Horoscope Today 15 March 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today, 15 March, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

വാരഫലം, horoscope, weekly horoscope, weekly horoscope july, horoscope for the week, july weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope july 27, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം,ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

വിചിത്രമായൊരു കഥ പറയാം. പ്രാചീന കാലത്തിൽ വെള്ളിയാഴ്ച്ച ശുക്ര ഗ്രഹത്തിന്റെ ദേവിക്ക് പവിത്രമായ ഒന്നാണ്. ശുക്രന് മത്സ്യങ്ങളുടെ നക്ഷത്ര സമൂഹമായ മീനമാസവുമായി ഒരു ബന്ധമുണ്ട്. അതിനാൽ യൂറോപ്പിലെ ക്രിസ്തീയ പള്ളികൾ വെള്ളിയാഴ്ചകളിൽ എല്ലാരും മൽസ്യാഹാരം കഴിക്കണമെന്ന് ഉത്തരവിട്ടു. പുതിയ മൽസ്യബന്ധന ഭൂമി കണ്ടെത്തുന്നതിനായി നാവികന്മാർ വടക്കുകിഴക്കൻ അമേരിക്കൻ തീരങ്ങളിലേക്ക് സഞ്ചരിച്ചു. ക്രിസ്റ്റഫർ കൊളംബസ് ഇതിനെക്കുറിച്ചു കേൾക്കുകയും പുതിയ ലോകത്തെ കണ്ടെത്തുകയും ചെയ്തു. ചില സമയങ്ങളിൽ ജ്യോതിഷശാസ്‌ത്രം നമ്മളെ എങ്ങോട്ടേക്കാണ് നമുക്ക് മനസിലാകില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചാർട്ടിന്റെ ജീവസുറ്റ മേഖലയിലേക്കുള്ള ചന്ദ്രന്റെ കടന്നുവരവ് നിങ്ങൾക്ക് സമാധാനനത്തിന്റെ സ്വീകാര്യമായ ചിഹ്നമാണ്. സാമ്പത്തിക കാര്യങ്ങൾ അസ്ഥിരമാണെങ്കിലും പണ്ടത്തേക്കാൾ നല്ലതായി നിങ്ങൾക്ക് വീടും വീട്ടുകാര്യങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഒരല്പം അനിശ്ചിതത്വത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

മികച്ചൊരു ഇടവം രാശിക്കാരനെപ്പോലെ പെരുമാറേണ്ട സമയമാണിത്- ഉറച്ചതും, ഉത്തരവാദിത്വമുള്ളതും, ഭൂതകാലത്തിൽ നിന്നും ഏറ്റവും മികച്ചതിനെ നിലനിര്‍ത്താൻ ഉത്സുകനായതുമായ വ്യക്തി. എന്നാൽ ചില സന്ദർഭങ്ങളിൽ നിങ്ങൾ വിട്ടുവീഴ്‌ചയ്ക്ക് കടപ്പെടേണ്ടി വരും. വ്യാകുലപ്പെടേണ്ടതില്ല, ഇത് വേദനയുളവാക്കില്ല

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇപ്പോഴത്തെ സാഹചര്യത്തിലെ വൈകാരിക പിരിമുറുക്കം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാഹചര്യങ്ങളുണ്ട്. ജ്യോതിശാസ്ത്രം രോഗശമനത്തേക്കാൾ പ്രതിരോധത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പിരിമുറുക്കങ്ങൾ നിങ്ങളെ അധികം ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. എന്തുകൊണ്ട് കുറച്ച് സമയം അവധി എടുത്ത് നിങ്ങൾക്ക് നിങ്ങളെ ശുശ്രുഷിച്ചുകൂടാ?

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഔദ്യോഗിക പ്രവർത്തനങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചു ചാന്ദ്ര നിര നിങ്ങളെ ഓർമപ്പെടുത്തും. ചില രീതിയിൽ, നിങ്ങൾക്ക് വൈകാരിക സുരക്ഷ നൽകുന്ന ഒരു വഴി തൊഴിലായിരിക്കും അല്ലെങ്കിൽ ഈ ലോകത്ത് നിങ്ങൾക്ക് യഥാര്‍ത്ഥമായൊരു വേഷമുണ്ടെന്നുള്ള തോന്നൽ നിങ്ങൾക്ക് നൽകാം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരുപാട് ദീർഘകാല പ്രതിബദ്ധതകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമായി എന്നത് കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനുള്ളൊരു കരണമാകാൻ പാടില്ല. കുറച്ച് നാൾ കാത്തുനിന്നു ഇതെങ്ങനെ നിങ്ങൾക്ക് ശരിയാക്കി എടുക്കാമെന്ന് ചിന്തിക്കുന്നതായിരിക്കും നിങ്ങൾക്ക് ഉപകാരപ്രദം. അതിനോടൊപ്പം നിൽക്കുക, നിങ്ങൾ ഒടുവിൽ വിജയിക്കുക തന്നെ ചെയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധൻ ഇപ്പോഴും നിങ്ങളുടെ ചിഹ്നത്തിനുമേൽ അധികാരം ചെലുത്തുന്നുണ്ട്, അതങ്ങനെ തന്നെ ഇനിയുമൊരു എട്ട് ആഴ്ച്ചത്തേക്ക് തുടരും. നിങ്ങളിപ്പോൾ നേരിടുന്ന പോരാട്ടങ്ങളിലും, ഇനി വരാൻ പോകുന്ന രണ്ടാഴ്ച്ചകളിലെ ഉയർച്ച താഴ്ച്ചകളിലും ഒരു പ്രശ്നവും കൂടാതെ നിങ്ങൾ പുറത്തുകടക്കുമെന്നതിനുള്ള സ്വര്‍ഗ്ഗീയമായ സംരക്ഷണത്തിന്റെ സൂചനയാണ് ഇതു നൽകുന്നത്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ചൊവ്വയിൽ നിന്നും സൂര്യനിലേക്കുള്ള സ്വർഗീയമായ വെല്ലുവിളി നിങ്ങളെ വ്യക്തിപരമായ സമ്മർദത്തിൽ നിർത്തുന്നുവെങ്കിലും, നിങ്ങളെ മറികടക്കാമെന്ന തന്ത്രത്തിൽ മുന്നോട്ട് പോകുന്നവരെല്ലാം തെറ്റായ മരത്തിലാണ് ആവേശത്തോടെ കയറുന്നത്. അനുരഞ്‌ജനമാണ് മാർഗം, നിങ്ങളെ പോലൊരാൾക്ക് അതൊരു ബുദ്ധിമുട്ടെയല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കുടുംബപരമായതോ ഗാർഹികമായതോ ആയ പ്രശ്‌നങ്ങൾ ശരിയായി കൊണ്ടിരിക്കുകയാണ്, എന്നാൽ ഉദ്യോഗസ്ഥരായ വൃശ്ചികം രാശിക്കാർ ഇപ്പോഴും പ്രശ്നത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല. ഒരു പ്രധാനപ്പെട്ട ഉപദേശം ഓർക്കുക: ഒരു നല്ല സേനാമേധാവി ജയിക്കാൻ സാധിക്കാത്ത യുദ്ധം ഒരിക്കലും തുടങ്ങില്ല. നിങ്ങളുടെ സ്ഥലം സമയം എന്നിവ തിരഞ്ഞെടുക്കുക, നിങ്ങൾ തീർത്തും തയ്യാറാകാത്തത് വരെ ഒന്നും ചെയ്യാതിരിക്കുക.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

മറ്റുള്ളവർ ആദരണീയമായ പ്രതിബദ്ധത എടുക്കുന്നതിൽ ചാഞ്ചാട്ടവും വിമുഖതയും കാണിക്കുന്നത് കാരണം, വ്യക്തിപരമായും വൈകാരികമായും കാര്യങ്ങൾ അനിശ്ചിതത്വത്തിൽ തുടരാൻ സാധ്യതയുണ്ട്. ക്രമീകരണങ്ങൾ ഉണ്ടാക്കുന്നവർ വരെ അത് തെറ്റിക്കാൻ സാധ്യതയുണ്ട്. വിശ്വാസയോഗ്യരല്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടി നിങ്ങൾ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തികം നിങ്ങളൊരു ചൂണ്ട പോലെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾ വലിയ അപടകമാണ് കാണിക്കുന്നത്. ഒന്നുകിൽ മറ്റുള്ളവർ നിങ്ങളെ മുഖവിലയ്ക്ക് എടുക്കും അല്ലെങ്കിൽ നിങ്ങൾക്ക് പാലിക്കാൻ കഴിയാത്ത പ്രതിബദ്ധതകളിലേക്ക് നിങ്ങൾ സ്വയം ചേരും. എനിക്ക് മനസിലാകുന്നിടത്തോളം നിങ്ങൾ വീടും കുടുംബവും മുഖ്യമായി കരുതി, ഉറച്ച അടിത്തറയിൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രണയത്തിന്റെ ദേവതയായ ശുക്രൻ നിങ്ങളുടെ സൗര ചാർട്ടിന്റെ പ്രണയബന്ധങ്ങളെ സൂചിപ്പിക്കുന്ന ഏക അംശത്തിലേക്ക് അടുക്കുകയാണ്. നിലവിലെ സംഭവങ്ങൾ എന്തുതന്നെ പ്രസ്‌താവിച്ചാലും നിങ്ങൾ ഭാവിയെ കുറിച്ച് ശുഭാപ്‌തി വിശ്വസത്തോടെ ഇരിക്കണം. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ നിങ്ങൾ പ്രശസ്തയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സ്വയം പരിജ്ഞാനം മീനം രാശിക്കാരുടെ പ്രത്യേകതയാണ്, എന്താണ് ചെയ്യേണ്ടത് എന്നുളളതിനെക്കുറിച്ചു നിങ്ങൾക്ക് അസാധാരണമായ ബോധ്യവുമുണ്ട്. ഒരു പ്രത്യേക ബന്ധം അവസാനിപ്പിക്കാനും കൂടുതൽ അർത്ഥവത്തായ മറ്റൊരു ബന്ധത്തിൽ കൂടുതൽ ശ്രദ്ധ നൽകാനുമുള്ള സമയമായി എന്ന് നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ അറിയാം. നിങ്ങളുടെ സഹജവാസനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്, അതിനാൽ കുറച്ച് ജാഗ്രത നല്ലതാണ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 15 march 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today 14 March 2019: നിങ്ങളുടെ ഇന്നത്തെ ദിവസംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com