Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

Horoscope Today July 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today July 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today July 20, 2020: ബുധൻ ഇപ്പോഴും ആകാശത്തിലെ അസാധാരണമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. എല്ലാ പ്രശ്‌നങ്ങൾക്കും യുക്തിസഹമായ സമീപനത്തെയാണ് എല്ലാ അർഥത്തിലും പ്രോത്സാഹിപ്പിക്കുന്നത്. ഞാൻ ഉദ്ദേശിക്കുന്നത് എല്ലാ ആശയങ്ങളും ഓഫറുകളും ക്ഷണങ്ങളും സംശയത്തിന്റെ സാധ്യതയോടെ പരിഗണിക്കണം എന്നതാണ്. എല്ലാത്തിനുമുപരി, ഇന്ന് സത്യമായി തോന്നുന്നത് നാളെ വ്യത്യസ്തമായി തോന്നാം!

Read Here: Horoscope of the Week (July 19- July 25, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സാമ്പത്തിക സമ്മർദങ്ങളും പദ്ധതികളും ഇപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിലും, സാധ്യമായ ചില സംഭവവികാസങ്ങൾ പിന്നീടൊരിക്കൽ മാറ്റിവയ്ക്കാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും. നല്ല ധാരാളം ആശയങ്ങൾ നിങ്ങൾക്കുണ്ട്, കുറച്ച് ആത്മവിശ്വാസത്തിന്റെ ആവശ്യം കൂടിയേ ഉള്ളൂ. പിന്നെ കുറച്ചുകൂടി തന്ത്രവും!

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

പുതിയൊരു തുടക്കത്തിനുള്ള സമയമാണിത്. വൈകാരികവും മനശാസ്ത്രപരവുമായ ഒരു നവീകരണം ഭൂതകാലത്തെ നിങ്ങളുടെ പിന്നിലാക്കാനും ഭാവി തുറന്ന മനസ്സോടെ അഭിമുഖീകരിക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കുന്നതായി തോന്നുന്നു – കുറച്ച് സമയത്തേക്ക് നിങ്ങൾ അതിൽ തൂങ്ങിക്കിടന്നേക്കാം.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങൾ ഇപ്പോൾ തുറസ്സിലേക്ക് വരേണ്ടിവരാം, അതിനാൽ നിങ്ങളുടെ കഥ തയ്യാറാക്കി സ്വയം മനസിലാക്കാൻ നിങ്ങൾക്ക് കഴിവുണ്ടെന്ന് ഉറപ്പാക്കുക. ദിവസം മുഴുവൻ നിങ്ങളുടെ ആത്മാഭിമാനം പുനസ്ഥാപിക്കപ്പെടുന്നു എന്നും നിങ്ങളുടെ സ്വപ്നങ്ങളിൽ അഭയം തേടേണ്ട ആവശ്യമില്ലെന്നും നിങ്ങൾ മനസിലാക്കണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളെ നിങ്ങളായി തന്നെ നിലനിർത്താനും, നിങ്ങളുടെ സങ്കൽപ്പങ്ങളെ കേൾക്കാനുള്ള സമയവും ഇടവും കണ്ടെത്തേണ്ട നേരമാണ്. ഒരു സാമൂഹികമായ ഇടപെടലുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. നിങ്ങൾ എന്തെങ്കിലും കൃത്യമായ നടപടി എടുക്കുന്നതിനുമുമ്പ്, സമയമാകുമ്പോളേക്കും നിങ്ങളുടെ വികാരങ്ങൾ മുന്നോട്ട് പോയേക്കാമെന്ന് തിരിച്ചറിയുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഇച്ഛയ്‌ക്ക് വിരുദ്ധമായോ നിങ്ങളുടെ അന്തസ്സിനെതിരായോ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ നിർബന്ധിതരാകുന്നതായി തോന്നാം. എന്നിരുന്നാലും, നിങ്ങളുടെ കാഴ്ചപ്പാട് സഹപ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച ഉപദേശം. സൌമ്യമായ ഇടപെടൽ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിച്ചേക്കാം. വാസ്തവത്തിൽ, അത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്!

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

നിങ്ങൾ മുമ്പൊരിക്കലും പോയിട്ടില്ലാത്ത എവിടെയെങ്കിലും പോകാനുള്ള ഒരു മഹത്തായ അവസരം നിങ്ങൾക്ക് ഉടൻ ലഭിക്കും. ഏത് സാഹചര്യത്തിലും, വിദൂര ഭാഗങ്ങളിലുള്ള സഹകാരികളുമായും വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരുമായുമുള്ള നിങ്ങളുടെ വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്താൽ അത് നിങ്ങൾക്ക് സഹായകമാകും.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഒരു പങ്കാളികളുമായോ വൈവാഹിക ബന്ധത്തിലോ ഉടൻ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ആശങ്കകളെക്കുറിച്ച് സംസാരിച്ചുകഴിഞ്ഞാൽ, അവ അപ്രത്യക്ഷമാകാൻ തുടങ്ങുകയും നിങ്ങളുടെ സമാധാനം തിരിച്ചെത്തുകയും ചെയ്യുന്നു. മുൻപ് ചെലവായ പണം തിരികെ കിട്ടുകയോ, കടം കൊടുത്ത പണം തിരിച്ചു ലഭിക്കുകയോ ചെയ്യാനുള്ള സമയമാണിത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങൾ എത്രത്തോളം ശ്രദ്ധാ കേന്ദ്രമാകാൻ ആഗ്രഹിക്കുന്നുവോ, അത്രത്തോളം മറ്റ് ആളുകളെ ശ്രദ്ധിക്കുക, അവരുടെ വികാരങ്ങൾ മനസിലാക്കുക, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുക എന്നിവയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ല. സാമ്പത്തികമായ തിരഞ്ഞെടുപ്പികൾ ഇപ്പോൾ പ്രത്യക്ഷപ്പെടുമെങ്കിലും, പെട്ടെന്ന് ഒരു അന്തിമ തീരുമാനത്തിൽ എത്തേണ്ട ആവശ്യമില്ല.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

ധന സംബന്ധമായോ വ്യവസായ സംബന്ധമായോ അല്ലെങ്കിൽ സ്വത്ത് സംബന്ധമായോ ഉള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾക്ക് കഴിയുന്നത്ര വ്യക്തമായ ഉറപ്പ് നൽകണം. നിങ്ങളുടെ ഹൃദയം നിങ്ങളോട് ഒരു കാര്യം പറയുമ്പോൾ, നിങ്ങളുടെ പോക്കറ്റ് മറ്റൊന്നായിരിക്കും പറയുക. അതിനാൽ വിദഗ്ധരുടെ ഉപദേശം തേടുക. നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആളുകൾക്ക് തെറ്റായ ധാരണ നൽകാൻ ഇത് നല്ല സമയമല്ല, അതിനാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

ഇത് തിരക്കുള്ള ദിവസമാണെന്ന് തോന്നുന്നു, നിങ്ങളുടെ കൂടുതൽ വൈവിധ്യമാർന്ന കഴിവുകളെ ശ്രദ്ധിക്കേണ്ട സമയമാണിത്. വൈകാരിക സങ്കീർണതകൾ കണക്കിലെടുക്കുമ്പോൾ, ഒരേ സമയം വ്യത്യസ്ത കാര്യങ്ങൾ നേരിടേണ്ടി വരും എന്ന് തോന്നുന്നു. പ്രത്യേകിച്ചും ഒരു സുഹൃത്ത് അല്ലെങ്കിൽ സഹപ്രവർത്തകൻ പ്രതിബദ്ധതയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അതത്ര എളുപ്പമാകില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അനുകൂലമായ ഗ്രഹ വിന്യാസങ്ങൾ വെല്ലുവിളിക്കുന്നവ ഉപയോഗിച്ച് സമതുലിതമാക്കും, അതിനർത്ഥം നിങ്ങൾക്ക് രണ്ട് ലോകങ്ങളിലും ഏറ്റവും മികച്ചത് ലഭിക്കുമെന്നാണ്. നിങ്ങളുടെ പദ്ധതികൾ‌ പ്രായോഗികമാക്കാൻ പറ്റിയ നിമിഷവും ഇതായിരിക്കണം. ചിന്തയും പ്രവർത്തനവും കൈകോർത്ത് പോകണം, നിങ്ങളുടെ ഹൃദയവും തലച്ചോറും നിങ്ങളെ ഒരേ ദിശയിലേക്ക് നയിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

നിങ്ങൾക്ക് ഒറ്റപ്പെടലോ ആശയക്കുഴപ്പമോ തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഗ്രഹ ചക്രങ്ങൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നതിനാലാണ്, വൈകാരികമായി പറയുകയാണെങ്കിൽ, നിങ്ങളുടെ രണ്ട് കാലിൽ നിൽക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. ഭാവിയിൽ, നിങ്ങളുടെ വിഭവങ്ങളിൽ നിങ്ങൾ കൂടുതൽ ആശ്രയിക്കേണ്ടിവരും, കുറച്ച് മാത്രം പുറത്തുനിന്നും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 20 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope of the Week (July 19- July 25, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?വാരഫലം, horoscope, weekly horoscope, weekly horoscope august, horoscope for the week, august weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, rashiphalam, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com