/indian-express-malayalam/media/media_files/almonds-gallert.jpg)
ബദാം
ഉറക്കത്തിന്റെ ഗുണനിലവാരവും ഉപാപചയ പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും മഗ്നീഷ്യവും ഇവയിലുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാത്രിയിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. 10 മുതൽ 12 വരെ ബദാം കഴിക്കുക.
/indian-express-malayalam/media/media_files/2025/01/15/DMJWPfRX9v94V6jdxcUO.jpg)
ചമോമൈൽ ചായ
ചമോമൈൽ പൂക്കളിൽ പോളിഫെനോളിക് സംയുക്തങ്ങളും അവശ്യ എണ്ണകളും അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ചമോമൈൽ ചായ പോലുള്ളവ ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2025/01/15/QQioKrH3MhaqPWYO4QOl.jpg)
പുഴുങ്ങിയ മുട്ട
വയർ കുറയ്ക്കാൻ രാത്രിയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമുള്ള പുഴുങ്ങിയ മുട്ട കഴിക്കാം. ഇത് പേശികളുടെ അറ്റകുറ്റപ്പണികൾക്കും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/01/15/qsHGGBmcWoIFiM46axPS.jpg)
സ്പിനച്-അവോക്കാഡോ സലാഡ്
വയർ കുറയ്ക്കാൻ രാത്രിയിൽ പോഷകസമൃദ്ധവും രുചികരവുമായ സലാഡ് കഴിക്കാവുന്നതാണ്. അവോക്കാഡോയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആസക്തിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സ്പിനചിൽ കലോറി കുറവാണ്. ഉപാപയപ്രവർത്തനം മെച്ചപ്പെടുത്തുന്ന മഗ്നീഷ്യം, ഇരുമ്പ് എന്നിവ കൂടുതലാണ്.
/indian-express-malayalam/media/media_files/2025/01/15/WCVdGyX39kIjb8eZO6Cc.jpg)
ആവിയിൽ വേവിച്ച ബ്രോക്കോളി
കുറഞ്ഞ കലോറിയും നാരുകളാലും സമ്പുഷ്ടമായ ഭക്ഷണമാണ്. ദഹനത്തെ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us