scorecardresearch
Latest News

Horoscope Today May 22, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Horoscope and Astrology Today, 22 May, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

വാരഫലം, horoscope, weekly horoscope, weekly horoscope july, horoscope for the week, july weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope july 27, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം,ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

ബഹിരാകാശത്തു നിന്നുമുള്ള ഭൂമിയുടെ വിസ്‌മയജനകമായ ചിത്രങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചു കൊണ്ടിരുന്നത്. പരിസ്ഥിതി ബോധവൽക്കരണത്തില്‍ നല്ല പ്രഭാവമുണ്ടായി എന്നതാണ് അതിന്റെയൊരു ഗുണം. പ്രത്യേകിച്ചും നമ്മൾ വലിച്ചെറിയുന്ന ചപ്പുചവറുകൾ മാറ്റി അന്തരീക്ഷമലിനീകരണം കുറച്ച് നമ്മുടെ ഭൂമിയെ രക്ഷിക്കണമെന്ന ബോധമുണ്ടാക്കാൻ സാധിച്ചു. അതോടൊപ്പം തന്നെ നമ്മൾ ബഹിരാകാശത്തെയും സംരക്ഷിക്കണം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശുക്രന്റെ ഉന്മത്തമായ സ്ഥാനം ലോകത്തെ തന്നെ തന്റെ ആധിപത്യത്തിൽ കൊണ്ടുവരികയാണെന്നു കണ്ടപ്പോൾ തന്നെ, നിങ്ങളുടെ വിശിഷ്‌ടമായ ഗ്രഹമായ ചൊവ്വ ലോകത്തെ അതിന്റെ യഥാ സ്ഥാനത്തേക്ക് എത്തിക്കാനായി എത്തിയിരിക്കുകയാണ്. ഈ ചലനത്തിന്റെ ഗുണം പ്രയോജനപ്പെടുത്തി അത് തുറന്നു തരുന്ന വഴികൾ നേടിയെടുക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ചിഹ്നത്തെക്കുറിച്ച് അധികം അറിയപ്പെടാത്ത കാര്യമാണ് ആഡംബരത്തിനോടും, അമിതത്വത്തിനോടും, ആഘോഷങ്ങളോടുമുള്ള നിങ്ങളുടെ ഇഷ്ടം. ഇതിനെ ഒരു സാധാരണ നിമിഷമായി കാണുന്നതിന് പകരം നിങ്ങളക്ക് സ്വയം ആഘോഷിക്കാനായിട്ടുള്ള നിമിഷമായി കണക്കാക്കുമ്പോൾ നിങ്ങളുടെ കർത്തവ്യങ്ങൾ അതാത് സ്ഥാനത്ത് തന്നെ തുടരുന്നെന്ന് ഉറപ്പ് വരുത്തുക. അമിതമായ ജോലിഭാരം എന്നതാണ് ഇപ്പോൾ നിങ്ങൾ തീരെ ആഗ്രഹിക്കാത്ത കാര്യം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മറ്റുളവർ ചിന്താശൂന്യരും, തൊഴിലിനോട് ആത്മാർത്ഥ ഇല്ലാത്തവരും, ഉത്തരവാദിത്വമില്ലാത്തവരുമാണെന്ന് നിങ്ങൾക്കിപ്പോൾ തോന്നാം. ഇതാണ് സത്യമെങ്കിൽ എനിക്ക് തോനുന്നു അവർ അവരുടെ സന്തോഷങ്ങളെല്ലാം കഴിഞ്ഞു തിരികെ എത്തുംവരെ നിങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ്. പങ്കാളികൾ നിങ്ങൾക്ക് അനുകൂലമായി അവരുടെ മനസ് മാറ്റുമെന്ന് നിങ്ങൾ അധികം വൈകാതെ അറിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഗൗരവപൂർണവും, വെല്ലുവിളി ഉയർത്തുന്നതും പിന്തുണ നൽകുന്നതുമായ ഗ്രഹങ്ങളുടെ നിരയിലേക്ക് നിങ്ങൾ തിരികെ എത്തിയിരിക്കുന്നു. വ്യക്തിപരവും, ഗാർഹികവും, ഔദ്യോഗികപരവുമായ മേഖലകളിൽ നിങ്ങൾക്ക് മുന്നിട്ട് നിൽക്കണമെങ്കിൽ അടുത്ത രണ്ട് മാസങ്ങളിലേക്ക് നിങ്ങൾക്ക് സ്വതവേയുള്ള ബുദ്ധിയും അവബോധവും ആവശ്യമാണ്. നിങ്ങൾ പ്രശംസനാർഹമായി വിജയിക്കുമെന്ന് എനിക്കുറപ്പാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് ഉപദേശത്തതിന്റെ ആവശ്യമെന്നുണ്ടെന്ന് നിങ്ങൾ മനസിലാക്കുക, കുറഞ്ഞത് അടുത്ത ഒരാഴ്ച കഴിയുന്നത് വരെയെങ്കിലും. നിങ്ങൾക്ക് അനിയോജ്യമായി നിൽക്കുന്ന ഒരു കാര്യമെന്തെന്നാൽ വ്യക്തിപരവും ഔദ്യോഗികപരവുമായ പല കാര്യങ്ങളിലും ഒരു കരാറിലേക്ക് എത്തിച്ചേരാന്‍ പറ്റുന്നൊരു നല്ല ആഴ്ചയാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിങ്ങളെ ആരും ഒന്നും തടയാൻ പാടില്ലായെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണും. ഈ അടുത്തായി നിങ്ങൾ ചെയ്ത എന്ത് പ്രവർത്തിയുടെയും ആദ്യ പ്രതിഫലം സാമ്പത്തികം ആകുകയും ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷാ ഉറപ്പാക്കുകയും ചെയ്യും. അതങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരുപാട് സന്തോഷിക്കും.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കുറച്ചു കാലങ്ങൾക്ക് ശേഷം, ആവശ്യമില്ലാത്ത ഒരുപാട് വ്യാകുലതകളും നിരര്‍ത്ഥകമായ വേവലാതികളും ഒഴിവാക്കിയൊരു സമയമായി നിങ്ങൾ ഈ കാലഘട്ടത്തെ കാണും. എന്നാൽ ഇതിങ്ങനെ നടപ്പാക്കുന്ന പ്രക്രിയയ്ക്ക് നിങളുടെ പൂർണമായ നിശ്ചയദാര്‍ഢ്യം ആവശ്യമാണ്. നിശ്ചയദാര്‍ഢ്യം നിങ്ങൾക്കുള്ള കഴിവുകളിൽ ഒന്നാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പണ്ട് മറികടക്കാന്‍ കഴിയില്ലായെന്ന് കരുതിയ പല കടമ്പകളും മറികടന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം അതുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ലാത്ത നിലവിലെ കടമ്പകൾ മറികടക്കാൻ അത്ര പ്രയാസം കാണില്ല. നിങ്ങളുടെ ശ്രദ്ധ അകത്താനായി പണം വഴിവിട്ട് ചിലവാക്കുക, പക്ഷേ എപ്പോഴും കയ്യിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ പ്രയത്നത്തിന്റ പ്രതിഫലം നിങ്ങൾക്ക് തീർച്ചയായും ആസ്വദിക്കാം,എന്നാൽ പങ്കാളി നിങ്ങളുടെ ഗാർഹികമായ ഉത്തരവാദിത്വങ്ങളും നിങ്ങളിന്ന് നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഓർക്കുക. ആദ്യമേ തന്നെ വാക്ക് നൽകിയ പ്രതിബദ്ധതകളിൽ നിന്നും വേഗത്തിൽ ഇറങ്ങിപ്പോരാൻ നിങ്ങൾക്കൊരു സാധ്യതയുമില്ലാത്തതിനാൽ അതിൽ തന്നെ ഉറച്ച് നിൽക്കുക, ഇപ്പോഴത്തേക്കെങ്കിലും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തൊഴിലിടത്തിൽ നിങ്ങളുടെ ബന്ധങ്ങളിൽ സൂക്ഷ്മ ശ്രദ്ധ നൽകുക. ഒരു നിയന്ത്രണാത്മക സ്വാധീനമാകാതെ നിങ്ങളുടെ അധികാരവും സ്ഥിരതയും നിങ്ങൾക്ക് നൽകാം, അതുവഴി ആവശ്യമില്ലാത്ത നിരാശകൾ ഒഴിവാക്കാം. നിങ്ങളുടെ സുഹൃത്തുകൾക്കും പങ്കാളികൾക്കും ആവശ്യം ദൃഢവും എന്നാൽ ന്യായമായതുമായ സഹായമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ തൊഴിലിന്റെ ആവശ്യത്തിനായോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രതിബദ്ധതയുടെ ഭാഗമായി നിങ്ങൾ വിദശത്തേക്ക് പോകാൻ സാധ്യതയുണ്ടോ? നിലവിൽ നിങ്ങളക്ക് വിദേശത്തുള്ള പ്രതിബദ്ധതയും കടമയും തമ്മിൽ എന്തോ ബന്ധമുണ്ട്, എന്നാൽ അതെന്താണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ലഭ്യമല്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചൊവ്വ ശുക്രനുമായി കൂട്ടുകൂടുന്നതിനാൽ നിങ്ങൾ സ്വാഭാവികമായും ഉള്ളതിനേക്കാള്‍ കുടുതല് വൈകാരികമായിരിക്കും. മറ്റുളവരുടെ കാര്യമെടുത്താൽ വിവേകപൂര്ണമായ ഇളവാണ്‌ നിങ്ങൾക്ക് ഇപ്പോൾ മറ്റുള്ളവരോടൊപ്പം നില്ക്കാൻ നല്ലത്. എന്നാൽ, നിങ്ങളുടെ നിലപാടുകളിൽ ഉറച്ചു നില്ക്കാൻ ആവശ്യമായ ദൃഢനിശ്ചയവും നിങ്ങൾക്കിപ്പോൾ ആവശ്യമാണ്.

Visit our Daily Horoscope Section Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today 22 may 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction