scorecardresearch

മഴക്കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ച് കാര്യങ്ങൾ

മഴക്കാലം പലവിധ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ മുൽകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.

മഴക്കാലം പലവിധ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ മുൽകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.

author-image
Health Desk
New Update
food, health, ie malayalam

പ്രതീകാത്മക ചിത്രം

ജലദോഷം, പനി, തുടങ്ങിയ അണുബാധകളുടെ കാലമായതിനാൽ മൺസൂൺ പലർക്കും ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ, മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

Advertisment

മാക്രോബയോട്ടിക് സ്‌പെഷ്യലിസ്റ്റ് ഡോ. ഷോണാലി സബേർവാൾ മഴക്കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. “മൺസൂണിൽ നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ച് കാര്യങ്ങൾ,”വിദഗ്ധ പറഞ്ഞു.

ചെയ്യേണ്ടത്

  • തിളപ്പിച്ച വെള്ളം കുടിക്കുക
  • പച്ചക്കറികളും പച്ചിലകളും നന്നായി കഴുകുക."ഞാൻ അവയെ ആപ്പിൾ സിഡെർ വിനെഗറിൽ കുറച്ചുനേരം മുക്കിവയ്ക്കും," വിദഗ്ധ പറഞ്ഞു.
  • എപ്പോഴും ഊഷ്മള പാനീയങ്ങൾ കുടിക്കുക. തണുത്ത പാനീയങ്ങൾ ഒഴിവാക്കുക
  • വിറ്റാമിൻ സിയും പ്രോബയോട്ടിക്സും ഭക്ഷണത്തിലൂടെ സപ്ലിമെന്റ് ചെയ്യുക
Advertisment

ചെയ്യരുത്

  • അസംസ്കൃത ഭക്ഷണം കഴിക്കുന്നത്. “അവ ശരീരത്തെ തണുപ്പിക്കുകയും ഉള്ളിൽ നിന്ന് ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു,”വിദഗ്ധ മുന്നറിയിപ്പ് നൽകി.
  • ഈ സമയത്ത് ഭക്ഷണത്തിൽ മലിനീകരണം കൂടുതലായതിനാൽ പുറത്ത് നിന്ന് കഴിക്കുന്നത് കുറയ്ക്കുക.
  • കുളിക്ക് ശേഷം മുടിയുടെ നനവ് ഒപ്പിയെടുക്കാതിരിക്കുക
  • വെള്ളം കെട്ടികിടക്കുന്ന ഭാഗത്ത് കൊതുക് ശല്യം കൂടാൻ സാധ്യത ഉള്ളതിനാൽ അത ഒഴിവാക്കാൻ ശ്രദ്ധിക്കുക.
Health Tips Monsoon Food Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: