Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Horoscope Today June 01, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 01, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 01, 2021: ബഹിരാകാശത്തിലൂടെ വലിയ ദൂരം സഞ്ചരിക്കാനുള്ള നമ്മുടെ കഴിവ് പ്രകാശവേഗതയാൽ പരിമിതപ്പെട്ടിരിക്കുകയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്തായാലും, സെക്കൻഡിൽ 186,000 മൈൽ വേഗത എന്നതിൽ നിന്ന് ഒരു സെന്റിമീറ്റർ സെക്കൻഡിലേക്ക് പ്രകാശത്തിന്റെ വേഗത കുറയ്ക്കാൻ നമ്മൾക്കിപ്പോൾ കഴിഞ്ഞിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ നമ്മൾക്ക് അത്രയും വേഗത കുറയ്ക്കാൻ സാധിക്കുമെങ്കിൽ, അതിനെ ചിലപ്പോൾ നിർത്താനും, അതിനു ശേഷം വേഗത്തിലാക്കാനും സാധിക്കും.

Read More: Horoscope of the Week (May 30-June 05, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എപ്പോഴത്തെയും പോലെ, സത്യസന്ധതയാണ് ഏറ്റവും മികച്ച നയം, ചൊവ്വയുടെ ഊർജ്ജമുള്ള ചലനങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ചില ഭാഗങ്ങൾ മുറിക്കാൻ ആത്മവിശ്വാസം നൽകിയേക്കും. ഒപ്പം, പ്രധാനപ്പെട്ടവയെ എല്ലാം വാക്കുകളിലേക്ക് ഒതുക്കാൻ അത്ര എളുപ്പമായിരിക്കില്ല. വരാനിരിക്കുന്ന വീട്ടിനുള്ളിലെ പരിഷ്കാരങ്ങൾക്കായി തയ്യാറെടുക്കുക, നിങ്ങളുടെ പങ്കാളിയെയും നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരിക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സൂര്യനും ബുധനും ശുക്രനും ശക്തമായ സഖ്യകക്ഷികളാണ്, നിങ്ങളിൽ നിന്ന് മികച്ചത് ലഭിക്കാൻ ഇതിലും വലുതായി എന്തെങ്കിലും ഉണ്ടോയെന്ന് ഞാൻ സത്യസന്ധമായി സംശയിക്കുന്നു. ശുഭാപ്തി തരംഗത്തിന്റെ ഒരു തീരത്താണ് നിങ്ങൾ, വൈകാരികമായ സംഗീർണതകളിലേക്ക് മുങ്ങി പോകാതെ ഇരിക്കുക. ഓർക്കുക, നിങ്ങൾ ഇപ്പോൾ ഒരു പൊതു കാഴ്ചകളിലാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പരാജയഭയം ചെറുപ്പത്തിൽ മാതാപിതാക്കളോ അധ്യാപകരോ തുടർച്ചയായി നിരസിച്ചതിന്റെ ഫലമാണ് എന്ന് മനസ്സിലാക്കണം. ആ മനോഭാവങ്ങൾ നിങ്ങളുടെ അബോധാവസ്ഥയിൽ കടന്നു കൂടി ഇപ്പോൾ ഒരു സ്വയം സംശയമായി ഉയർന്നു വരുന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ജാതകത്തിന്റെ സാമൂഹിക മേഖലകളെ സമ്മർദ്ദത്തിലാക്കി ഒരു കൂട്ടം ഗ്രഹങ്ങൾ പറയുന്നത് ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ നിങ്ങൾ അത്ഭുതപ്പെടുകയോ അപ്രതീക്ഷിതമായ കണ്ടുമുട്ടലിലൂടെ നിങ്ങൾ സന്തോഷവാനാവുകയോ ചെയ്യുമെന്നാണ്. ഒന്നിലെങ്കിൽ ഒരു വഴിത്തിരിവ് അല്ലെങ്കിൽ വിധി. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ നൽകേണ്ട വിഹിതത്തേക്കാൾ കൂടുതൽ നൽക്കേണ്ടി വന്നേക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റുള്ള ആളുകളെ അവരുടെ സ്ഥാനത്ത് തന്നെ നിർത്താൻ നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും. പ്രത്യേകിച്ച് ജോലിയിൽ. എന്തായാലും, നിങ്ങളുടെ പങ്കാളി എന്തിലേക്കാണ് എന്നതിനപ്പുറം, നിങ്ങളുടെ സമയത്തിന്മേൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നതും പരസ്പരവിരുദ്ധവുമായ ആവശ്യങ്ങക്കിടയിൽ വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. മുതിർന്ന ബന്ധുക്കളെ കേൾക്കുക. അവരുടെ അടുത്ത് മികച്ച ഉപദേശങ്ങൾ ഉണ്ടാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇടിമിന്നൽ രണ്ട് തവണ ഒരിക്കലും ഒരു സ്ഥലത്ത് കൊള്ളില്ല, എന്ന് അവർ പറയുന്നു. വൈകാരിക ഏറ്റുമുട്ടൽ ഒരു പങ്കാളിയെ ബാധിക്കുമ്പോൾ ഈ പഴഞ്ചൊല്ല് ശരിയായി തെളിയിക്കപ്പെടും, നിങ്ങൾക്ക് വ്യക്തത ലഭിക്കും. ഞങ്ങൾക്ക് പറയാനുള്ളത്, നിങ്ങൾ ശരിയായി എന്തെങ്കിലും ചെയ്തിരിക്കണം!

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വീട്ടിലെ പുതിയതും പരീക്ഷണാത്മകവും വ്യത്യസ്തവുമായ കാര്യങ്ങളിൽ നിങ്ങളുടെ മുഴുവൻ സമയവും ഊർജ്ജവും നൽകണം. നിങ്ങളുടെ ഉൾവിളികളെ വിശ്വസിക്കുക. പ്രചോദനത്തിനായി നിങ്ങളുടെ അനുഭവങ്ങളിലേക്ക് തന്നെ നോക്കാൻ വൈകരുത്. വീട്ടിൽ കുട്ടികൾക്ക് പൂർണ്ണ ശ്രദ്ധയാണ്‌ വേണ്ടത്. അതുകൊണ്ട് നിങ്ങളുടെ സമയം പുനഃക്രമീകരിക്കുന്നതാണ് നല്ലത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സ്വന്തം നിർദേശങ്ങൾ വലിച്ചെറിയാതെ പങ്കാളികളുടെ വ്യക്തമായി അനുകൂലമായ മനോഭാവങ്ങളും ഭാഗ്യവും നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതായിരിക്കും ഇപ്പോൾ കത്തുന്ന പ്രധാന ചോദ്യം. നോക്കുക മനസിനെ കേൾക്കുക, മുന്നോട്ടുള്ള വഴികൾ കൂടുതൽ വ്യക്തമാകും, എന്നാൽ നിങ്ങൾക്ക് ഉറപ്പാക്കുന്നതിന് ഒരു നാല് മാസം കൂടി എടുത്തേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ പുരോഗതിയിൽ ആധിപത്യം സ്ഥാപിക്കാൻ നിങ്ങളെക്കാൾ പ്രതിഭാശാലികളോ കഴിവുള്ളവരോ പരിചയസമ്പന്നരോ ആയവരെ അനുവദിക്കാൻ ഇപ്പോൾ നിങ്ങളെ പ്രേരിപ്പിക്കരുത്.
സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ നൽകുക എന്നത് പ്രധാനമാണ്, ഈ നിമിഷം രണ്ടാം സ്ഥാനം നേടി എന്നതുകൊണ്ട് നഷ്ടപ്പെടാനൊന്നുമില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇപ്പോൾ ചില ഗ്രഹങ്ങൾ അവയുടെ ദിശ മാറ്റിയിരിക്കുകയാണ്, നിങ്ങൾക്ക് ഒരു കൊടുമ്പിരി കൊള്ളുന്ന യുദ്ധത്തിൽ പങ്കെടുക്കുന്നത് പോലെ തോന്നിയേക്കും, ആരിലേക്ക് തിരിയണമെന്ന് നിങ്ങൾക്ക് ഉറപ്പില്ലാതെവരും. പ്രധാന പദ്ധതികൾ നിർത്തിവെക്കുന്നതിന് എന്തെങ്കിലും പറയേണ്ടി വന്നേക്കും, പക്ഷേ അത് നിങ്ങളുടെ തോന്നലുകൾ വ്യക്തമാകുന്നത് വരെ മാത്രമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നമ്മൾ പോസിറ്റീവ് ആയിരിക്കണം ഏത് മോശം അവസ്ഥയെയും തല ഉയർത്തി നേരിടണം. വീട്ടിലെ പിറുപിറുക്കലും അസംതൃപ്തിയും കൈകാര്യം ചെയ്യുമ്പോൾ മാത്രം ആവശ്യമായ മെച്ചപ്പെടലുകൾ നടത്താൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നവ നിസാരമാണ്‌, ഓർക്കുക നിങ്ങളുടെ ജീവിതം ഒരു പ്രധാന വളവ് തിരിയുകയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് ഇപ്പോൾ അധിക ഗ്രഹ സമ്മർദ്ദങ്ങളില്ല,എന്നാൽ അടുത്ത ദിവസങ്ങളിൽ വൈകാരിക പിരിമുറുക്കങ്ങൾ വർധിക്കും എന്നാണ് കാണുന്നത്, പലതരത്തിലുള്ള വാദങ്ങളിലേക്ക് കടന്നേക്കാം. എപ്പോഴത്തെയും പോലെ പണം നിങ്ങളുടെ കാഴ്ചക്ക് പുറത്തു വെക്കാതിരിക്കുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today june 01 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 31, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com