Horoscope Today June 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 09, 2021: വിദൂര സൗരയൂഥത്തിൽ നാം കണ്ടെത്തുന്ന ഭൂമി പോലുള്ള ഗ്രഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ഇന്നലെ സംസാരിച്ചത്. അതിൽ എന്നെ ആശങ്കപ്പെടുത്തുന്ന ഒന്ന് അവർക്ക് നമ്മളെ പോലെ ജ്യോതിഷം ഉണ്ടോ എന്നതാണ്. ശരിക്കും. എനിക്ക് സംശയമുണ്ട്, അവർക്ക് മറ്റു ഗ്രഹങ്ങളായിരിക്കും അതു കൊണ്ട് തന്നെ ഒന്നും ഒരേപോലെ ആയിരിക്കില്ല. എന്നാലും ആ വ്യതാസങ്ങൾ ഞാൻ ഇഷ്ടപെടുമെന്ന് തോന്നുന്നു.

Also Read: Horoscope of the Week (June 06 – June 12, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാ കാരണങ്ങൾ കൊണ്ടും പുതിയ പരിചയക്കാർക്ക് നിങ്ങളിൽ വലിയ പ്രതീക്ഷയുണ്ട്, വളരെ ഉയർന്ന പ്രതീക്ഷ. നിങ്ങൾ അവരോടൊപ്പം പ്രവർത്തിക്കുമ്പോൾ ഇതൊരു പ്രശ്നമായേക്കാം. അടുത്ത കുറച്ച് ദിവസങ്ങളിൽ വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് വ്യക്തത വരും, നിങ്ങൾക്കും മറ്റുള്ളവർക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചന്ദ്രൻ ദൂര കാഴ്ചയിലാണ്, നിങ്ങളുടെ വിജ്ഞാനമണ്ഡലങ്ങൾ വിശാലമാക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യേക ഘടകങ്ങളിലൊന്നാണ് ഈ സാഹസികമായ സ്ഥാനം. കുറഞ്ഞത് ദൂരെയുള്ളതോ വിദേശത്തുള്ളതോ ആയ ബന്ധുക്കളുമായി നിങ്ങൾക്ക് ബന്ധപ്പെടാനാകും. നിങ്ങൾക്ക് ഗുണകരമായ എന്തെങ്കിലും നിങ്ങൾ കണ്ടെത്തും, നിങ്ങൾക്ക് അറിയാൻ കഴിയില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ രാശിയെ ചന്ദ്രൻ ഒരിക്കൽ കൂടി വെല്ലുവിളിക്കുന്നു, അതുകൊണ്ട് സമാന ചിന്താഗതിക്കാരായ ആളുകളെ നിങ്ങൾക്ക് പ്രിയപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് അതിനു എന്തെങ്കിലും വാഗ്ദാനം ചെയ്യുക. നിങ്ങളെ താഴ്ത്തിക്കെട്ടാൻ ആരെങ്കിലും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾക്ക് മറച്ചു വെക്കാൻ ഒന്നുമില്ലെങ്കിൽ ഭയപ്പെടാനും ഒന്നുമില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് അറിയുന്നത് പോലെ, എല്ലാം കുറേനാളത്തേക്ക് ഒരുപോലെ തന്നെ നിൽക്കുകയില്ല. നിങ്ങൾക്ക് ഇഷ്ട്ടപെട്ടലും ഇല്ലെങ്കിലും, നിങ്ങളുടെ പ്രവർത്തന രീതി മാറാൻ പോവുകയാണ്. എന്നിരുന്നാലും,നിങ്ങളുടെ പ്രധാന അഭിലാഷങ്ങൾ സ്വായത്തമാക്കാൻ തയ്യാറാകുന്നതിന് മുമ്പ്, നിങ്ങൾക്ക് ഇതിനോടകം പരിശീലനം ലഭിച്ച ജോലികൾ പൂർത്തിയാക്കണം. എല്ലാം നിങ്ങൾ കൃത്യമായ രീതിയിലാണോ എടുക്കുന്നത്, ഓടുന്നതിന് മുൻപ് നടക്കുന്നുണ്ടോ എന്ന ചോദ്യമാണിത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നേരത്തെ നിങ്ങൾ ഒരുപാട് ആലോചിക്കുമായിരുന്നെങ്കിൽ ഇന്നത്തെ ചന്ദ്രന്റെ സജീവ സാന്നിധ്യം നിങ്ങളെ മുന്നോട്ട് പോകാനും പുതുതായി ചിന്തിക്കാനും ഭാവിയെ നേരിടാനും പ്രേരിപ്പിക്കും.
പുതിയ പദ്ധതികൾ തയ്യാറാക്കുമ്പോൾ, നിങ്ങളുടെ ഭാവനയിൽ മാത്രമായി ഇന്ന് നിലനിൽക്കുന്ന തടസ്സങ്ങളും നിരോധനങ്ങളും അതിനെ നിയന്ത്രിക്കാതിരിക്കാൻ ശ്രമിക്കുക. ഒരുപക്ഷെ അത് മോശമായ കാര്യമായിരിക്കില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആവർത്തിച്ചുണ്ടാകുന്ന പ്രകോപനങ്ങൾ പരിഹരിക്കാൻ രണ്ടാമതൊരു അവസരം നിങ്ങൾക്ക് ഉടൻ ലഭിക്കും. കൃത്യമായി കൈകാര്യം ചെയ്തുവെന്ന് നിങ്ങൾ കരുതിയിരുന്ന സാമ്പത്തിക ആശങ്കകൾ വീണ്ടുമെത്തി നിങ്ങളെ വേട്ടയാടിയേക്കാം, പക്ഷേ ഈ പ്രാവശ്യം നിങ്ങൾക്ക് അവ അവസാനിപ്പിക്കാൻ കഴിയും. നേരത്തെയുള്ള അമിത ചിലവുകൾ നിങ്ങളുടെ സമ്പാദ്യത്തിൽ‌ ഒരു പ്രഹരമുണ്ടാക്കിയിട്ടുണ്ടെങ്കിൽ‌, അത് ഉടൻ‌ തന്നെ പഴയപടിയാകും

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജോലിസ്ഥലത്ത് നിർണായക നടപടികൾ ഇപ്പോൾ സ്വീകരിക്കുക, മറ്റുള്ളവരെ ഇപ്പോൾ പിൻവലിക്കാൻ ശ്രമിക്കുക. പിന്നീട് ഒരിക്കൽ അവർ മനസ്സു മാറ്റാൻ സാധ്യതയുണ്ട്. പണത്തിന്റെ കാര്യം വരുമ്പോൾ വായ്പ തിരിച്ചടയ്ക്കാനും പുസ്തകങ്ങൾ ബാലൻസ് ചെയ്യാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. നിങ്ങളുടെ ജാഗ്രതയ്ക്കും ദീർഘവീക്ഷണത്തിനും പിന്നീട് നിങ്ങൾ പശ്ചാത്തപിക്കില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ രേഖയിൽ ഏറ്റവും പ്രതീക്ഷ നൽകുന്നൊരിടത്തേക്കാണ് ചൊവ്വ സഞ്ചരിക്കുന്നത്, എന്നാലും നിങ്ങൾക്ക് ചില ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം, നിങ്ങളുടെ വഴിയേ വലിയ അവസരങ്ങൾ വരുന്നതിന്റെ ആദ്യ അടയാളമാണത്. മാറ്റം, അത് ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്, എന്നാൽ അത് നിങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടല്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നല്ല ഫലങ്ങൾകൊണ്ട് കാര്യക്ഷമമായി ഇടപെടാൻ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഒന്നുമില്ലെന്ന് തോന്നുന്നു. നിങ്ങൾക്ക് കൂടുതൽ സഹായികളുണ്ടെങ്കിൽ അത് കൂടുതൽ എളുപ്പമാവും. നിങ്ങളുടെ രേഖയിലെ ചന്ദ്രന്റെ സഹായകരമായ സ്ഥാനത്തെ ആശ്രയിച്ചാണ് അതെല്ലാം, അത് മറ്റുള്ളവർക്ക് വേണ്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇപ്പോഴത്തെ അന്തരീക്ഷം വ്യക്തിഗത പരിശ്രമങ്ങൾക്കും മത്സരത്തിനും അനുകൂലമാണ്, മാത്രമല്ല എല്ലാവരും തങ്ങൾക്കുവേണ്ടി തന്നെ ഇറങ്ങിയിരിക്കുകയാണ്. സഹപ്രവർത്തകർ ഓരോ കാര്യങ്ങളിൽ ചാടി വീഴുന്നുണ്ടെങ്കിൽ ആശ്ചര്യപ്പെടരുത്. ഭാവിയെക്കുറിച്ച് അവർക്കുള്ള അനിശ്ചിതത്തോട് നിങ്ങൾക്ക് സഹതാപം തോന്നാം. അവർക്ക് ധൈര്യം നല്കാൻ ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരിക്കും നിങ്ങളിപ്പോൾ. നിങ്ങൾക്ക് ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം, മുൻകൈയെടുക്കുക എന്നതും സമ്മർദ്ദത്തിൽ നിങ്ങൾക്ക് എത്രത്തോളം നന്നായി ചെയ്യാനാകുമെന്ന് മറ്റുള്ളവർക്ക് കാണാൻ അവസരം നൽകുക എന്നതുമാണ്. വിജയിക്കുന്നതിന് മുമ്പ് ഒരു നല്ല ജോലി ചെയ്യുക, വിരോധാഭാസമെന്നു തോന്നുമെങ്കിലും, നിങ്ങൾ പ്രതീക്ഷിക്കുന്നതിലും മികച്ച രീതിയിൽ ചെയ്യാനാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ക്രമത്തിൽ നൽകിയാൽ മാത്രമേ അങ്ങനെ ലഭിക്കുകയുള്ളു. അതായത് നിങ്ങൾ കുറച്ചു കൂടുതൽ ചിലവഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഭാവിയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ സമൃദ്ധമായി ആഗ്രഹിക്കുന്ന പ്രതിഫലം പ്രതീക്ഷിക്കാവൂ. എന്തായാലും, ഒരു സുഹൃത്ത് ഒരു സഹായം മടക്കിതരാൻ പോവുകയാണ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 09 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com