/indian-express-malayalam/media/media_files/2025/11/29/panikoorka-ga-01-2025-11-29-12-45-00.jpg)
ചുമയ്ക്കും ജലദോഷത്തിനും മാത്രമല്ല, ഔഷധഗുണങ്ങളുള്ള സസ്യമായ പനികൂർക്കയ്ക്ക് മറ്റു ചില ഗുണങ്ങളുമുണ്ട്
/indian-express-malayalam/media/media_files/2025/11/29/panikoorka-ga-05-2025-11-29-12-45-00.jpg)
ഉപാപചയം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ആപ്പിളിനേക്കാൾ 10 മടങ്ങ് കൂടുതൽ ആന്റിഓക്സിഡന്റുകൾ പനിക്കൂർക്കയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 4 പനിക്കൂർക്ക ഇലകൾ കഴിക്കുന്നത് ഒരു ആപ്പിൾ കഴിക്കുന്നതിന് തുല്യമാണ്. ദിവസവും കഴിക്കുന്നതിലൂടെ ഒരു ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ശരീരത്തിൽ കാണാൻ കഴിയും.
/indian-express-malayalam/media/media_files/2025/11/29/panikoorka-ga-06-2025-11-29-12-45-00.jpg)
വരണ്ട ചുമ
നാല് പനികൂർക്ക ഇലകൾ തീയിൽ ചെറുതായി വാട്ടിയശേഷം നീര് പിഴിഞ്ഞ് തേനിൽ കലർത്തി രാവിലെ വെറും വയറ്റിൽ 48 ദിവസം കഴിക്കുന്നത് വരണ്ട ചുമ മാറാൻ സഹായിക്കും. പ്രമേഹമുള്ളവർ തേൻ ചേർക്കരുത്.
/indian-express-malayalam/media/media_files/2025/11/29/panikoorka-ga-07-2025-11-29-12-45-00.jpg)
ഗ്യാസ്
രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് പനികൂർക്കയുടെ ഇലകൾ ചവച്ചരച്ച് ചൂടുവെള്ളം കുടിക്കുന്നത് ഗ്യാസ് ഒഴിവാക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/06/21/panikoorka-2025-06-21-13-59-39.jpg)
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ
ആർത്തവ സമയത്തെ വേദന ശമിപ്പിക്കാൻ, രാവിലെ 6 മണിക്ക് പനികൂർക്ക ഇലകൾ ചവച്ചരച്ച് കഴിക്കുക, വേദന മാറും.
/indian-express-malayalam/media/media_files/2025/11/29/panikoorka-ga-02-2025-11-29-12-46-01.jpg)
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു
അമിതവണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയും മൂന്ന് തവണ പനികൂർക്ക ഇല കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us