/indian-express-malayalam/media/media_files/2025/02/25/Aqml2SG1NWbYR3eU8C3Y.jpg)
പച്ചമാങ്ങയ്ക്ക് ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ദോഷങ്ങളും ഉണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/25/what-happens-to-body-when-you-eat-raw-mango-everyday-3-909984.jpg)
ഒരു ആന്റിഓക്സിഡന്റ് എന്ന നിലയിൽ പച്ച മാങ്ങ പ്രധാനമായും ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് ആണ്.
/indian-express-malayalam/media/media_files/2025/02/25/what-happens-to-body-when-you-eat-raw-mango-everyday-4-714089.jpg)
പച്ച മാങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹീമോഫീലിയ, അനീമിയ തുടങ്ങിയ രക്ത സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു.
/indian-express-malayalam/media/media_files/2025/02/25/what-happens-to-body-when-you-eat-raw-mango-everyday-5-834439.jpg)
പച്ച മാങ്ങയിലെ കരോട്ടിനോയിഡുകളുടെ ഉയർന്ന സാന്ദ്രത കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.
/indian-express-malayalam/media/media_files/2025/02/25/what-happens-to-body-when-you-eat-raw-mango-everyday-1-217657.jpg)
പച്ച മാങ്ങയിൽ ഉറുഷിയോൾ എന്ന ഒരു പദാർത്ഥം അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ കഴിച്ചാൽ ഇത് വായിലും തൊണ്ടയിലും ദഹനവ്യവസ്ഥയിലും ചില അസ്വസ്ഥതകൾ ഉണ്ടാക്കും.
/indian-express-malayalam/media/media_files/2025/02/25/what-happens-to-body-when-you-eat-raw-mango-everyday-2-680879.jpg)
ഉയർന്ന അളവിലുള്ള സിട്രിക് ആസിഡ് അമിതമായി കഴിക്കുമ്പോൾ ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും ഇടയാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.