Horoscope Today June 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today June 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope Today June 18, 2020: ശുക്രന്റെയും പ്ലൂട്ടോയുടെയും സമീപകാലത്തെ ക്രമീകരണം, പുരാണ- ഇതിഹാസ ലോകത്തിലെ ഏറ്റവും ശക്‌തമായ ഒന്നാണ്. കുറച്ച് കാലം പ്രതിസന്ധികളിലൂടെ കടന്നുപോകുമെങ്കിലും ബാക്കിയുള്ള കാലം എന്നെന്നേക്കുമായി നിലനിൽക്കുന്ന കാലാതീതമായ പ്രണയ ബന്ധത്തിന്റെ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു അത്. സംസ്‌കരിക്കപ്പെടാത്ത അഭിനിവേശങ്ങളാൽ നയിക്കപ്പെടുന്ന എല്ലാ ആളുകളെയും അത് ദൈനംദിന തലത്തിൽ പ്രോത്സാഹിപ്പിക്കുന്നു..

Horoscope of the Week (June 14- June 20, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് ഉറപ്പാവുന്നതുവരെ നിങ്ങൾ അധികം പരസ്യ ഇടപെടലുകൾ നടത്താതെയും അകലം സൂക്ഷിച്ചും തുടരുക. തീർച്ചയായും പ്രതീക്ഷ നൽകുന്ന സൂചനകളാണുള്ളത്, പക്ഷേ നിങ്ങൾ‌ പെട്ടെന്ന് എങ്ങോട്ടെങ്കിലും പോവേണ്ടതില്ല. ഇന്നത്തെ ഭാഗ്യത്തിന്റേതായ അടയാളങ്ങൾ‌ കുറച്ച് ദിവസത്തിനുള്ളിൽ‌ ശക്തിപ്പെടും, പക്ഷേ സാഹചര്യങ്ങൾ ശ്രദ്ധാപൂർ‌വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഭാവി കാലം വൈകാരികമായി എന്തിനെയാണോ മുറുകെപിടിക്കുക, അവ ഇപ്പോൾ ശുക്രനാൽ അടയാളപ്പെടുന്നു. ഈ വെല്ലുവിളി നിറഞ്ഞ ക്രമീകരണം സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രതീക്ഷകൾ ഉയരുമെന്നാണ്, പക്ഷേ അവ തൃപ്‌തിപ്പെടണമെങ്കിൽ നിങ്ങളിൽ നിന്ന് കുറച്ചുകൂടി സംഭാവനകൾ ഉണ്ടാകേണ്ടതുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. അതാണ് അടിവരയിടേണ്ട കാര്യം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വ്യക്തിപരമായും തൊഴിൽപരമായും നിങ്ങൾക്കിപ്പോൾ ഒരുപാട് ദൂരേക്ക് പോകേണ്ടതായി വന്നേക്കും, ഒരു പങ്കാളിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വൈകാരികപരമായ വീഴ്ചയിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ വേണ്ടി. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഭൂതകാലത്തെ പിറകിലേക്ക് മാറ്റുക, ഭാവിയെ സൃഷ്ടിക്കുന്നതുമായി മുന്നോട്ടു പോവുക. അവിടെ അതല്ലാതെ മറ്റൊരു ബദലുമില്ല!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ പുറംതോടിൽ അഭയം തേടുക. മറ്റ് ആളുകൾ മുട്ടിവിളിക്കുമ്പോൾ നിങ്ങൾ അവരെ അകത്തേക്ക് കടത്തിയേക്കാം, പക്ഷേ അവർ നിങ്ങളുടെ രഹസ്യങ്ങളെ മാനിക്കുമെന്നും നിങ്ങളെ പരിഹസിക്കില്ലെന്നും ഉറപ്പാണെങ്കിൽ മാത്രം! നിങ്ങളുടെ ആത്മവിശ്വാസം പുന:സ്ഥാപിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അവയിലേക്ക് ശ്രദ്ധ തിരിക്കാൻ കഴിയും. നിങ്ങളുടെ ക്ഷമയ്ക്ക് പ്രതിഫലം ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമൂഹിക ഇടപടെലിന്റേതായ നക്ഷത്രങ്ങൾ ഒരു പരിധി വരെ തെളിഞ്ഞാണിരിക്കുന്നത്,
ജോലിസ്ഥലത്ത് പോലും സഹപ്രവർത്തകരുമായി സൗഹൃദപരമായ സഹകരണം അനിവാര്യമാണെന്നത്രത്തോളം. നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല നീക്കങ്ങളിലൊന്ന് നിങ്ങളുടെ ചുറ്റുപാടിൽ നിന്ന് സഖ്യകക്ഷികളെ വിളിച്ചുചേർക്കുകയും, സമയം വരുമ്പോൾ നിങ്ങൾക്ക് ആവശ്യമായ പിന്തുണയുണ്ടാവുമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. നിങ്ങൾ അർഹിക്കുന്ന ഏറ്റവും കുറഞ്ഞ കാര്യമാണത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജോലിസ്ഥലത്ത് നിങ്ങളാവാം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നത്, ഏറ്റവും ഉന്നതിയിലെ ജോലി നിങ്ങൾക്ക് ലക്ഷ്യം വയ്ക്കാം. നിങ്ങൾക്ക് അത് ലഭിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ നിരവധി സവിശേഷതകളിലേക്കും കഴിവുകളിലേക്കും അത് ശ്രദ്ധ തിരിപ്പിക്കും. മറ്റിടങ്ങളിൽ, വീട്ടിൽ പോലും, നിങ്ങളുടെ സമയം ശ്രദ്ധിക്കപ്പെടണമെന്ന നിർബന്ധമുണ്ടാവുക. നിങ്ങൾക്കറിയുമായിരിക്കില്ല – മറ്റുള്ളവർ പിറകിലെ സീറ്റിലേക്ക് മാറാൻ സന്തോഷത്തോടെ തയ്യാറാവുന്നവരായിരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഇത് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുടെ സമയമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും , നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എന്തെങ്കിലും അനുകൂല ഘടകങ്ങൾ വരും. കാണാത്ത ഒരു കൈ നിങ്ങൾക്ക് മുന്നിൽ വാതിൽ തുറക്കുന്നേക്കാം. നിയമപരമായ ചോദ്യങ്ങൾ‌, സദാചാരപരമായ കാര്യങ്ങൾ‌, യാത്രാ പദ്ധതികൾ‌ എന്നിവയിൽ‌ ഇപ്പോൾ‌ ശ്രദ്ധ കേന്ദ്രീകരിക്കുക, കൂടാതെ അടിസ്ഥാന പ്രവർ‌ത്തനങ്ങൾ‌ ക്രമീകരിക്കുമ്പോൾ‌ പണമിടപാടുകളുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ മനസ്സ് മാറിയതിന്റെ രീതിയിൽ നിങ്ങളോട് അടുത്ത് ഇടുപഴകുന്നവർ തൃപ്തരല്ലായിരിക്കാം, പക്ഷേ ശരിക്കും ഒരാൾ ചിന്തിച്ചേക്കാം ഒരു ചെറിയ വഴക്കത്തോടെയുള്ള അവസ്ഥ കാണുമ്പോൾ അവർ സന്തോഷിച്ചേക്കാമെന്ന്. ഒരുപക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ മുന്നിൽ സത്യം ഉദിച്ചുയരും! അത് സംഭവിക്കുമ്പോൾ നിങ്ങൾ, നിങ്ങളുടെ അടുത്ത നീക്കത്തിനായി തയ്യാറായിരിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ചില സമയങ്ങളിൽ ജീവിതം നിങ്ങളെ പ്രത്യേക രീതിയിൽ പരിഗണിക്കുന്നതിനായി നിങ്ങളെ ഒറ്റപ്പെടുത്തുന്നു. ‘എന്തുകൊണ്ട് ഞാൻ’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിന്റെ ഉത്തരം വിധിയുടെ ചൂണ്ടുവിരൽ നിങ്ങൾക്ക് നേർക്കുണ്ടെന്നും സ്വയം മെച്ചപ്പെടുത്തലിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നും ആ പ്രക്രിയയിൽ നിങ്ങളുടെ പങ്കാളിത്തങ്ങളെ മയപ്പെടുത്തുന്നുണ്ടെന്നുമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അനിവാര്യമായ മെച്ചപ്പെടുത്തലുകൾക്കായി  ഗാർഹിക തലത്തിലെ സംഭവങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കും. മറ്റാരെങ്കിലും നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, നിങ്ങൾ അതിനായി തുനിഞ്ഞിറങ്ങുന്നതിനും അതിൽ തുടരുന്നതിനുമുള്ള ഒരു നിമിഷമാണിത്. അവർ ആദ്യ ചുവട് വയ്ക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്നെന്നേക്കുമായി കാത്തിരിക്കാം!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആഴത്തിലേക്ക് പോയാൽ, നിങ്ങൾക്ക് ക്രിയാത്മകമായ കഴിവുകളുണ്ട്, അത് ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. ക്രിയാത്മകമായ എല്ലാ കഴിവുകളെയും ഉപയോഗപ്പെടുത്തുന്നതിന് ദൃഡനിശ്ചയത്തോടുള്ള നടപടികൾ സ്വീകരിക്കുക എന്നതിലും മികച്ചതായി മറ്റൊന്നിനും ഇടമില്ലാത്ത നിമിഷങ്ങളിൽ ഒന്നാണിത്. നിങ്ങൾക്ക് ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കണമെങ്കിൽ, നിങ്ങൾക്ക് കഴിയുന്ന മികച്ച ഗുരുവിനെ ആദ്യം കണ്ടെത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വീടുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഇപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന് തോന്നുന്നു. അതിനൊപ്പം ഇത് നിങ്ങളുടെ ഭൗതികമായ അഭിലാഷങ്ങൾ കൈവരിക്കാനുള്ള നിങ്ങളുടെ കഴിവിനെ പോഷിപ്പിക്കുന്നുണ്ടാവാം. ഇപ്പോൾ അതിനോടൊപ്പം പോകുക, നിലവിലെ സമ്മർദ്ദങ്ങൾ ഇല്ലാതാകുന്നതുവരെ കാത്തിരിക്കുക, കാരണം അവർ അങ്ങനെ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് സമയം നൽകുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 18 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com