/indian-express-malayalam/media/media_files/2026/02/04/warm-water-ga-01-2026-02-04-14-38-19.jpg)
പലരും ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായയിലോ കാപ്പിയിലോ ആണ്. എന്നാൽ, വെറുംവയറ്റിൽ ഇളംചൂടുവെള്ളം കുടിക്കുന്നത് ദഹനക്കേട് മാറ്റാനും ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
/indian-express-malayalam/media/media_files/2026/02/04/warm-water-ga-02-2026-02-04-14-38-19.jpg)
ദഹനവും വയറുവീർക്കലും: വയറ്റിലെ ദഹന എൻസൈമുകളെ സജീവമാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. ഇത് പുലർച്ചെയുള്ള അസിഡിറ്റി കുറയ്ക്കാൻ ഉത്തമമാണ്.
/indian-express-malayalam/media/media_files/2026/02/04/warm-water-ga-03-2026-02-04-14-38-20.jpg)
മലബന്ധം കുറയ്ക്കുന്നു: കുടലിന്റെ ചലനംവർധിപ്പിക്കാൻ ഇളംചൂടുവെള്ളത്തിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
/indian-express-malayalam/media/media_files/2026/02/04/warm-water-ga-04-2026-02-04-14-38-20.jpg)
വിഷാംശം പുറന്തള്ളുന്നു: ചൂടുവെള്ളം കുടിക്കുമ്പോൾ ശരീരതാപം അല്പം ഉയരുന്നത് വിയർപ്പിലൂടെയും വൃക്കകളിലൂടെയും മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/02/04/warm-water-ga-05-2026-02-04-14-38-20.jpg)
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: ധമനികളും സിരകളും വികസിക്കുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ കാര്യക്ഷമമായി എത്തുന്നു.
/indian-express-malayalam/media/media_files/2026/02/04/warm-water-ga-06-2026-02-04-14-38-20.jpg)
ശരീരഭാരം കുറയ്ക്കാൻ: തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം കുടിക്കുന്നത് കാവറി എരിച്ചുകളയാൻ സഹായിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തും.
/indian-express-malayalam/media/media_files/2026/02/04/warm-water-ga-07-2026-02-04-14-40-24.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us