Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

Horoscope Today June 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 08, 2021: ഭൂമിയെ പോലെ കൂടുതൽ കൂടുതൽ ഗ്രഹങ്ങൾ നമ്മൾ കണ്ടെത്തുന്നതായി നിങ്ങൾ ചിലപ്പോൾ കേട്ടിട്ടുണ്ടാകും. അതിലെ പ്രധാന ചോദ്യം, അവിടങ്ങളിൽ നമ്മളെ പോലെ മനുഷ്യരുണ്ടോ? എത്രത്തോളം നമ്മളെ പോലെ ആയിരിക്കും അവർ? അവർക്ക് നമ്മളെ പോലെ മതങ്ങൾ ഉണ്ടാകുമോ? അവർ സമാധാനം ആഗ്രഹിക്കുന്നവരാണോ? എന്നതൊക്കെയാണ്. നമ്മുടെ ജീവിത കാലത്ത് അല്ലെങ്കിൽ പോലും നമ്മൾ ഒരിക്കൽ അത് കണ്ടെത്തും.

Also Read: Horoscope of the Week (June 06 – June 12, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ബുധനും ശുക്രനും നിങ്ങളുടെ വൈകാരികമായ മുൻധാരണകളെ വെല്ലുവിളിക്കുന്നുണ്ട്
അതുകൊണ്ട് ഒരു പങ്കാളി നിങ്ങളുടെ പദ്ധതികളോട് മനഃപൂർവ്വം സ്വയമേവ എതിർപ്പ് പ്രകടിപ്പിക്കുന്ന സ്ഥാനത്തേക്ക് ചിലപ്പോൾ എത്തിയേക്കാം. ഇതിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ക്ഷമയോടെ ഇരിക്കുക എന്നതും, ഗ്രഹ ചിത്രത്തിലെ മാറ്റത്തിനായി ആഴ്ചാവസാനം വരെ കാത്തിരിക്കുക എന്നതുമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കഠിനാധ്വാനവും ആശയക്കുഴപ്പങ്ങളും ഒരേ രീതിയിൽ കൂടിക്കിച്ചേർന്നിരിക്കുന്നു. നിങ്ങളെ അന്തമില്ലാതാക്കുന്നതിൽ നിങ്ങളുടെ ചന്ദ്ര മാതൃകൾക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് നിങ്ങൾ തെറ്റായ കാര്യം ചെയ്യാൻ പോകുന്നു എന്നല്ല, പക്ഷേ വസ്തുതകളേക്കാൾ നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ മനസിനെ ഇളക്കിയേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ വൈകാരിക അന്തരീക്ഷത്തിൽ ആധിപത്യം സ്ഥാപിക്കാൻ വളരെ കാലമായി നിങ്ങൾ മറ്റുള്ളവരെ അനുവദിച്ചിട്ടുണ്ടെന്ന് മനസിലാക്കുക, പ്രത്യേകിച്ച് ജോലി സ്ഥലത്ത്. പ്രശ്നങ്ങളെ തലയുയർത്തി നേരിടണമോ അതോ തലതാഴ്ത്തി പ്രശ്നങ്ങൾ ഒഴിവാക്കണമോ എന്ന് നിങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാം. നിങ്ങളുടെ തീരുമാനത്തിന് വലിയ സാധ്യതകൾ ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ സമയമെടുക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതം, അവർ പറയുന്നതുപോലെ. ഒരു കൊടുക്കൽ വാങ്ങലുകളുടെ കളിയാണ്. നിങ്ങൾ ആഗ്രഹിക്കും പോലെ എല്ലാത്തിലും നിന്നും രക്ഷപെടാമെന്ന് ആലോചിച്ച് വഞ്ചിതരാകരുത്, പക്ഷേ പങ്കാളികൾക്കായി നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കുക. മറ്റു ആളുകൾ നിങ്ങൾക്ക് വാക്ദാനങ്ങൾ നൽകുമെന്ന് മനസിലാക്കേണ്ടത് നിർബന്ധമാണ്, എന്നാൽ മറ്റെന്തെങ്കിലും ചെയ്യുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തെറ്റിദ്ധാരണകൾക്കുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതലാണ്. തീരുമാനമെടുക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെങ്കിൽ ഇതെല്ലാം നല്ലതാണ്, പക്ഷേ നിങ്ങളുടെ ഓരോ വാക്കിലും നിർണായക കാര്യങ്ങൾ തൂങ്ങി കിടക്കുകയാണെങ്കിൽ നിങ്ങൾ പറയാൻ ശ്രമിക്കുന്നത് മറ്റുള്ളവർക്ക് കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.അങ്ങനെയാണെകിൽ നിങ്ങളുടെ പദ്ധതികൾ നടന്നില്ലെങ്കിൽ അവരും കൂടി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമ്പത്തികമായി പറയുകയാണെങ്കിൽ, ടണലിന്റെ അവസാനത്തിൽ വെളിച്ചമുള്ളതായി തോന്നുന്നുണ്ട്, ആത്മവിശ്വാസവും സ്വയം സന്നദ്ധതയും മാത്രമാണ് ഇതിനായി വേണ്ടത്. കൂടുതൽ വിവരങ്ങൾ തേടുക, പക്ഷേ വിവേകം കാണിക്കുക. നിങ്ങളെ ചില ഗോസിപ്പുകളിലേക്ക് ആകർഷിച്ചേക്കാം, എന്നാൽ അവർക്ക് പുറകിലായി ആരെയും ഇറക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ നിങ്ങളിലേക്ക് എത്തുന്ന നിങ്ങളുടെ സമയമായിരിക്കണം ഇത്. പക്ഷെ ജീവിതം ലളിതമാണ്. പങ്കാളികൾ നിങ്ങളെ അഭിനന്ദിക്കുന്നതിനാലാണ് നിങ്ങളുടെ കാര്യങ്ങൾ പുനക്രമീകരിക്കാനും നിങ്ങൾ വേണ്ടന്ന് വെക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അവർ നിങ്ങളെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവർ അകന്നുപോകുമ്പോൾ നിങ്ങൾ ഉയർന്ന നിലയിലല്ലെന്നും വരണ്ടുപോയിട്ടില്ലെന്നും ഉറപ്പാക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൈകാരികമായ വിഷയങ്ങളെ സംബന്ധിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന എത്ര ആഴത്തിലേക്കും നിങ്ങൾക്ക് കുഴിച്ചു പോകാം. അവിടെ പെട്ടികളിൽ അലമുറയിടുന്ന അസ്ഥികൂടങ്ങൾ ഉണ്ടായേക്കാം, എന്നാൽ പിന്നോട്ട് പോകാനും സത്യമാണെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ അഭിമുഖീകരിക്കാതിരിക്കാനും അതൊരു കാരണമല്ല. നിങ്ങൾ എന്താണ് ഇതിൽ ചെയ്യുക എന്നതാണ് യഥാർത്ഥ ചോദ്യം. അതിനായി നിങ്ങൾ വിവേകമുള്ളവരെ സമീപിക്കേണ്ടതുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തെറ്റിദ്ധാരണകൾ അനുഭവിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്, എന്നാൽ പണത്തെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങളുടെ കേന്ദ്രം നിങ്ങൾ കണ്ടെത്തും. നിങ്ങൾ ചെറുതായി പോലും മാറിയിട്ടില്ലെന്നും ശ്രദ്ധിക്കണമെന്നും ഇത് പറയാതെ പോകുന്നു. നിങ്ങൾ മനസിലാക്കേണ്ട അവസാന കാര്യം ആരെങ്കിലും നിങ്ങളെ തള്ളിക്കളയും എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് ലോകം കവികൾക്കും കഥ പറയുന്നവർക്കും എല്ലാവർക്കും ഭാവനക്ക് അനുകൂലമാണ്. അതിനാൽ നിങ്ങൾ ചെയ്യുന്നതുപോലെ വസ്തുതകൾ ആരെങ്കിലും കാണുമെന്ന്, പ്രത്യേകിച്ചും അധികാരികൾ കാണുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ നിങ്ങൾ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്വപ്നങ്ങളെ പ്രവർത്തിയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കുള്ള ഒരു പുതിയ അവസരമാണിത്. പക്ഷേ അതിനു മുൻപ് അത് എന്തൊക്കെയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം നിങ്ങൾ അന്ധമായ ഇടവഴികൾ പിന്തുടരും. ആദ്യ കാഴ്ചയിൽ തന്നെ അർത്ഥ ശൂന്യമാണെന്ന് തോന്നിയേക്കാവുന്ന ഇവ നിങ്ങളുടെ ഓപ്ഷനുകൾ വ്യക്തമാക്കാൻ സഹായിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴിൽപരമായ പദ്ധതികൾ അതിമമാക്കാൻ പോവുകയാണെങ്കിൽ അതിനായി നാളെ വരെയോ അതിനു ശേഷമുള്ള ദിവസം വരെയും നിങ്ങൾക്ക് കാത്തിരിക്കാം. ഇത് ഭാവനാത്മക പദ്ധതികൾക്കുള്ള ദിവസമാണ്, പ്രത്യേകിച്ചും നിങ്ങൾ ലോകമാകെ സഞ്ചരിക്കാനും നിങ്ങളുടെ ബോധം വികസിപ്പിക്കണമെന്നോ സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 08 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com