Horoscope Today June 04, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 04, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope Today June 04, 2020:  എനിക്കറിയാവുന്ന ചിലർ, അവരുടെ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട, ഈജിപ്‌തിലെ സ്‌ഫിങ്‌സ് നിർമിതിക്ക് കീഴിലെ രഹസ്യ അറകളുടെ സാധ്യതകളെക്കുറിച്ച് ഒരിക്കൽകൂടി ആവേശഭരിതകരാവുകയാണ്. മറഞ്ഞിരിക്കുന്ന ചില പ്രവചനങ്ങൾ അവർ പുറത്തെടുക്കുമോ? ഞാൻ അങ്ങനെ കരുതുന്നില്ല! എന്നാൽ സ്വർഗലോകങ്ങളെക്കുറിച്ചുള്ള പുരാതന ഈജിപ്ഷ്യൻ വീക്ഷണത്തെക്കുറിച്ച് അവ ചിലത് നമ്മളോട് പറഞ്ഞേക്കാം, ഏത് ലിഖിതങ്ങളാണ് കണ്ടെത്തുന്നത് എന്നതിനെ ആശ്രയിച്ചാണ്…

Read Here: Horoscope of the Week (May 31- June 05 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 04, 2020

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ എവിടെയാണെന്നും എവിടേക്കാണ് പോകുന്നതെന്നും പരിശോധിക്കുന്നതിനുള്ള കണക്കെടുപ്പ് ദിനമാണ് ഇന്ന്. വേണ്ടത്ര നേട്ടങ്ങൾ കൈവരിച്ചതായി നിങ്ങൾക്ക് ഇപ്പോൾ തോന്നിയേക്കാം, നിങ്ങളുടെ ഉദ്യാനത്തിൽ വിശ്രമിക്കുന്നതിനെ നിങ്ങൾക്കിപ്പോൾ പൂർണ്ണമായും ന്യായീകരിക്കാനാവുമെന്ന് ഞാൻ കരുതുന്നു, കുറച്ച് സമയമെങ്കിലും. പൂർണ്ണമായ ഉദാസീനതയിലേക്ക് ഒരിക്കലും വഴുതിവീഴാതിരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ ഇപ്പോഴും പല കാര്യങ്ങളുടെയും കേന്ദ്രസ്ഥാനത്തായിരിക്കാം. പക്ഷേ ക്രമേണ എല്ലാം അടങ്ങിയൊതുങ്ങും. ഒന്നല്ലെങ്കിൽ മറ്റൊരു വഴിയിൽ ഭവനത്തിലെ കാര്യങ്ങൾക്കായി കൂടുതൽ സമയം വിനിയോഗിക്കപ്പെടും. ഇത് തകരാറുകൾ സംഭവിച്ചതിന്റെയും അവ ശരിയാക്കുന്നതിന്റെയും പ്രശ്നമല്ലെങ്കിൽ, അത് നിങ്ങളുടെ ബന്ധുക്കളുടെ, നിങ്ങളെ ബാധിക്കുന്ന വൈകാരിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കാന്തിക സ്വഭാവമുള്ള ചൊവ്വ നിങ്ങളോട് സൗഹാർദത്തിലാണ്, പക്ഷേ അമിത ആത്മവിശ്വാസത്തെ സൂക്ഷിക്കുക. നിങ്ങൾ വളരെയധികം ആത്മവിശ്വാസത്തോടെ ഉറച്ചുനിൽക്കണം, എന്നാൽ അത് ആക്രമണോത്സുകമായിട്ടാവരുത്. നിങ്ങൾ മറ്റുള്ളവരെ കേൾക്കാനും അവരിൽ ശ്രദ്ധ വച്ചുപുലർത്താനും തയ്യാറാവണം. അങ്ങിനെയല്ലെങ്കിൽ നിങ്ങളുടെ ബഹുമാന്യതയെ അത് ബാധിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ നക്ഷത്രങ്ങളിൽ ഇന്നലെ മുതൽ ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല, പണത്തിന്റെ കാര്യങ്ങൾക്ക് തന്നെയാണ് ഇപ്പോഴും പരിഗണനാ വിഷയങ്ങളിൽ പ്രാധാന്യമെന്ന് അതർത്ഥമാക്കുന്നു. മനഃശാസ്ത്രപരമായി, പ്രധാന പ്രശ്നം നിങ്ങളുടെ ആത്മാഭിമാനത്തിലുള്ള കുറവിന് എത്രത്തോളം വ്യാപ്തിയുണ്ടെന്നതാണ്. നിങ്ങൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുക, മുൻ കാലങ്ങളിലേതിനേക്കാൾ കൂടുതലായി.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വ്യാഴവും ചന്ദ്രനും അത്യാവശ്യം വൈകാരികതയുള്ള ജോഡികളാവുന്നു, പൊതുവായ സാഹചര്യങ്ങൾ മുന്നോട്ട് പോവുന്നത് നല്ല കാര്യങ്ങളിലേക്കാണ്, എന്നാൽ നിങ്ങൾ സാഹചര്യം തെറ്റിദ്ധരിക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു. സ്വാതന്ത്ര്യത്തിനായുള്ള അനുമതിയെ ഒരിക്കലും തെറ്റിദ്ധരിക്കാതിരിക്കുക, ആരും ഒന്നും പറയുന്നില്ലെന്ന് കരുതി മാത്രം നിങ്ങൾക്ക് എന്താണോ തോന്നുന്നത് അത് ചെയ്യാമെന്ന് കരുതാതിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

രഹസ്യാത്മകത ചിലപ്പോൾ അനിവാര്യമായ ഒരു കാര്യമാവും. എന്തെങ്കിലും ഒരു കാര്യം രഹസ്യമായി സൂക്ഷിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. നീരസം, അസൂയ, സംശയം തുടങ്ങിയവയ്ക്ക് നിങ്ങളുടെ വൈകാരികതകളുടെ കൂട്ടത്തിൽ സ്ഥാനമില്ല. എല്ലാത്തിനുമുപരി, നിങ്ങൾക്ക് ആരോടെങ്കിലും മോശമായി തോന്നുകയാണെങ്കിൽ, അവർക്ക് നിങ്ങളോടും അതുതന്നെയായിരിക്കും തോന്നുന്നുണ്ടാവുക!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സൂര്യൻ നീങ്ങുകയും ഭൂമി കറങ്ങുകയും ചെയ്യുന്നതോടെ ആഗമനം ചെയ്യുന്ന ഈ സായാഹ്നത്തിൽ നിങ്ങളുടെ മാനസികാവസ്ഥയിലുണ്ടാവുന്ന വ്യതിചലനങ്ങളെ കൈകാര്യം ചെയ്യാൻ നിങ്ങൾ തയ്യാറായിരിക്കണം. ചാന്ദ്ര വിന്യാസങ്ങൾക്ക് അവയുടെ മാർഗമുണ്ടെങ്കിൽ, നിങ്ങൾക്ക് താമസിയാതെ ശാന്തതയും കൂടുതൽ ഏകാന്തതയും അനുഭവപ്പെടും. അതിനാൽ‌, സാമൂഹികമായി, നിങ്ങൾ‌ വലിയ കൂടിച്ചേരലുകളിൽ നിന്ന് മാറി‌ അടുത്തുനിൽക്കുന്നവരുമായുള്ള സമാഗമങ്ങളിലേക്ക് തിരിയും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ധാരാളം കെണികളും അപകടങ്ങളും ഉണ്ട് ഈ നിമിഷത്തിൽ, അടുത്തത് എന്തു ചെയ്യണമെന്നറിയുന്നത് അത്രയും പ്രയാസമാക്കുന്ന തരത്തിലുള്ളവ. എന്നാലും, നിങ്ങൾ തീരുമാനിച്ചേക്കും എന്താണ് ശരിക്കും അടിയന്തര പ്രാധാന്യമുള്ളതെന്നും പ്രാധാന്യം കുറഞ്ഞവയെ സമയമുള്ളപ്പോൾ പരിഹരിക്കാമെന്നും. അതർത്ഥമാക്കുന്നത് ഒരു മാറ്റത്തിനായി മറ്റ് ആളുകൾ നിങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് കൂടിയാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിങ്ങൾക്ക് അടുത്ത രണ്ടു മാസത്തോളം ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ, സത്യം നിങ്ങളിൽ നിന്ന് പുറത്തെത്താനുണ്ട്! ഇപ്പോൾ എന്ത് നടക്കുന്നുവെന്നതിനെക്കുറിച്ച് മറ്റുള്ളവരോട് എപ്പോൾ, എങ്ങിനെ പറയാമെന്നതിനെക്കുറിച്ച് അതിനാൽ നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം തയ്യാറാക്കണം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് തീർപ്പുകൾക്ക് സാധ്യതയുണ്ട്, അത് രാജ്യാന്തര ഇടപാടുകളായാലും വഴിയരികിലെ കടയിലെ വിലപേശലായാലും. ഈ വൈകുന്നേരത്തോടെ നിങ്ങൾക്ക് കൂടുതൽ സ്വാസ്ഥ്യവും ഒഴുക്കും അനുഭവപ്പെടാൻ തുടങ്ങും – എല്ലാം ആസൂത്രണങ്ങൾക്കനുസരിച്ച് പോവുകയാണെങ്കിൽ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൂര്യനും ചന്ദ്രനും അടുത്തിടെ നേർക്കുനേർ വന്നത് പ്രതിനിധീകരിക്കുന്നത് കൃത്യമായും എതിർപക്ഷത്തുള്ള രണ്ട് വിരുദ്ധ മനഃശാസ്ത്ര സമ്മർദ്ദങ്ങളെയാണ്. ചില വ്യക്തിപരമായ മായാ ധാരണകൾ ഇപ്പോൾ മറികടന്നതായും ഭാവിയിലേക്ക് കൂടുതൽ വിവേകത്തോടെ, ഒരുപക്ഷേ കുറച്ചുകൂടെ പക്വതയോടെ നിങ്ങൾ മുന്നോട്ട് പോവുമെന്നും പ്രതീക്ഷയോടെ പറയുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വീട്ടിൽ ചെറിയൊരു വഴക്കിനുള്ള സാധ്യത ശരാശരിയിലും അധികമായി നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ പ്രസന്നതയെ സാധാരണയിലും കൂടുതൽ ഉപയോഗിച്ച് പ്രശ്നങ്ങളെ നല്ല രീതിയിലാക്കേണ്ടതുണ്ടെന്നും മറ്റുള്ളവരെ അവർ വഴക്കിടേണ്ട സാഹചര്യമില്ലെന്നു ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അത് അർത്ഥമാക്കുന്നു. അതിന് ചിലപ്പോൾ സമയമെടുത്തേക്കാം, പക്ഷേ നിങ്ങൾ അവിടെ എത്തിച്ചേരും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 04 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 03, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com