/indian-express-malayalam/media/media_files/2025/02/01/okra-water-ga-02.jpg)
വെണ്ടക്കയിൽ ലയിക്കുന്ന നാരുകളുണ്ട്. മലവിസർജനം സുഗമമാക്കുന്നതിലൂടെയും മലബന്ധം തടയുന്നതിലൂടെയും ദഹനം സുഗമമാക്കാൻ ഈ നാരുകൾ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/02/01/okra-water-ga-04.jpg)
വെറും വയറ്റിൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/02/01/okra-water-ga-05.jpg)
ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് വെണ്ടക്ക. വീക്കം കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/02/01/okra-water-ga-03.jpg)
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച പാനീയമാണ്. വെണ്ടക്കയിലെ ഉയർന്ന നാരുകൾ കൂടുതൽ നേരം വയർ നിറഞ്ഞ പ്രതീതി നൽകുന്നു.
/indian-express-malayalam/media/media_files/2025/02/01/okra-water-ga-01.jpg)
വിറ്റാമിൻ സി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ വെണ്ടക്ക, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us