Horoscope Today 1 May 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope and Astrology Today, 01 May, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope Today 1 May 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇടവം രാശിയിൽ ശ്രദ്ധ നൽകുന്ന മൂന്നാമത്തെ ദിവസമാണ്. പ്രീതിയുളവാക്കുന്നതും, നല്ല സ്വഭാവമുള്ള വ്യക്തികളുമാണ് ഇടവം രാശിക്കാർ. എന്നാൽ ശരിക്കും എപ്പോഴും ഇവർ ഇങ്ങനെയാകണമെന്നില്ല. അവർക്കും സംയമനം നഷ്ടപ്പെടാം. ഒരു നല്ല കാര്യമെന്തെന്നാൽ, വളരെ വേഗം അവരുടെ ദേഷ്യത്തെ ശമിപ്പിക്കാൻ സാധിക്കും. എല്ലാവർക്കും നന്മ വരണമെന്നുളളതാണ് അവരുടെ പൊതുവായ ആഗ്രഹം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ കാഴ്ചപ്പാടിൽ നിന്നും ചൊവ്വാഗ്രഹത്തിന്റെ നിലവിലെ ആശയങ്ങൾ എളുപ്പമുള്ളതല്ല എന്ന വസ്തുതയിലേക്ക് നിങ്ങൾ തിരിച്ച് വരണം. എന്നാൽ നിങ്ങളൊരുപാട് നാളായി നിങ്ങളുടെ രീതിയിൽ തുടരുകയാണെങ്കിൽ, ഭാവിയിലേക്ക് വേണ്ടി നിങ്ങളെ അനുരൂപപ്പെടുത്തുംവിധം കൈകാര്യം ചെയ്യുകയും, ആല൦ഭാവമുള്ള മനോഭാവത്തിൽ നിന്നും പുറത്തെത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വ്യക്തിപരമായ വൈരാഗ്യങ്ങളോ മറ്റുള്ളവരുടെ ആത്മാർത്ഥയുടെ മേലെയുള്ള സംശയങ്ങളോ പിന്തുടരുന്നതിൽ നിന്നും നിങ്ങൾക്ക് ഒന്നും നേടാനില്ല. നിങ്ങളുടെ ആരോഗ്യം നോക്കി, സമാധാനമുള്ള മനസ്സ് വേണമെന്നുള്ളത് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുക. പങ്കാളികളെ അവരുടെ പോരാട്ടങ്ങൾ നടത്താനായി വിടുക. എന്തുതന്നെ ആണെങ്കിലും അവരുടെ പോരാട്ടങ്ങളും നിങ്ങളുടെ പോരാട്ടങ്ങളും ഒന്നാകണമെന്നില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇന്നത്തെ സാമ്പത്തിക ഇടപാടുകളുടെ കുഴപ്പങ്ങൾ കുറെ കാലത്തേക്ക് നിങ്ങളുടെ ഒപ്പമുണ്ടാകും. ഈ പ്രശ്നത്തിന്റെ അവസാനത്തിലേക്ക് എത്തിപ്പെടാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും, പക്ഷേ ഇതിന്റെയെല്ലാം ഫലം തീർച്ചയായും നിങ്ങളുടെ ഓരോ പ്രയത്നത്തിന്റെയും അംഗീകാരമായിരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുക. പ്രണയത്തിന്റെ കാര്യം ഒന്നുമാത്രം ഓർക്കുക- സ്വപ്‌നജീവി ആകുന്നതിൽ ഒരു തെറ്റുമില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമൂഹികപരമായി ഇതത്ര സുന്ദരമായി കടന്നുപോകുന്നൊരു ദിവസമല്ല. എന്നാൽ പോലും നിങ്ങൾ സാഹസിക മനോഭാവത്തോടെയാണ് നിൽക്കുനന്നതെങ്കിൽ, പങ്കാളികളെ ഇപ്പോഴും സജീവമായി നിർത്തുന്ന നിങ്ങളുടെ ഗൗരവ ഭാവം ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ സര്‍ഗ്ഗശക്തിക്കായി സമയം കണ്ടെത്തുക, നിങ്ങൾ ഒരുപാട് നാളുകൾക്ക് മുൻപ് ഉപേക്ഷിച്ചൊരു ആഗ്രഹം നിങ്ങൾക്കിങ്ങനെ വീണ്ടെടുക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സത്യസന്ധമായി പറയുകയാണെങ്കിൽ നിങ്ങളുടെ ജീവിതം ശരിയാക്കാൻ പറ്റിയൊരു ദിവസമല്ല ഇന്ന്, എന്നാൽ ഇതായിരിക്കും ഇപ്പോൾ ആവശ്യമായത്. നിങ്ങൾ പുതിയൊരു തുടക്കം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പങ്കാളിയെപോലെ സമൂലമായ പരിഷ്ക്കരണം കൊണ്ടുവരുന്നൊരു സമീപനം സ്വീകരിക്കണം. ആ സമയത്തിനിടയിൽ ചെയ്‌തുതീർക്കാനുള്ള കാലഹരണപ്പെട്ട ജോലികൾ ചെയ്തു തീർക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളികൾ ബിസിനസ് വ്യാകുലതകളിൽ പെട്ട് ഉഴറുന്നുണ്ടെങ്കിൽ അതിനൊരു ഉത്തരം കണ്ടെത്താൻ പറ്റിയ വ്യക്തി താങ്കളാണ്. മാറ്റിമാറ്റിപ്പറഞ്ഞു സമയം പാഴാക്കേണ്ട ദിവസമല്ല ഇന്ന്. അതിനാൽ പ്രശ്നത്തിന്റെ കാതലിലേക്ക് തന്നെ പോകുക. നിങ്ങളൊരു കാലതാമസം നേരിടുകയാണെങ്കിൽ പേടിക്കേണ്ടതില്ല അത് പ്രതീക്ഷിക്കേണ്ടത് തന്നെയാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ സകാരാത്മകമായൊരു പാതയിലാണ്. വൈകാരിക സങ്കീർണതകൾ നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ടതുണ്ടെന്നുള്ളത് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. നിങ്ങളുടെ പ്രവർത്തികൾ നിങ്ങൾ വൃത്തിയായി നിറവേറ്റിയാൽ എല്ലാം നന്നായി തന്നെ അവസാനിക്കും. ഒരു ബന്ധത്തിന് വേണ്ടി എല്ലാം ത്യജിക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും അതിൽ നിന്നും ഇറങ്ങിപ്പോരാനുള്ളൊരു പഴുത്തുകൂടെ ഇട്ടുകൊണ്ട് മുന്നോട്ട് പോകുക.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിലവിലെ ഗ്രഹങ്ങളുടെ നിരകൾ സമ്മർദങ്ങളെ മുൻനിരയിലേക്ക് എത്തിക്കുകയാണ്. എന്നാൽ ഈയൊരു സ്വാഭാവികമായ അവസ്ഥയിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. വിദ്യാഭ്യാസ൦, നിയമം, യാത്ര എന്നിവയിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുക. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, നിങ്ങളുടെ ജീവിതത്തിനെ ഒരുപടി മുന്നിലേക്ക് കൊണ്ടുപോകാൻ സാധ്യതയുള്ള ദീർഘ വീക്ഷണമുള്ള പ്രശനങ്ങളെ മറികടക്കാൻ ശ്രമിക്കുക

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അന്തരീക്ഷത്തിലെ സമ്മര്‍ദം ഇല്ലാതാക്കാന്‍ നിങ്ങളൊരു കൂട്ടിമുട്ടലിനു ശ്രമിക്കുന്നതെങ്കിൽ അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, ഇപ്പോഴും ചോദിക്കപ്പെടേണ്ട ചോദ്യങ്ങളും ലഭിക്കേണ്ട ഉത്തരങ്ങളുമുണ്ട്. സാമ്പത്തിക സാഹസികതകൾ ഒന്നും തന്നെ കാണിക്കേണ്ട സമയമല്ലയിത്. കുറഞ്ഞത് നിങ്ങൾക്ക് നഷ്ടം സംഭവിക്കില്ലായെന്ന് ഉറപ്പ് വരുന്നത് വരെയെങ്കിലും അത് ചെയ്യാതിരിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രണയത്തിന്റെയും ഐക്യത്തിന്റെയും ഗ്രഹമായ ശുക്രന്റെ ശാന്തതയേകുന്ന പ്രഭാവം നിങ്ങളിൽ ഇപ്പോഴുമുണ്ട്, ഒരുപാട് നാളത്തേക്ക് കാണില്ലയെങ്കിൽ കൂടെ. കുറഞ്ഞത് നിങ്ങൾക്ക് ചുറ്റിനുമുളളതിൽ ഏറ്റവും മോശപ്പെട്ട വാഗ്‌വാദങ്ങളിൽ നിന്നും നിങ്ങളൊഴിവാക്കപ്പെടും. ഇതൊരു തിരക്കേറിയ വർഷമായിരുന്നു, വൈകാതെ തന്നെ നിങ്ങൾക്ക് വിശ്രമിക്കാനുള്ള സമയം ലഭിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ നിങ്ങൾ മികച്ചൊരു വ്യക്തിയല്ല. എന്നാൽ മനുഷ്യരുടെ പ്രേരകശക്തിയെന്താണ് എന്ന് മനസിലാക്കാനുള്ള നിങ്ങളുടെ കഴിവ് ഇപ്പോൾ ആവശ്യമായി വരും. സമയമെടുത്ത് സൂക്ഷ്മതയോടെ മുന്നോട്ട് പോകുക. കാരണം മറ്റുള്ളവരോടുള്ള നിങ്ങളുടെ ധാര്‍മ്മികബാദ്ധ്യത മറക്കാനുള്ള സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ആവേശം അന്തരീക്ഷത്തിലുള്ളപ്പോൾ അതേത് ദിശയിലേക്ക് തിരിയുമെന്ന് നിങ്ങൾക്ക് പ്രവചിക്കാൻ സാധിക്കില്ല. നിങ്ങളുടെ പ്രശ്ങ്ങളുടെ ഉത്തരവാദിത്വം നിശബ്ദമായി ഏറ്റെടുത്ത്, നിങ്ങളുടെയും നിങ്ങളുടെ അടുത്ത പങ്കാളിയുടെയും ഇടയിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കുക. മറ്റെന്തിനേക്കാളും മൂല്യമുള്ളത് നല്ല ബന്ധങ്ങൾക്കാണ്.

Find our section on Daily Horoscope and Astrological Predictions here

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 01 may 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today 30 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസംHoroscope, Astrology
The moderation of comments is automated and not cleared manually by malayalam.indianexpress.com