Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

സോയബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തു കൊണ്ട്?

സോയ ഭക്ഷണങ്ങളിലൂടെ ആവശ്യമായ അളവിൽ ഫൈബറും പ്രോട്ടീനും നിങ്ങളുടെ ശരീരത്തിന് ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ?

soy foods, health, ie malayalam

ഒരാളുടെ ഫൈബർ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് പ്ലാന്റ് പ്രോട്ടീനുകൾ. ഇന്നത്തെ കാലഘട്ടത്തിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അളവിൽ ഫൈബറും പ്രോട്ടീനും കഴിക്കേണ്ടതുണ്ട്. ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്ന സോയ ഭക്ഷണങ്ങളിലൂടെ ആവശ്യമായ അളവിൽ ഫൈബറും പ്രോട്ടീനും നിങ്ങളുടെ ശരീരത്തിന് ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ?

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അടുത്തിടെ ഒരു ട്വിറ്റർ പോസ്റ്റിൽ സോയ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചിരുന്നു.

സോയാബീനിൽ നിന്നാണ് സോയ ഫുഡ്സ് നിർമ്മിക്കുന്നത്. ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ മികച്ച സ്രോതസ്സായി സോയ കണക്കാക്കപ്പെടുന്നു, വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്ക് മികച്ച പ്രോട്ടീൻ ഉറവിടമാണിത്.

Read More: കണ്ണുകൾക്ക് നല്ലത്, വായ്നാറ്റം അകറ്റും; കൽക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങൾ

സോയയുടെ ചില ഗുണങ്ങൾ

  • ഫൈബർ കൂടുതലാണ്
  • ഉയർന്ന പ്രോട്ടീൻ
  • ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉറവിടം
  • ലാക്ടോസും ഗ്ലൂറ്റൻ ഫ്രീയും
  • സറ്റ്യുറേറ്റഡ് കൊഴുപ്പ് കുറവാണ്

സോയാബീൻസ്, സോയാ ഗ്രാനൂൾസ്, നഗ്ഗെറ്റുകൾ, ടോഫു, സോയ മിൽക്ക്, സോയ മാവ്, സോയ നട്സ് തുടങ്ങിയവയെല്ലാം സോയ ഉൽപ്പന്നങ്ങളാണ്.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Soy foods should be a part of your daily diet507592

Next Story
കണ്ണുകൾക്ക് നല്ലത്, വായ്നാറ്റം അകറ്റും; കൽക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങൾrock sugar, health news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com