Latest News

തൊണ്ടവേദനയും ജലദോഷവും? എളുപ്പത്തിൽ ആശ്വാസം നേടാം

നിങ്ങൾക്ക് അടുക്കയിലുളള സാാധനങ്ങൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ

sore throat, medicine, ie malayalam

നിലവിലെ സാഹചര്യങ്ങളിൽ, പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾക്കിടയിൽ, ദീർഘനാൾ നീണ്ടു നിൽക്കുന്ന ചുമ പോലും ഒരാളെ വിഷമിപ്പിച്ചേക്കാം. ഈ സമയത്ത് തൊണ്ടവേദനയും ജലദോഷവും ഉണ്ടെങ്കിൽ ഡോക്ടറുടെ ക്ലിനിക്കിലേക്ക് പെട്ടെന്ന് പോകേണ്ടതില്ല. വീട്ടിൽ തന്നെ ഇതിനൊരു പരിഹാരമുണ്ട്.

ചുമയും ജലദോഷവും പലപ്പോഴും തൊണ്ടവേദനയിൽ നിന്നാണ് തുടങ്ങുന്നത്. വീട്ടുവൈദ്യങ്ങൾ ഗുളികകളെ ആശ്രയിക്കുന്നതിൽ നിന്നും നിങ്ങളെ തടയും. ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കൊട്ടിൻ‌ഹോ ലളിതമായ ഒരു ഹോം പ്രതിവിധി നിർദേശിച്ചു, അതിനായി നിങ്ങൾക്ക് അടുക്കയിലുളള സാാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ.

Read More: അനാരോഗ്യകരമായ കുടലിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

ആവശ്യമായ ചേരുവകൾ

  • ഏലം
  • ഗ്രാമ്പൂ
  • ചൂടാക്കിയ നാരങ്ങ
  • ഫ്രെഷ് നാരങ്ങ
  • കറുവപ്പട്ട
  • ചൂട് വെള്ളം

ഏലം, ഗ്രാമ്പൂ, ചൂടാക്കിയ നാരങ്ങ, ഫ്രെഷ് നാരങ്ങ, കറുവപ്പട്ട എന്നിവ ചൂടുവെള്ളത്തിൽ കുതിർക്കുക. അതിനുശേഷം ഈ വെളളം കുടിക്കുക. തൊണ്ടവേദന ഭേദമാകാൻ മികച്ചതാണ് ഈ വീട്ടുവൈദ്യം. നിങ്ങൾ മറ്റ് ലക്ഷണങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഒരു മെഡിക്കൽ പ്രൊഫഷണലിനെ സമീപിച്ച് കോവിഡ് -19 പരിശോധിക്കുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Sore throat and cold try this simple home remedy for relief509848

Next Story
അനാരോഗ്യകരമായ കുടലിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?gut, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X