/indian-express-malayalam/media/media_files/uploads/2022/07/medisep-kerala-status-check-full-hospital-list-medisep-kerala-gov-in-medisep-kerala-gov-in-670520.jpg)
Medisep Kerala Status Check Full Hospital List medisep.kerala.gov.in medisep.kerala.gov.in
Medisep Kerala Status Check Full Hospital List medisep.kerala.gov.in medisep.kerala.gov.in: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉള്‍പ്പെടെ 30 ലക്ഷത്തിലധികം പേര്‍ക്കാണു പദ്ധതിയുടെ ഗുണം ലഭിക്കുക.
MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS: Medisep Kerala മൂന്നു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ
സാധാരണ ചികിത്സകള്‍ക്ക് മൂന്നു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് കാഷ്‌ലെസ് ചികിത്സ വാഗ്ദാനം ചെയ്യുന്നതാണു മെഡിസെപ് പദ്ധതി.
പദ്ധതിയില്‍ അംഗങ്ങളാകുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. മൂന്ന് വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതാണ്. ഉപയോഗിക്കാത്ത പക്ഷം അസാധുവാകുകയും ചെയ്തു. പ്രതിവര്‍ഷ പരിരക്ഷയില്‍ ശേഷിക്കുന്ന 1.5 ലക്ഷം രൂപ മൂന്ന് വര്‍ഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം.
കാഷ്‌ലെസ് ചികിത്സാ സൗകര്യം
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള എം പാനല്‍ ചെയ്ത ആശുപത്രികളില്‍ കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്. കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭിക്കാനായി എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ത്തന്നെ അഡ്മിറ്റാകണം. അഡ്മിറ്റാകുന്നവര്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഹെല്‍പ് ഡെസ്‌കില്‍ മെഡിസെപ് ഐ ഡിയും ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ ഹാജരാക്കണം.
/indian-express-malayalam/media/media_files/uploads/2022/07/medisep-kerala-status-check-full-hospital-list-medisep-kerala-gov-in-medisep-kerala-gov-in-fi.jpg)
Medisep Kerala Full Hospital List: ആശുപത്രികളുടെ പട്ടിക അറിയാം
മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളുടെ പട്ടിക ഇങ്ങനെ
Medicep Kerala Hospital List Alappuzha
/indian-express-malayalam/media/media_files/uploads/2022/07/Alappuzha.jpg)
Medicep Kerala Hospital List Ernakulam
/indian-express-malayalam/media/media_files/uploads/2022/07/ERnakulam.jpg)
Medicep Kerala Hospital List Idukki
/indian-express-malayalam/media/media_files/uploads/2022/07/Idukki.jpg)
Medicep Kerala Hospital List Kannur
/indian-express-malayalam/media/media_files/uploads/2022/07/Kannur.jpg)
Medicep Kerala Hospital List Kasargod
/indian-express-malayalam/media/media_files/uploads/2022/07/Kasargod.jpg)
Medicep Kerala Hospital List Kollam
/indian-express-malayalam/media/media_files/uploads/2022/07/Kollam-1.jpg)
Medicep Kerala Hospital List Kottayam
/indian-express-malayalam/media/media_files/uploads/2022/07/Kottayam.jpg)
Medicep Kerala Hospital List Kozhikode
/indian-express-malayalam/media/media_files/uploads/2022/07/Kokzhikode-1.jpg)
Medicep Kerala Hospital List Malappuram
/indian-express-malayalam/media/media_files/uploads/2022/07/Malappuram.jpg)
Medicep Kerala Hospital List Palakkad
/indian-express-malayalam/media/media_files/uploads/2022/07/Palakkad.jpg)
Medicep Kerala Hospital List Pathanamthitta
/indian-express-malayalam/media/media_files/uploads/2022/07/Pathanamthitta.jpg)
Medicep Kerala Hospital List Thiruvananthapuram
/indian-express-malayalam/media/media_files/uploads/2022/07/Thiruvananthapuram-1.jpg)
Medicep Kerala Hospital List Thrissur
/indian-express-malayalam/media/media_files/uploads/2022/07/Thrissur.jpg)
Medicep Kerala Hospital List Wayanad
/indian-express-malayalam/media/media_files/uploads/2022/07/Wayanad.jpg)
Medicep Kerala Hospital List Chennai, Delhi &Outside Kerala
/indian-express-malayalam/media/media_files/uploads/2022/07/Outside-Kerala.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.