Latest News

ചോറ് പൂർണമായും ഒഴിവാക്കരുതെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ചോറ് ദഹിക്കാൻ വളരെ എളുപ്പമുള്ളതിനാൽ ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നു

rice, health, ie malayalam

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം ചെയ്യുന്ന കാര്യം ചോറ് കഴിക്കാതിരിക്കുകയോ അതിന്റെ ഉപഭോഗം കുറയ്ക്കുകയോ ചെയ്യുകയാണ്. എന്നാൽ ചോറ് പൂർണ്ണമായും ഉപേക്ഷിക്കണോ? സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ അങ്ങനെ കരുതുന്നില്ല, അതെന്തുകൊണ്ടെന്ന് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ അവർ വിശദീകരിച്ചു.

റുജുത പറയുന്നതനുസരിച്ച് അരിയിൽ ആരോഗ്യഗുണങ്ങൾ നിറഞ്ഞിരിക്കുന്നു. ശരീര ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അരിയുടെ ഗുണങ്ങളെക്കുറിച്ച് ദിവേകർ വിശദീകരിച്ചിട്ടുണ്ട്.

  • ചോറ് ദഹിക്കാൻ വളരെ എളുപ്പമുള്ളതിനാൽ ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും
  • ചർമ്മത്തിന് നല്ലതാണ്
  • മുടിയുടെ വളർച്ച കൂട്ടും
  • അരിയുടെ ഓരോ ഭാഗവും ഉപയോഗയോഗ്യമാണ്; കന്നുകാലികൾക്ക് തവിട് ലഭിക്കുന്നു
  • പയറുവർഗ്ഗങ്ങൾ വളർത്താൻ മണ്ണിൽ ആവശ്യത്തിന് ഈർപ്പം അവശേഷിക്കുന്നു.

Read More: പ്രമേഹം നിയന്ത്രിക്കും, ദഹനത്തെ സഹായിക്കും; ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Top reasons why you should not avoid eating rice

Next Story
രക്തസമ്മർദം തടയാൻ കടൽപായൽ, പ്രകൃതിദത്ത ഉൽപ്പന്നവുമായി സിഎംഎഫ്ആർഐcadalmin, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com