവാദിത്തങ്ങൾ വഹിക്കുകയും നിങ്ങളുടെ കാലുകൾ ഉയർത്തിവെക്കുകയും അതിൽ ആരും പരാതി പറയുമെന്ന് കരുതുന്നില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വ്യക്തിപരമായ ബന്ധങ്ങളെ സംബന്ധിച്ച്, ഒരു പ്രധാന വിഷയത്തിൽ ഭൂതകാലവുമായി ബന്ധം വേർപെടുത്താൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കാം, ഭാവിയിൽ മറ്റ് ആളുകൾ നിങ്ങളെ കേൾക്കും. എന്തായാലും, അവർ ഇപ്പോഴേ നിങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നുണ്ടെന്ന് അവർക്ക് തോന്നുകയാണെങ്കിൽ, നിങ്ങളിൽ എന്തോ പ്രേശ്നമുണ്ട്!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഇപ്പോഴും തുരങ്കത്തിന് അറ്റത്തെ വെളിച്ചം കഴിയുന്നില്ലെങ്കിൽ, അത് നിങ്ങൾ ഇപ്പോഴും താഴെ മാത്രം നോക്കി നടക്കുന്നത് കൊണ്ടാണ്. നിങ്ങൾ നക്ഷത്രങ്ങളെ നോക്കുക, യഥാർത്ഥ സ്നേഹത്തോടെ ലഭിക്കുന്ന സന്തോഷത്തിൽ നിന്ന് വ്യതിചലിക്കാൻ പോന്ന വലിയ ഭാരമോ കരുതലോ ഇല്ലെന്ന് നിങ്ങൾ മനസ്സിലാക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഗ്രഹനിലയുടെ ഒരു ഭാഗത്തു നക്ഷത്രങ്ങൾ ലഘുവായും സർഗശക്തി ഉള്ളവയായും കാണപ്പെടുന്നു, പക്ഷേ മറ്റിടങ്ങളിൽ അവ ശാന്തമായതും ഗൗരവമുള്ളവയായും കാണപ്പെടുന്നു. ഒരുപക്ഷെ ഇത് മാനുഷികമായ എല്ലാ അനുഭൂതിയും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുമെന്നാകും. നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് നിങ്ങൾ കരുതിയിരുന്ന പ്രവർത്തികൾ ചെയ്തു നോക്കാവുന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഇപ്പോൾ ഉണ്ടയിരിക്കുന്ന മാറ്റം ഇനി വരാനിരിക്കുന്ന വലിയ കാര്യങ്ങളുടെ തുടക്കമായിരിക്കും. നിങ്ങൾക്ക് കഴിയുമ്പോൾ വേണമെങ്കിൽ ചില ധൂർത്തുകളിലേക്ക് കടക്കാം, ഒപ്പം എല്ലാ ആഭ്യന്തര നിക്ഷേപങ്ങളിലും വസ്തുകച്ചവടങ്ങളിലും ശ്രദ്ധാപൂർവം പദ്ധതികൾ ആവിഷ്കരിക്കുക. ചില സമയങ്ങളിൽ നിസ്സാരമായ വിശദാംശങ്ങളിൽ ഒരു പരുങ്ങൽ തോന്നാം, പക്ഷേ അവ പരിഹരിച്ചില്ലെങ്കിൽ നിങ്ങൾ‌ക്ക് അധിക ദൂരം പോകാൻ കഴിയില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇപ്പോഴത്തെ വികസനങ്ങളിൽ എല്ലാവരും സന്തോഷിക്കുന്നില്ല. പങ്കാളികളും അടുത്ത സഹകാരികളും ഇപ്പോഴും പലതരത്തിലായിരിക്കാം, പക്ഷേ പൊതുവായ സാഹചര്യം പ്രോത്സാഹജനകമായി കാണുന്നു. നിങ്ങൾ ഒറ്റത്തവണ ഏറ്റുമുട്ടലുകളിലും അടുപ്പമുള്ള ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ ആസ്വദിക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു സാമ്പത്തിക തർക്കം നടന്നിട്ടുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ കുതിരപ്പുറത്തുനിന്ന് ഇറങ്ങുകയും നിങ്ങൾ എത്രത്തോളം ക്ഷമിക്കുന്നയാളും മഹാമനസ്കനുമാണെന്ന് തെളിയിക്കണം.
ദിവസത്തെ നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങൾ ശാന്തമായ കുടുംബ സംഗമങ്ങൾക്കും മനോഹരമായ ഗാർഹിക ദിനചര്യകൾക്കും അനുകൂലമാണ്. എന്നാലും നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മറ്റുള്ളവർ പ്രതീക്ഷിച്ചേക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തീയിൽ നിന്നും നിങ്ങൾക്ക് ലഭിച്ച ഇരുമ്പുകളുടെ എണ്ണം കണക്കിലെടുത്താൽ നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളും നിറവേറ്റാൻ നിങ്ങൾ പ്രയാസപ്പെടുന്നതിൽ അതിശയിക്കാനൊന്നുമില്ല. നിങ്ങൾ ചിന്തിച്ചു ആലോചിച്ചു തുടങ്ങണം, പിന്നീട് ഉപേക്ഷിക്കാൻ സാധ്യത ഉള്ളതാണെങ്കിലും എല്ലാ ചുമതലകളും ഏറ്റെടുത്തു മുന്നോട്ട് പോകണം. എന്നാൽ ആരെയും കൈവിടരുത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മനുഷ്യ സ്വഭാവത്തിലുള്ള നിങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിലേക്ക് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ പോകണം. നിങ്ങൾ പൊതുവിൽ ഉദാരമനസ്കനാണ്, ഇത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനുള്ള സമയമായി തോന്നുന്നു. എന്തായാലും നിങ്ങൾക്കായി എന്തെങ്കിലും നിങ്ങൾ തിരികെ സൂക്ഷിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില ആളുകൾ തിരിച്ചറിയുന്നതിനേക്കാൾ വലിയ രീതിയിൽ സമർത്ഥനും ബുദ്ധിമാനുമാണ് നിങ്ങൾ. നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവർക്ക് മനസിലാകാത്തത് കൊണ്ടാണ് അങ്ങനെ. ഇപ്പോൾ നിങ്ങളുടെ പങ്കാളികളുടെ അനാവശ്യമായ ഉപദേശങ്ങളും അഭിപ്രായങ്ങളും ഒരു വശത്തേക്ക് മാറ്റി പൂർണമായും നിങ്ങളുടെ ചിന്തയെ പിന്തുടരണം. സുരക്ഷക്കായി എപ്പോഴും മറ്റൊരു പദ്ധതി കൂടി കരുതുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today june 19 2021 aries gemini cancer virgo capricorn zodiac signs check astrological prediction